എന്തുകൊണ്ടാണ് അന്ന ഹസരയെ പിന്തുനക്കാതത് എന്ന് ചോദിച്ചപ്പോള്‍ അനീഷ് പിടിയുടെ മറുപടി ......
"അല്ലെങ്കില്‍ തന്നെ കറന്റ് ബില്ലും ഫോണ്‍ ബില്ലും അടയ്ക്കാനുണ്ട്..ഇനി അയാള്‍ പറയുന്ന ലോക്പല്‍ ബില്ല് കൂടി അടയ്ക്കാന്‍ എനിക്ക് വയ്യ "
------------------------------------------------------------------------------------------------
ഷാജിചേട്ടന്‍ : അച്ചാ ലോക്പാല്‍ നെ കുറിച്ച് എന്താ അഭിപ്രായം ????
പയസ് അച്ചന്‍ : നാളെ മുതല്‍ അത് വാങ്ങിക്കോ ഷാജി , കുറെ നാള്‍ ആയിട്ട് മില്‍മപാല്‍കഴിക്കുമ്പോള്‍ വയറു വേദന ആണ് ...
------------------------------------------------------------------------------------------------
സാന്റോ സര്‍ : ലോകപാല്‍ ബില്‍ വരുന്നുവിനോദ് സര്‍ : സ്വന്തമായി പശു ഉള്ളവക്കും ഈ ബില്‍ അടക്കണോ ???
---------------- ------------------------------------------------------------------------------------------------------------------------------------------------
രഞ്ജിത് :- ലോക്ക് പാല്‍ - ബില്‍. കള്ളന്മാരുടെ ശല്യം കാരണം സ്വര്‍ണ്ണവും പണവും എല്ലാം ലോക്ക് ചെയ്യാന്‍ നിയമം ഉണ്ട്. പാലിന്‍റെ വില കൂടിയ കൊണ്ടായിരിക്കും പാല് ലോക്ക് ചെയ്യാന്‍ നിയമം വേണം എന്ന് അണ്ണാ ഹസാരെ നിയമം ഉണ്ടാക്കുന്നേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ