തോമ സെന്‍റ് ഓഫ്‌ ടു സ്വീഡന്‍..........

By ജിനോ

Program schedule 
 
Eaaswara praarthana :- Surabhi and bilu (as usual)
Inviting Thoma and Maveli (Abhilash) to the stage – Giving bokka (Simi mol) – as usual
Comparer – Neetha Chacko.
“Thomachan – Samayathe vellunna prathibhaasam” – talk by Mathew
“Sweden – political situation and relation with neighboring countries” – talk Anish PT
“Ladies in Sweden” – talk by Arshad
“Swedesh citizens-ne engane avaratathikkam” – study report by Sajith S Nath
Sweden kilavanmaar neridunna prasnangal – Subettan
Different chicken items in Sweden by Chatkal
Song Surya Abraham
The 20 Krona (currency in sweden) books and Thampuratti’s in Sweden – by muttas
 
Giving Gift to Thoma (dumbbells and short shirts ) – Vinod sir 
 
Marupadi prasangam - Thoma
 
Vote of Thanks തമ്പി


By അര്‍ഷാദ്


  
V shud b diffrnt tody also..as alwys…
 
V cn start d pgm frm ‘vote of thanks’… 




By ജീനോ
 
OK, first chatkal’s presentation

                

Thampi, Chatkal presentation completed. Now you can start with vote of thanks.

By arshad

Da patti… adhu alrdy on cheydhadha.. v r gng backwds.. off cheydhu inaugurateion cheyyan SI satheesh-ne ksheinchu kollunnu…

*************************************
Off cheydhu….full irutt….



Clap clap clap… 

അര്‍ഷാദ്

By അജോ തമ്പി

Appo sheri vote of thanks nadathiyekkaaam...

First but not the last..last but not the first..last and least of the thomachan..

Thaankal naadu vittu pokkunnathil ellavarkkum thaankalodulla hridayangamam aaya nanni rekha peduthaan njaan ee avasaram vinayogikkukayaanu..
(ente vyakti param aaya perilum, class nte perilum,pinne ente swantham perilum)

ee avasarathil thaankalude baalya kaala chaapalyangal aayirunna 'kilukkam', 'pushpagiri' thudangiya sambhavangal njangal snehathode oorkkunnu.
Sweden il chennalum 'computer is an idiot' ennulla thaankalude nayam thiruthaan oru shakthiyeyum anuvadikkaruth.
'Baahon me aa jaaoo - sapnom me so jaaoo' ennulla thaankalude viswa prasidhamaaya paattu sweden te desheeya gaanam aakkan njangal prathipaksha nethaavu amminiyude nethruthvathil oorjithamaaya sramangal nadathunnathaanu..

OHP projector kal thaankalkk oru vellu vili aakathirikkan njangal aathmaartham aayi praarthikkunnu.
ignite'04 nu thaankalude nethruthvathil PT ye polulla kalaakaranmaar avatharippicha aa item dance ini sweden kaarum kaanendi varum ennorkkumbol ooro sweden kaaraneyum kurich njangalkk sahathaapam varunnu.

njaan orupaad deerkkippikkunnilla....

ippol thanne IST yekkal 3:30 manikkoor pinnilaaya Sweden time ne kooduthal kooduthal pinnott nayikkan thaankalkk aakatte ennu praarthich kond nirthunnu.
Nanni.. 

By arshad

Ladies in Swedon…

Aadyamaayi Ee oru subject kykaryam cheyyaan idhu vare ladies-nte mugathekk nokkiyittillatha oru manyane thanne elpichadhil njan ee pgm-nte baaravaahikalod athmarthamaaya nandhi regappeduthunnu…

So.. frnds..’swedish ladies’…aval ammayaanu… pengalaanu… sahodhariyaanu.. ammoommayaanu..
..to get a first impression on swedish woman ….plz hv a luk on d LCD screen…


 

Ippol Swedish ladies-nte kurich oru ekedesh roopam kitti kaanum ennu vijarikkunnu… Adhu kond thanne namude thoma sweden-il surakshidhanaayirikkum enna karyathil enikk samshyamilla…



 
By Jino


Ya,,,,, Thampi anna…. Ente kayile romam ezhunnettu nilkkunnu.,,,,,,,,, Kalakkan prangam……


Now, Vinod sir-ne abhaavathil vere aarenkilum give the gift 2 Vinod sir… Anyone can do………. Short shirt and 2 dumbbells…. Common guys/gals.. Give d gift…

By Mathew

Ninte kayyilum romamo… :p

Thomakku vendi dumbbells nalkaan vattoli sir-ne kshenichu kollunnu…



Kiddies shirts nalkaan … aaah…aarengilum okke vannu kodu…..

By Ajo thampi
Commercial Break...

Thoma send off il pankedukkunna ellavarkkum special offer -
RHCT 25%  off
RHCE  30% off
MCP - buy one get one free!! 




By Jino

homa -Samayathe vellunna prathiphaasam enna vishayathe aaspadamaakki oru 5 minute prasangikkaan avasaramundaakki thanna ella bhaaravaahikaleeyum anusmarichu kondu thudangatte...
 
40aaam noottandil aamazon junctionil jeevichirunna Grigari Gorilla Joseph ennna mahat vyakthi ee vishayathe aaspada maakki paranjittundu "Thoma is extreme paradoxical pulmonary of the Indian Econonmy". Athe Thoma Samayathe thante bulgan thaadikkidayile pallukal kaatti chirichu avaraathichittundu" palavattom paalaarivattom. Illa orkiialum SAMAYAM thomaye thoolpichittilla!!
 
Chila sambhavangal njaan ooorthu pookukayaanu suhruthukkale!!
Varshangalkku munpulla oru thanutha Bangalore prabhaatham!! Thomachan Bangaloril!! addeham Thaleennu raathri ennodu ente bike choodichirunnu,  raavile 6 manikku evideyo pookanam ennu paranjirunnu addeham!!!! Nammude MCA yile chila velutha karangl "Thoma is always late" enne thettidharippichirunnu,...Suhruthukkale...njaan raavile ezhuneettappool Thomaye kaanaanillaa... eetho chilare kaanaan 5.30kke pooyathaanennu Bangalore Kathina news paperiloode njaan arinju...
 
Thoma oru prathibhaasamaanu suhruthukkale!!
 
Veendum chila oormakal ente manasil thakidam mariyukayaanu....Anumolude kalyanathinu...Remiyodum Zeenayoodum 3.30kku pookum ennu paranjittu...2.45 ine caarumaayi pooya thomaaye!! Chadanginidayil AjoPJo thanna information prakaaram athu Aaanthooriyathinte thai meedikkaanaayirunnu ennu... ee aanthooriyathinte oru kaaryam... Krithya nishtakkaaranum sarvoopari "Prakruthi sneehiyumaaya" thomaaye..ee avasarathil snehathoode smarikkunnu,... Addehathinte car-ilaanu njaan Anumolude vivaaha charangil pangedukkan ethiyathu... 5 liter petrol njaan adikkukayum cheythu... thirichu varumpool enne veetil vidum ennu addeham paranjirunnu...ennaal Prakruthiyoodulla ee aathmaarthamaaya sneham kaaranam addeham enne upeekshichu aanthooriyam thai sanghadippikkaan pooyi... annu raathriyil njaanum uttoppiyanum..GREEN label enna madyakuppiye saakshiyaakki addehathinte prakruthi sneehathe kurichu vaa thooraathe samsaarichu ennulla kaaryavum njaan oorthu pookunnu...
 
adhikam deerkhippikkunnillaa... Swedenil pookumpool ee krityanishtayum prakruthi sneehavum okke kaathu sookshikkaan idavaratte ennu aathmaarthamaayi aagrahikukayaanu... Eee eliyavante vaakkukal sravicha eevarkkum nandi...
 
 
NB: Eda Thomacha... just for the fun part of it… Wish u all success and my sincere prayers da!!
 
-: Mathew 

tup tup tup.....
Stills from the PT’s dance in Thoma send off……

PT vedi niranj aadukayaayirunnu enna kettath…..

By ജീനോ

Why don’t take this funny moment as an informative event too. A quiz about Sweden

Surprising gift waiting for those who send the answer first. We may get an awareness about Sweden

1: Which one is the Swedish flag?
  
2: Which is the capital of Sweden?
Stockholm | Oslo | Copenhagen
3: Which one of these two Swedish companies makes heavy trucks?
Volvo | Scania
5: How is Sweden spelled in Swedish?
Sverige | Schweden | Schweiz
6 Who is the Prime Minister of Sweden (2003)?
            Bert Carlsson  | Göran Persson  | Anna Lindh
7. Name the largest animal in Swedish forests.
            Reindeer | Deer | Elk
8. Which of the following cars are made in Sweden?
            Fiat | Toyota | Volvo
9. Sweden is the fifth ___ country in Europe.
Large  | larger | larger than |largest
10. With almost 450,000 km2, Sweden is ___ only Spain, France, Russia and Ukraine among European countries.
small | smaller | smaller than | smallest



By Ajo P ജോണ്‍


Thampi annan thangalude prasangathil oru bhagam parayan vittu poyeeeee.

Anu nte kalyanathinnu shesham, chila veetil ninnum anthooriam thinte thai medicha vivaram evide pradipadikkan marannu


By Mathew

MCA poya varsham - 2008

1 Arshad chaayakkada thudangunnu
2. Ajo Thampi Kalyanam
3. Leena to US
4. mathukutty sir become TL
5. Thomachan to Sweden
6. Bush said dat "India-ile middle class (vinod sir) aanu loka bhaksha prathisandhikku kaaranam".. den vinod sir to US.... then US saambathika prathisandhi
7. neetha chacko wedding
8. mathukutty sir become PM and aztecsoft-ne mindtree ettedukkunnu
9. Surya Susan-nu kocu janikkunnu
10. Sanija wedding
11. Chatkal aakasathu koode parakkunnu in parachute
12. 
Muppan Kalyanam
13. Arians infotech thakarunnu
14. muttas trivandrum-thinu maarunnu
15. Anu molude chettante kalyaanam
16. Pius achan america-kku pokunnu
17. PT-ude kochinte first birthday
18. Polson feel count 50 thikachu (congrats polsa)
19. Sijo K george - olivil ninnum purathu varunnu
20. Gino Jose varghese vivaahithanaakunnu
21. Riaz kalam dubai-kku pokunnu
22. Surya A shifting to bangalore.. also Jayakumar sir wedding
23. Sanoop 2-aamathe car (estilo) vaangunnu
24. Subin appoppante kalyaana photo kerala matrimonial-il varunnu
25. Surabhikku koch undaakunnu
26. Lakshmi-ude kochine 1st standard-il cherkkunnu
27. Sajith S Nath Trivandrum-thinu pokunnu
28. Alumni meeting in kuttikkanam - aarum pokunnilla.
29. Sijo Vargheese kattappana-ude puthiya mooppan aakunnu... when kozhimala raajavu died...
30. renjith K raju to dubai......



By Jino

31. Simi mol iSoft il chennu
Simi kuttan Blore vittu
Karippa Infy il chernnu

By Surya A

Kattoorinte Kalyanam fix cheythu…
Vinod Sirinu oru Penkutti janichu

By Mathew

jinci ku oru penkutti janichu.....
jaise nu oru kutti janichu...
nisha mol de kalyanm....

By Simi mol

enish Test Lead aayi..
Appooppan Test Lead aayi..
Appooppante sapthadhi agosham!!
Uttu, Joseph, Thampi, Thomas ennivarude bnlgr visit..

By arshad

oh....njanum banglore vannayirunnu.....
pinne mathew chennai yil vannu....

By simi mol

Mathew pulsor vaangi.
Abhilash Asianet technical department Asst. Director aayi.
Manchester United become English Premier League, Champions Leage and Fifa World club football champions!!
Arshad escaped narrowly with injuries from a bike and a bus accident.
Sanoop-nte washing lotion product vipaniyil!!

By arshad

Uttu Australiakk pokunnu
27 nilakal nadannu irangunnu

BTW, I think Thoma's online send off was the adipoli event we had last year.
It was simply over ka over..

Ajo thampi



മെയില്‍ ചെയിന്‍ - 4 (hand identification)

(കൈ ) Hand identification contest
****************************************

Jino:
Ithoru malsaram aanu.... താഴെ കാണുന്ന കൈകള്‍ ആരുടെതൊക്കെ ആണെന്ന് പറയുക... :)
aakarshakamaaya sammanangal, S I Satheesh kumar vitharanam cheyyunnathaayirikkum...






Polson:
1 Sajith S nath
2 thomachan
3 Tijo
4 Mathkutty
5 Jins
6 Riyas..
correct aano???

Jino:
Polsa..... 2-ennam thetti poyi...


Ninte chance theerrnnu... Iny adutha aal try cheyyatte...............


Arshad:
Sajith S Nath
Thomachan
Babitha J
Mathew
Mooppan
Tijo

Jino:
Arshad, you also got same mark only.


Oru clue tharaam.... Polson-um, neeyum thettichath ore answers thanne aanu....

Ajo Thampi:
last one is Lijo i guess

Jino:
Thampi you are correct.

Aaarum utharam parayaatha aa 3-aamathe kai ithaa... Enganaadaa arshade, ee ithiry illatha kai babithayde aanennu okke ninakku thonniyath... athrakku muscle vecho, ithil?










Arshad:
Lijo-de kaikku itrayum vannamo.. ?????
Uttu..njan babi-de kochinte kai enna udheshiche.. am d sorry!!!

Jino:
Okay...

Appol adutha malsaram.... Thaazhe kaanunna shirt-kal aarude okke aanu.....






Arshad:
Eda manda… nammude class-ile oraalude shirt enganeyaada parayuka.. oru shirt baki 30 perum ittu kaanum…
Bettr.. pembiller parayunnadha budhi.. :)

Ajo Thampi:
payyan
arshad
motor
tijo
ajopjo
mathukkutti sir
pyaar

Arshad:
haha ...Oru penkutty paranju kazhinju.. next?? :):)

Uttu..change the question..ee shirts dharichavar aarokke ennu?

Polson:
PAyyan ettirikkunna pacha shirtum Tijo ettirikkunna coatum entethanu...
Ithuvare thirichu thannittilla...evideppoyi ennu vicharichirikkuvarunu...eppol aanu orma vannathu..

Jino:
Chatkal.. (Tijo)
Njangal okke shirt kadam medich ittittund.. Pakshe porunnathinu mumb ellam thrichu koduthitta ponnath.. athum aayi veettil poyilla...

Nee oru karyam cheyyu,.. Polson-u oru puthiya coat medichu kodukku.........

Anu Mol:
aha
appol athu tijode alle..
athu mathre undarunnullu oru urappayittu
ha ha

Tijo:
:)
coat nammude classile Muscle Man-u thaankal sammanichathu marannu poyo polsaaa......

Polson:
Ohh sariyaa... njan athu appoppanu kodutharunnu ... marannu poyi..aA coattinte vidhi enthayo!! aapoppan masilu pidichu keeri poyi kanum

Jino:

Swantham ennu lokam muzhuvan dharichirunnathum... Ippol polson-nte kadam eduthathaanennum, thirichu koduthilla ennum “TEHALKA” model pathra pravarthanathiloode purathu vanna Chatkaalinte vivaadamaaya coat-um ittu kond chatkaall :)












Polsa, appoppan coat-il muscle idikkunna kaaryam nee paranjappolaa.. njaan orthath, appoppante coat-il muscle pidichu nilkkunna ee ever time hit photo :)Engane marakkan pattum ee padayaaliyee....









Arshad:
Athokke sahikkaam uttu.. but…nee..grp photo edukkan engilum valli cherupp ittittanalloda vannee… tie illa.. .???????? ( Kandu pidichadh..Fen MMH)

















Arshad:
Thomachan eduthond poya thante shirt azhippikkunna PT….


















Jino:
Gunda aaya Sijo K georg-neyum koottinu vilippichittund... balamaayi shirt oori thirichedukkan.....

Arshad:
WANTED !!!

Techno park-ile ella companikalileyum bathroom-il ulla neela bucket maatram moshtich kadannu kalanja iyaale kurich endhelum vivaram kittunnavar….

മെയില്‍ ചെയിന്‍ - 3 (leg identification)

(കാല്‍ ) Leg identification contest

**********************************************

Jino:
കഴിഞ്ഞ തവണത്തെ കൈ identification-ഇല നിന്നും paadam ulkond, ഇത്തവണ ഓര്‍ കാല്‍ identification pared..
താഴെ കാണുന്ന കാലുകള്‍ ആരടെ ഒക്കെ..?









Ajo Thampi:
Riaz, PT, Ajopjo,pass,mathukkutti sir
Arshad:
Thampi, PT, Adopdo, Thomachan, mathew സര്‍
Jino:
Thampi annane njaan kuttam parayilla... vallorudem kaalaanallo thettichath..

Swantham kaal thetticha arshad-ne enthu cheyyanam......... Arshad, വീട്ടില്‍ chenn kaalu onnu kannadiyil nokkanam...... please















Arshad:
Isworaa.. adhu polathe oru cherupp ente jeevidathil njan kandittilla.. aarude cheruppano avo??? Aa pants renjith-nteya… belt entedh thanneya.. shirt-um renjith-ntedh thanneyaano ennu doubt..

Eda koppe.. swondham dress-il ulla edhelum photo idu..ennit theerumanikkaam njan anao alleya ennu..
Jino:
Verum 6 CM maathram ulla rias-nte sushkicha kaalaayitt, ee bhalapooyishtamaaya vamban full scale kaaline engen upamikkan thonni makkale....

Clue:- addehathinte trade mark-um kaalum aayi bandham und......












Ajo Thampi:
chatkaaaaaaaaaaaaaaaaaaaaal
Jino:
Sorry, aa clue-nu vere oru meaning-il vere oral undaakum ennu pratheekshichilla...
Vere oru clue padathinte roopathil thaaam...















Ajo Thampi:
u mean..... a world kaaalan?????? (ennod shemikkoo..)
Vinod Sir:
Lijin
Arshad:
Renish !!!!!!!!!!!!!! Sanchaaariiiiiiiiiiiiiiiiiiiiiiiiiiii….

Jino:
Lokam muzhuvan ethipetta aa kaalite udamaye kaano........................... Magallanum, huyang sang-um, santhosh George kulangarakkum sesham lokam kanda.... sanchaari.. Sorry vadakku nokki yandthrathinte padam clue aayittu vekkamaayirunnu alle.....
















Ajo Thampi:
heyy.. clue correct aayirunnu.... entammo....
Jino:
Mansiyileyum, devaasleyiyum, mareenayileyum, fathima-yileyum, pattu kodukkathe avar kaanaathe renish shajie chettante aduth chennathinte graph...........









Ajo Thampi:
Graph ooo..?
Jino:
sorry..പാത :)

നടന്മാരും അപരന്മാരും ( by ജിനോ )

മെയില്‍ ചെയിന്‍ - 2 ( .Net Doubt)

വിനോദ് സര്‍ നമ്മളെ ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി ചോദിച്ച ഒരു ചോദ്യം....
----------------------------------------------------------------------------
Vinod Sir:
Hello,
I have a doubt in .NET. I am using a user control which has some controls(like button, text box etc). When I click the button in the user control, how can I capture that event in my aspx page(where the user control is being used).

Thanks in advance

Vinod

Renish:
Its used in between '.' and NET
Jino:
Event bubling is the solution sir................
Sajith S Nath:
Why cant use control.all control function there..this wil solve ur problem..
Arshad:
Eda pointers-ne kurichulla doubts chodhikkumol nee reply thannaaal madhi..kettallo..
Lijin:
adyam swanthamayi onnu control cheyyan padikku ennittu .net control cheyyam..!!!
answer 4 ur question:

uttu is wrong... actually it is a very complicated control....

first of all user must control himself...then there is no need 2 go to the web page...

when user click on the button an event occur... similerly when an event occur the user will click the button...!!!!

if u want 2 capture that event , either u can use a web camera...or a MIC (only button click sound is required ,thn u can use a Mic..!!!! )

in some extreme conditions you can use some other Action Listeners..!!!

onnum manasilayilla alle...potte...chappathi ondakkan ariyamo...? chicken..? athu mathi...!!! :)

നമ്മള്‍ ഒന്ന് ... (by ലിജിന്‍ )

നിന്റെ മെയില്‍ എന്റെ മെയില്‍ എന്ന് പറയരുത്......നമ്മുടെ മെയില്‍..




എന്താടെ ഇത്... നിങള്‍ എല്ലാം.. ഇങനെ.. . ഇപ്പോള്‍ നിന്റെ മെയില്‍ അവന്‍ സ്വന്തം പേരില്‍ അയച്ചു...അവന്റെ മെയില്‍ ..നിന്റെ മെയില്‍..ഞാന്‍ കേസ് കൊടുക്കും... പോലീസെ നോട് പറയും... നിന്നെ ജയലില്‍ അടക്കും...ക്രൈം brach നെ കൊണ്ട് കേസ് എടുപ്പിക്കും.....ബോബിനെ കൊണ്ട് അടിപ്പിക്കും... സാന്റോ സര്‍ ന്റെ ക്ലാസ്സില്‍ വീണ്ടും കൊണ്ട് ഇരുത്തും...എന്താടെ ഇതൊക്കെ...നമ്മള്‍ ഇങനെ ഒക്കെ ആയിരുന്നോ..? എന്റേത് നിന്റേതു ഇങനെ ഓരോന്ന് ഒണ്ടോ..? എന്റെ മെയില്‍ നിന്റെ മെയില്‍ എന്നൊക്കെ ഒണ്ടോ..? നമ്മുടെ മെയില്‍...



ഒന്നും മറക്കരുത് മക്കളെ..മറക്കരുത്...ഓര്‍മ ഒണ്ടോ..? ഹോസ്റ്റല്‍ വെച്ച് നിന്റെ സോപ്പ്... എന്റെ സോപ എന്നൊക്കെ ഒന്ടയിരുന്നോ ? നമ്മുടെ സോപ്പ്.. രഞ്ജിത് എന്നെകിലും ഒരു സാമ്പിള്‍ സോപ്പ് എങ്കിലും വാങ്ങിയതായി നീ ഓര്‍ക്കുന്നോ...?.ജോസ് ചേട്ടന്‍ ന്റെ കടയില്‍ നിന്റെ പറ്റ്..എന്റെ പറ്റ് ... എന്നിഗനെ ഞാന്‍ വേര്‍തിരിച്ചു കണ്ടിട്ടോണ്ടോ...എത്രയോ തവണ ഞാന്‍ വാഴക്ക അപ്പവും ചായയും WILLS ഉം വാങ്ങി നിന്റെ പറ്റില്‍ എഴുതി കേറ്റി യിരിക്കുന്നു...തമ്പി അണ്ണന്‍ ചിക്കന്‍ പോക്സ് പിടിച്ചു വീട്ടില്‍ കിടന്നപ്പോള്‍ പോലും മരീനയില്‍ എന്നും അദ്ധേഹത്തിന്റെ പറ്റില്‍ രേനിഷ് & രഞ്ജിത് ചിക്കന്‍ കഴിച്ചു കൊണ്ടിരുന്നു...എന്റേത് നിന്റേതു എന്ന വേര്‍തിരുവു ഇല്ലാതെ... നമ്മുടെ റൂം മേറ്റ്‌ ആയിരുന്ന riaz ... ഫിലോമിന പോലെ ഇരിക്കുന്ന പെണ്‍ കുട്ടികളുടെ അടുത്ത് വരെ ചെന്ന് ഐശ്വര്യ റായി യെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു പുകഴ്ത്തി സോപ്പ് ഇട്ടു കൊണ്ട് വരുന്ന ചിപ്സ്... ലടു .. കപ്പലണ്ടി മുട്ടായി എല്ലാം രാത്രി നമ്മള്‍ റൂമില്‍ ഒന്നിച്ചു ഇരുന്നു അല്ലെ തിന്നു തീര്‍ക്കുന്നത്...





.
ഷര്‍ട്ട്‌ ന്റെ കാര്യം... ARSHU വാങ്ങി കൊണ്ട് വന്ന ഒരു പച്ച ഷര്‍ട്ട്‌ അത് സ്വന്തം ഷര്‍ട്ട്‌ ആണ് എന്ന് അവനു തോന്നാന്‍ ഒരു അവസരം നമ്മള്‍ കൊടുതിറ്റൊണ്ടോ..? വിദേശിയായ മുട്ടാസ് വരെ അത് കഴുകാതെ 3 ആഴ്ച ഇട്ടുകൊണ്ട്‌ നടന്നില്ലേ...?
പ്രശാന്ത് ന്റെ കോട്ട് ഗൌന്‍ പോലെ riaz ഇട്ടുകൊണ്ട്‌ നടന്നില്ലേ.. TIJO യുടെ അങ്കിള്‍ ഫിലടല്‍ ഫിയ യില്‍ നിന്ന് കൊണ്ടുവന്ന FAIR & LOVELY made in USA , തോമാച്ചന്‍ വരെ വെളുക്കാന്‍ ആയി വാരി തേച് തീര്‍ത്തില്ലേ,.....? PAULSON പെട്ടിയില്‍ വെച്ച് പൂടിയിരുന്ന SPRAY ഒരിക്കല്‍ പുറത്തു എടുത്തതില്‍ പിന്നെ അത് അവന്‍ കണ്ടിട്ടോണ്ടോ...? RIAZ അത് കഴുകാത്ത സോക്ക്സില്‍ വരെ അടിച്ചു തീര്‍ത്തത് ഓര്‍മയില്ലേ...? അതുപോലെ സനൂപ് 5 COVER നു ഉള്ളില്‍ ആകി വെച്ചിരുന്ന കാച്ചിയ എണ്ണ രഞ്ജിത് എടുത്തു ഷാജി ചേട്ടന് വെള്ളം അടിക്കാന്‍ TOUCHINGS നു പപ്പടം കാച്ചാന്‍ ആയി എടുത്തു കൊടുത്തില്ലേ...അവന്‍ പല്ലുതേക്കാന്‍ വാങ്ങി വെച്ചിരുന്ന ബ്രെഷ് എടുത്തു ഉട്ടു ഷൂ പോളിഷ് ചെയ്തില്ലേ..? പിറ്റേന്ന് അതെ ബ്രെഷ് വെച്ച് അല്ലെ സിജോ varghese പല്ല് തേച്ചത്...



സാന്റോ സര്‍ തരുന്ന assignment Girls എഴുതികഴിന്ഞ്ഞാല്‍ പിന്നെ arshu & ടിജോക്ക് അല്ലെ കിട്ടുന്നത് .. അത് നോക്കി പോലും എഴുതാന്‍ മടിച്ചു ബോബിന്‍ അതിന്റെ orginal എടുത്തു പേര് മാറ്റി വെച്ചില്ലേ..?
അവസാനം അതിന്റെ ഓണര്‍ അയ പെണ്‍കുട്ടികളുടെ കയില്‍ നിന്ന് തെറി നിനക്ക് എല്ലാം വേണ്ടി അവന്മാര്‍ തെറി കേട്ടില്ലേ. ലീന അലക്സ്‌ ന്റെ പേരില്‍ ഒരേസമയം C യുടെ രണ്ടു ഫെയര്‍ റെക്കോര്‍ഡ്‌ കണ്ടു സാന്റോ സര്‍ ഞെട്ടിയത് ഓര്‍മയില്ലേ...പ്രശാന്ത് ലാബില്‍ അവള്‍ ചെയ്ത റെക്കോര്‍ഡ്‌ സോഫ്റ്റ്‌ കോപ്പി അടിച്ചു മാറ്റി.. പേര് മാറാന്‍ മറന്നു പോയത്...എല്ലാവരും അങനെ ചെയ്തിരുന്നു എങ്കില്‍ ലീന യുടെ പേരില്‍ എത്ര ഫെയര്‍ റെക്കോര്‍ഡ്‌ ഒണ്ടാകും ആയിരുന്നു...സനൂപ് അതെ പ്രോഗ്രാംസ് ഓപ്പണ്‍ ആക്കി താന്‍ ചെയ്തത് ആണ് എന്ന് എല്ലാവരെയും കാണിക്കാന്‍ ആയി ലാബില്‍ അതില്‍ നോക്കി ഗഹനമായി ആലോചിക്കുന്ന വിധം ഇരുന്നത്,... ലീന പറഞ്ഞോ ഇത് എല്ലാം ഞാന്‍ ചെയ്താ പ്രോഗ്രമം കല്‍ ആണ് എന്ന്.. നമ്മുടെ C programs ആയി അല്ലെ അവ അറിയപെട്ടത്‌..ഒന്നും മറക്കരുത് മാത്യു...മറക്കരുത്...


രാത്രി പയസ് അച്ഛന്‍ Rounds നു ഇറങ്ങും പോഴും... പ്രയര്‍ നു വരാതെ ഒളിച്ചിരിക്കുന്നതും സ്വന്തം roomil മാത്രം ആണോ..? രഞ്ജിത് , രേനിഷ് ,തമ്പി എന്നിവര്‍ ഉറക്കം ഒഴിച്ച് ഇരുന്നു എഴുതുന്ന തുണ്ടുകള്‍ എക്സാം നു അവര്‍ മാത്രം ആണോ എഴുതിയത്... നമ്മള്‍ എല്ലാം അല്ലെ..? മുട്ടസ്നു തുണ്ട് കൈമാറാന്‍ ആയി തോമാച്ചന്റെ കയില്‍ കൊടുത്തു... അവന്‍ അത് പിറ്റേ ദിവസത്തെ exam നു അല്ലെ ഓര്‍ത്തു എടുത്തു കൊടുത്തത്.. ആ എക്സാം എല്ലാവരും ഒരുമിച്ചു അല്ലെ പൊട്ടിയത്...അന്ന് നിന്റെ തുണ്ട് എന്റെ തുണ്ട് എന്ന് ഒന്ടയിരുന്നോ..? എന്റെ CD നിന്റെ CD എന്ന് ഒണ്ടോ... സജിത്ത് സ നാഥ് കോഴിക്കോട് നിന്ന് കൊണ്ട് വരുന്ന സാഹിത്യ സൃഷ്ടികള്‍ അവനു വേണ്ടി മാത്രം ആയിരുന്നോ..?



രഞ്ജിത് ന്റെ യും ഉട്ടു വിന്റെയും കമ്പ്യൂട്ടര്‍ അവരുടേത് മാത്രം ആയിരുന്നോ..? സുബിന്‍ Gladston raj സര്‍ ന്റെ പ്രോഗ്രംമെസ് ചെയ്തു നോക്കി അല്ലെ അവസാനം ഉട്ടു വിനു തന്റെ സിസ്റ്റം ആക്രി കാര്‍ക്ക് തൂകി വില്‍ക്കേണ്ടി വന്നത്... അവന്‍ അതിനു എന്തേലും പരാതി പറഞ്ഞോ..?


ഹോസ്റ്റല്‍ ആദ്യം 2 മൊബൈല്‍ ഫോണ്‍ അല്ലെ ഒന്ടയിരുന്നത്... സജിത്ത് & രേനിഷ് ...അതില്‍ അല്ലെ... Arshu വരെ നാട്ടിലെ ചേച്ചി മാരെ ഫോണ്‍ ചെയ്തു കൊണ്ടിരുന്നത്... അന്ന് അവന്മാര്‍ പറഞ്ഞോ ഇത് എന്റെ ഫോണ്‍ ആണ് എന്ന്... അവര്‍ കേസ് കൊടുത്തോ..? രാത്രി പയസ് അച്ഛന്‍ കാണാതെ ബീഡി വലിക്കാന്‍ ആയി അണ്ടര്‍ ground പോകുമ്പോള്‍ ബോബിന്‍, രഞ്ജിത് , ഞാന്‍ , അഭിലാഷ് എന്നിവര്‍ എന്റെ ബീഡി ..നിന്റെ ബീഡി...എന്റെ തീപ്പട്ടി എന്നിഗനെ പറയുന്നത് നീ കേട്ടിടോണ്ടോ...നമ്മുടെ ബീഡി എന്നല്ലേ ? എക്സാം ടൈം രാവിലെ രഞ്ജിത് വലിച്ചു തീര്‍ന്ന ബീഡി യുടെ കുറ്റി എങ്കിലും കിട്ടാന്‍ ആയി അവന്റെ റൂമില്‍ മാത്രം ആണോ കേറി ഇറങ്ങുന്നത്... നമ്മുടെ എല്ലാം റൂമില്‍ അല്ലെ...?




സ്വന്തം Bed ന്റെ അടിയില്‍ മാത്രം ആണോ മുട്ടാസ് ഇക്കളി ബുക്ക്‌ കല്‍ വെക്കുന്നത്...എല്ലാവനും കേറി ആദ്യം മുട്ടാസ് നിറെ ബെഡ് പൊക്കി നോക്കും എന്നത് കൊണ്ട് അവന്‍ സതീഷ്‌ ന്റെ ബെഡ് ന്റെ അടിയില്‍ അല്ലെ ബുക്ക്‌ ഒളിപ്പിക്കുന്നത്... അന്ന് സതീഷ്‌ പറഞ്ഞോ മ്മ്മ്വാ ..മ്മ്മ്വാ ...ഇത് എന്റെ bed ആണ് അത് നിന്റെ ബെഡ് ആണ് എന്ന് ...




പീരുമേട് beverages നിന്ന് കുപ്പി എടുത്തു തൊട്ടു അപ്പുറത്തെ ഹോട്ടല്‍ ലിന്റെ underground -ല് വച്ച് വീശുമ്പോള്‍ ആ കുപ്പി ആരുടേത് ആയിരുന്നു...എന്റെ യോ നിന്റെയോ..അല്ല നമ്മളുടെ... പൈന്‍ ഫോറെസ്റ്റ് കൊണ്ട് വെച്ച് അടിച്ചു മറിഞ്ഞു കിടക്കുമ്പോള്‍ ആരാണ് നമ്മളെ എടുത്തു കൊണ്ട് പോയത്..ഞാനോ ..നിയോ..അറിയില്ല..ആരോ..ആ ...
പയസ് അച്ഛന്‍ മാറി അലക്സ്‌ അച്ഛന്‍ വന്നപ്പോള്‍ സ്വതന്ത്രം കിട്ടിയ രേനിഷ് അടിച്ചു മറിഞ്ഞു ഹോസ്റ്റല്‍ വന്നതും.. പുതിയ അച്ഛന്റെ impress ചെയ്യിക്കാന്‍ ആയി ബെല്‍ കേട്ടപ്പോള്‍ തന്നെ prayer കൂടാന്‍ വന്നു നിന്നതും... പക്ഷെ രാവിലെ ഉള്ള wake up ബെല്‍ ആയിരുന്നു അത് എന്ന് മനസിലാക്കി അവനെ വിളിച്ചു കൊണ്ട് പോയതും ... ഒന്നും അവന്‍ ഒറ്റക്കായിരുന്നില്ല നമ്മള്‍ എല്ലാവരും ഒണ്ടായിരുന്നു.....തോമാച്ചന്റെ മസില്‍ നമ്മള്‍ എല്ലാവരുടെതും ആയിരുന്നു ... സാന്റോ സര്‍ ക്ലാസ്സില്‍ പേപ്പര്‍ ചുരിട്ടി എറിയാനും...വിനോദ് സര്‍ ക്ലാസ്സ്‌ റിയാലിറ്റി ഷോ ആക്കാനും ... OOPS ന്റെ ക്ലാസില്‍ ooopps ... എന്ന് പറഞ്ഞു ഉറങ്ങാനും...


സന്തോഷങ്ങള്‍ എല്ലാം ഒന്നിച്ചു നാം ആഖൊഷിച്ചു..ആസ്വദിച്ചു ... ഒറ്റയ്ക്ക് ഒറ്റയ്ക്ക് അല്ല... ഒപ്പം ചില നമ്മള്‍ ഒന്നിച്ചു ഇരുന്നു കണ്ടു ചില ദുരന്തങ്ങളും...ഇന്ത്യ വേള്‍ഡ് കപ്പ്‌ ഓസ്ട്രേലിയ യോട് തോറ്റത്... ഇറാഖില്‍ അമേരിക്ക യുടെ നര നായാട്ടു...കല്പന ചൌള സ്പേസ് shuttle പൊട്ടി തെറിച്ചു മരിച്ചത് ....ignite @ മരിയന്‍ ന്റെ Cultural show യുടെ Anish PT & ടീം ന്റെ dance ... ബിലു വിന്റെ ഫാഷന്‍ ഷോ ...അങനെ പലതും..എല്ലാം എന്റെ നിന്റെ എന്ന് ഇല്ലാതെ..


ഷാജി ചേട്ടന്‍ ചിക്കന്‍ ഒണ്ടക്കുന്ന ബുധന്‍ ആഴ്ച ഡിന്നര്‍ മാത്രം നമ്മള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരുന്നു കഴിച്ചു...എന്റെ ചിക്കന്‍ നിന്റെ ചിക്കന്‍..അല്ലാതെ നമ്മുടെ ചിക്കന്‍ അല്ല ...സൊ ഇങനെ എന്റെ മെയില്‍ നിന്റെ മെയില്‍ എന്ന് പറഞ്ഞു ചെളി വാരി എറിയരുത്... നമ്മുടെ മെയില്‍... അത് ആരുടെ പേരില്‍ ആരു അയച്ചാലും...ഒന്നും സംഭവിക്കില്ല ....


വിനോദ് സര്‍ പറഞ്ഞ പോലെ ... ഇത് client ..അത് server .. അപ്പോള്‍ ഇതോ .. ഇത് server അത് Client ...
വല്ലതും മനസ്സില്‍ ആയോ ... ഇല്ല.. അപ്പോള്‍ സാന്റോ സര്‍ പറഞ്ഞപോലെ ..may Be ... I am not sure about It ...
it Is Not in yor Syllabus ... check it in the lab ... It is Compulsory...


happy week end .....

മെയില്‍ ചെയിന്‍ - 1 ( മാത്യു മാപ്പ് പറയുക)


ഇതൊരു തുടക്കം .. mcamarian2005 ഗ്രൂപ്പില്‍ വന്ന ചില നല്ല mails sequence ഇവിടെ പോസ്റ്റ്‌ ചെയ്യാനുള്ള ഒരു ശ്രമം ... ചില കിറുക്കന്മാരുടെ ആത്മാവിഷ്ക്കാരം ..
-----------------------------------------------------------------------------------
Jino :

Lijin ezhuthiya letter swantham peril mca blogil ittu kayyadi vaangunna mathew lijinodu maappu parayuka...
http://marian-mca.blogspot.com/2010/03/letter-to-ann-miss-ex-marian-mca.html

Arshad:

valre aadhikarikam.... mathew mappu paranjaal matram porra... comment-il adhu linjin ezhudhiyadhaanennu vilichu parayukayum venam..

Sajith (muttas) :

hoo..kandittu ente toli orinju poi..Sukumar azhikodinte shishyan Sukumar azhikodinekal kashtam!!!

Mathew:
What the F.... I did not do this..who added this to the blog in my name.. I am going to file a Cyber Case.
Uttu aano ennu enikku samshayam undu...He told earlier that he sent those mails to Santo Sir and Pius Achan...


Ini Arshadaano? ennal njan ninne kollum

Arshad:
poda..njan aa blog nokkare illa...


appol adhinte pinnilulla aale kandathendadh avashyam thanneya..

mathew sir..nishkalanganaaya thaangale oru nimisham samshayichadhil ..am d sory.. :)

Renjith:
Ayyo chadicho?? vella madi kadakal ellam pius achanu ayachu kodutho?? entammo enne kollu.......
Arshad:

adhinu pius achan ninte swontham achan onnum allallo... kidannu nilavilikkaan... :)
(chumma..kidding.. pius achan nammude ellavarudeyum swontham acahn alle..)

Lijin:
മാത്യു വിനു കത്തുകള്‍ പണ്ടേ ഒരു weakness ആണ് ... പോട്ടെ.. ..


ഓര്‍മ്മയുണ്ടോ സഖാവേ...


""പ്രശാന്ത് ന്റെ കൂടെ വെള്ളം അടിച്ചു കുട്ടിക്കാനം ത്രിശങ്കകു കുന്നിന്റെ മുകളില്‍ മാനം നോക്കി കിടക്കുമ്പോള്‍ ഒരു ആഗ്രഹം ...പ്രേമിക്കണം... പ്രേമിക്കണം എന്ന മോഹവും ആയി ചെന്ന് കയറിയത് പഴയ ഒരു സിംഹം Assistant Hostel Director മാത്യു വിന്റെ മുറിയില്‍... ചെന്നപ്പോള്‍ പുള്ളി നല്ല ഉറക്കം... വിളിച്ചു ഉണര്‍ത്തി ആഗ്രഹം പറഞ്ഞപ്പോള്‍ ഒരു ലവ് ലെറ്റര്‍ എഴുതി തരാന്‍ പറഞ്ഞു... തെറി ലെറ്റര്‍ എഴുതി പരിചയം ഉള്ളവന്റെ കയില്‍ എന്ത് ലവ് ലെറ്റര്‍... പിന്നെ പ്രേമത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ദര്‍ശന്‍ നെ മനസ്സില്‍ ധ്യാനിച്ച് ഒരു മെസ്സേജ് അങ്ങ് പറഞ്ഞു... പറഞ്ഞു മുഴുവിക്കും മുന്‍പേ അത് കേള്‍ക്കാത്തപാതി അദ്ദേഹം ഓടി... ചെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ അടിയും വാങ്ങി നീരുവെച്ച കവിള് മായി നിന്ന് മോങ്ങിയ മാത്യു സര്‍ ന്റെ വായില്‍ ഒരു കുപ്പി ഫുള്‍ bottle റം വാങ്ങി ഒഴിച്ച് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു... മാത്യു കി ലെറ്റര്‍ പ്രേം കി കഹാനി ഖബി ഖതം നഹി ഹോത്തി... ""




എന്നെ വിട്ടേര് അളിയാ.. ... ഇനി ഞാന്‍ എഴുതിയത് എന്ന് പറഞ്ഞു വല്ല കത്തും ആര്കെങ്കിലും കൊണ്ട് കൊടുത്താല്‍ എനിക്ക് വയ്യ അടി മേടിക്കാന്‍... നിഒക്കെ കൂടെ ബ്ലോഗ്‌-ഇല ഇട്ടതു എന്റെ കത്ത് ... നീ okke കൂടെ ഫോര്‍വേഡ് ചെയ്തു കളിച്ചത്.....എന്റെ കത്ത്... നീ okke കൂടെ ചാറ്റ് ചെയ്തു രസിച്ചത് എന്റെ കത്ത്..എന്നിട്ട് ആരെങ്കിലും വന്നു തല്ലി ഓടിക്കുന്നത് എന്റെ ...കയ്യ് ..എന്റെ കാലു... എന്റെ മൂക്ക്... എന്നിട്ട് എനിക്ക് റിപ്ലേ അയക്കാന്‍ അവകാശം ഇല്ല അല്ലേട... മുച്ചേ നഹീം മാലൂം ... ഞാനും മാത്യു വും അടിച്ചു ..പിരിഞ്ഞു... ജ്ഹഗട ...ചഹട.. ..എനിക്ക് ഒന്നും അറിഞ്ഞൂടാ എന്ന് ഇ മര നായ്ക്കളോട് ഒന്ന് പറഞ്ഞു കൊടുക്കടാ രഞ്ജിത് ....

Mathew:
Hi All,
I called Santo sir just now. THe MCA department maintains the blog. It happened like this
Uttu sent this mails to Mendus Sir, Santo Sir, Pius Achan and all.. mendus Sir liked it and he asked Clarion team to put it. May be I started it and hence the guy noted my name to this. I requested Santo sir to change the name to Lijin at the earliest.


I am not saying a sorry for this :) May be u can file a case against uttu..


Lijin:

തലയ്ക്കു സുഖം ഇല്ലാത്തവരുടെ പേരില്‍ ഫയല്‍ ചെയ്യന്ന കേസ് നിലനില്‍ക്കില്ല... എന്തിനാ വെറുതെ... silk എയര്‍ ഉട്ടു വിന്റെ പേരില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടു കോടതി അത് തള്ളി... യാത്രക്കിടെ..ശംഭു തിന്നിട്ടു തുപ്പാന്‍ ആയി വിമാനത്തിന്റെ വിന്‍ഡോ തുറക്കാന്‍ നോക്കി...


Mathew: (added santappans and mendus sir's ids)

Hi Santo Sir/Mendus Sir,
There has been a mistake in the Clarion blog on the "Letter to Ann Miss" . That was compiled by our dearest Lijin. The editing team made a mistake to put it in my name. Please do the needful at the earliest to change it to Lijins name.


Friends
ente jooli kazhinju :) . Cheyyatha thetttinte peril enikkethire aakshepam uyarthiya Arshad, Uttu, Sajith ennivarkkethire MANA NASHTATHINU case kodukkum...


Thanks
Mathew

Lijin:

ഉട്ടു വിന്റെ കാര്യം പറഞ്ഞ പോലെ... നിനക്കും കേസ് കൊടുക്കാന്‍ പറ്റില്ല... എനിക്ക് എന്റെ 500 കോടി രൂപ കളഞ്ഞു എന്ന് പറഞ്ഞു കേസ് കൊടുക്കാന്‍ പറ്റുമോ...അതുപോലെ മാനം ഇല്ലാത്ത നീ അത് നഷ്ടം ആയി എന്ന് പറഞ്ഞു എങ്ങനെ കേസ് കൊടുക്കും...


സാന്റോ സര്‍ ആകും അത് എഡിറ്റ്‌ ചെയ്തത്... അങ്ങേരു പണ്ട് IGINTE @ MARIAN ന്റെ 500 കോപ്പി invitation അയച്ച പോലെ ....


TO
മരിയന്‍ കോളേജ്
കുട്ടിക്കാനം
പീരുമേട്

From
-----------------
-----------------
----------------


500 എണ്ണം പീരുമേട് പോസ്റ്മന്‍ ചുമന്നു കൊണ്ട് തിരിച്ചു കൊടുത്തു... :) :)

Jino memorial MCA MARIAN വെള്ളമടി പാര്‍ട്ടി 2010 - written by Lijin




സ്വന്തം ലേഖകന്‍
----------------------
തിരോന്തരം : Jino memorial MCA MARIAN വെള്ളമടി പാര്‍ട്ടി 2010 ഇന്നലെ പാര്‍ക്ക്‌ രാജധാനി യില്‍ വെച്ച് നടന്നു. ഓസ്ട്രേലിയ യുടെ രോമാഞ്ചം ആയ ജിനോ ആയിരുന്നു സ്പോണ്‍സര്‍ . ഇന്ത്യ യിലെ ചൈനീസ് സ്ഥാനപതി സജിത്ത് ഹുയന്‍സ് , US Technology CEO (Chief Eating Officer ) Mr വിനോദ് കുമാര്‍ , US Technology Transportaion & Public Relation ഓഫീസര്‍ Renish Thomas , AR Rahman ന്റെ flutist സജിത്ത് s , കുണ്ടാമന്‍ കടവ് ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ രഞ്ജിത് , എന്നിവര്‍ പെഗ് എടുത്തു സോറി...പങ്കെടുത്തു

8 മണിക്ക് santo sir ക്ലാസ്സ്‌ വെച്ചാല്‍ വരാത്ത രഞ്ജിത് ^വെള്ളമടി പാര്‍ടിക്ക് 2 മണിക്കൂര്‍ മുന്‍പേ എത്തി.
US ടെക്നോളജി ഉടെ അഭിമാനം വാനോളം ഉയര്‍ത്തി വിനോദ് സര്‍ കമ്പനി ID CARD തൂക്കി ബാറില്‍ എത്തി. ഓഫീസ് നിന്ന് നേരിട്ട് വന്നു എന്ന് അറിയിക്കാന്‍ ആയിരുന്നു..ബട്ട്‌ വീട്ടില്‍ പോയി കൊച്ചിനെ കുളിപ്പിച്ച്.. അടുകളയില്‍ ജോളി എല്ലാം തീര്‍ത്തു...ചപ്പാത്തി പരത്തി വെച്ച് ട്ടാണ് വന്നത് എന്ന് രഹസ്യ വിവരം ലഭിച്ചു ...
മുട്ടാസിനു ബാര്‍ ലെ സെക്യൂരിറ്റി ജീവനക്കാരുടെ വക ഗംഭീര സ്വീകരണം ലഭിച്ചു ( ഗൂര്‍ഖ കളായിരുന്നു സെക്യൂരിറ്റി മുഴുവന്‍ ) .

സ്റ്റോറി 1 : സീന്‍ 1


ഉട്ടോപ്പ്യന്‍ ഓസ്ട്രേലിയ ലൈസെന്‍സ് എടുത്ത സ്റ്റോറി ആയിരുന്നു ആദ്യം.. അവിടെ H എടുപ്പ് ഇല്ല .. റോഡ്‌ ടെസ്റ്റ്‌ വേണ്ട ...കമ്പ്യൂട്ടര്‍ ഇല്‍ വണ്ടി ഓടിച്ചു കാണിച്ചാല്‍ മതി.. (വീഡിയോ ഗെയിം ) ഓസ്ട്രലിയ ക്കാര്‍ ഹോര്ന്‍ അടിക്കാറില്ല... ലെഫ്റ്റ് ഹാന്‍ഡ്‌ ഡ്രൈവ് ആണ്... വലത്തേ കൈ വെച്ച് ഓടിച്ചാല്‍ പോലീസെ പിടിക്കും ... പിന്നെ License ഇല്ലാതെ വണ്ടി ഓടിച്ചാല്‍ രാജ്യത്തിനു പുറത്തേക്കു കയറ്റിവിടും... (അതുകേട്ട രഞ്ജിത് തുള്ളിച്ചാടി..ദൈവമേ ...കേരളത്തിലും ഇ നിയമം വന്നെകില്‍ licence ഇല്ലാതെ വണ്ടി ഓടിക്കമായിരുന്നു ഇന്ത്യ ക്ക് പുറത്തേക്കു കേറ്റി വിട്ടേനെ ... ഫ്രീ ആയി പോകാമല്ലോ )
അപ്പോള്‍ സജിത്ത് S നാഥ് : പോടാ മ**യെ.. ഇന്ത്യക്ക് പുറത്തു വല്ല ബീഹാര്‍ ലേക്കും പോകേണ്ടി വന്നാലോ...
ഉട്ടു: ഇന്‍ ദിസ്‌ bloody കേരള... ഓ...ഐ Dont വാണ്ട്‌ ടു ഡ്രൈവ് .... റോഡ്‌ ഒന്നും ശരിയല്ല...

സ്റ്റോറി 2 : സീന്‍ 2

ഓര്‍ഡര്‍ എടുക്കാന്‍ waiter വരുന്നു
രഞ്ജിത് : എന്ത് വേണം ...
waiter : ഓര്‍ഡര്‍ എടുക്കാന്‍ വന്നതാണ്‌ സര്‍...
രഞ്ജിത് : തന്നോട് അല്ല.. ഞാന്‍ ഇവരോട ചോദിച്ചത്... മ്മം ഓവര്‍ സ്മാര്‍ട്ട്‌ ആകരുത്... മെയ്‌ ഐ ഹാവ് എ VSOP ഫുള്‍ ...
വിനോദ് സര്‍ : എനിക്ക് ഒരു Forester ബിയര്‍...

waiter : സര്‍... Forester alla .. Fosters ...
വിനോദ്..സര്‍ : ഓ...യ...യ...
സജിത്ത് സ നാഥ് : Danger ചിക്കന്‍ കിട്ടുമോ..?
waiter : Dragon ചിക്കന്‍ ആണോ..സര്‍
സജിത്ത് : ഓ.. അതായാലും മതി...
waiter (മുട്ടാസ് നോട് ) : സര്‍ ചൈനീസ് ഡിഷ്‌ ഏതേലും ..?
മുട്ടാസ് : നിന്റെ അപ്പന്‍ ആണ് എടാ ചൈനീസ് ....
വിനോദ് സര്‍ (ടു waiter ) : സോറി... മാന്‍ ... അയാള്‍ മലയാളി ആണ് ...
ഉട്ടു : നമുക്ക് ഫുഡ്‌ ഒന്നും ഇപ്പോള്‍ പറയണ്ട.. എല്ലാം ഒരു പ്ലാനിംഗ് വേണം ...ഓക്കേ... ആദ്യം 8 ബിയര്‍ ... 1 ഫുള്‍ .. പിന്നെ 6 ബറോട്ട ... ൩ ചിക്കന്‍ ... 2 ബീഫ്... 4 chapathi ... ഓക്കേ.. ഫുഡ്‌ പിന്നെ പറയാം...
waiter : സര്‍ ന്റെ അഡ്രസ്‌ കൂടി ഒന്ന് പറയാമോ...
ഉട്ടു : എന്തിനാ
waiter : ബാര്‍ മുന്നില്‍ ഫ്രെയിം ചെയ്തു വെക്കാന്‍ ആണ്...


തുടരും...

രേനിഷ് വരുന്നു... മാര്യേജ് കഴിഞ്ഞു ഉള്ള ആദ്യ MCA MARIAN ഗെറ്റ് ടുഗേതെര്‍ ലേക്ക്.. Technopark - ഉള്ളൂര്‍ 5 km വരാന്‍ രേനിഷ് 3 hrs എടുത്തത്‌ എന്തിനു ....

സജിത്ത് സ nath ഗാനമേള... യേശുദാസ് ന്റെ ഹരിവരാസനം പാടി സബരിമല നട അടക്കും പോലെ ഇനി മുതല്‍ കേരളത്തിലെ ബാര്‍ കല്‍ ഉറങ്ങാന്‍ പോകുന്നത് Sajith s നാഥ് പാട്ട് കേട്ടുകൊണ്ട്...?


തുടര്‍ന്ന് വായിക്കുക...

സ്റ്റോറി 3 : ജന്മാന്തര പുണ്യം


കോടി കണക്കിന് മനുഷ്യര്‍ ലോകത്തില്‍ ഒണ്ടു. പക്ഷെ ഇതുപോലെ സുകൃതം ചെയ്താ ജന്മങ്ങള്‍ ഒന്നോ രണ്ടോ പേര്‍ മാത്രം. പതമശ്രീ Dr K J യേശുദാസ് അതില്‍ ഒരാള്‍ ആണ്.സാക്ഷാല്‍ ശബരിമല ശ്രീ അയ്യപ്പന്‍ എന്നും ഉറങ്ങുന്നത് യേശുദാസ് എന്നാ മഹാനായ കലാകാരന്റെ ഗാനം കേട്ടുകൊണ്ടാണ് (ഹരിവരാസനം) . രാത്രി 12 30 നു ഹരിവരാസനം പാടുമ്പോള്‍ ശരണം വിളികളാല്‍ ശബ്ധ മുഖരിതം അയ സബരിമല നീശബദമാകും ... ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന നീശബദത.... പിന്നെ നട അടക്കുകയായി.. അതുപോലെ നമ്മുടെ സ്വന്തം മോട്ടോര്‍ സജിത്തിന്റെ ജീവിതവും ധന്യമാകുകയാണ് ... കേരളത്തിലെ ആഗോളമിഗോളം ഉള്ള കുടിയന്‍ മാരെ പാടി ഉറക്കാന്‍ ഉള്ള ജന്മാന്തര പുണ്യം ഇശ്വരന്‍ അവനു നല്‍കി . ഇനിമുതല്‍ കേരളത്തിലെ എല്ലാ ബാറുകളും ഉറങ്ങുന്നത് ഇ മധുര നാദം കേട്ടുകൊണ്ടാകും . സജിത്ത് ന്റെ ഗാനം രാത്രി 12 30 നു play ചെയ്യികുംപോള്‍ അതുവരെ പൂരപ്പാട്ടും തെറിവിളികളും കൊണ്ട് മുഖരിതമായ ബാര്‍ , ഷാപ് എല്ലാം നീശബദമാകും... കുടിയന്മാര്‍ വിടപരയുകയായി .... ഉറക്കാത്ത കാലുകളും... സംതൃപ്തമായ മനസുമായി നാളെ വീണ്ടും കൂടാം എന്ന് പറഞ്ഞു അവര്‍ പിരിയും ...


( ചില അലവലാതികള്‍ പറഞ്ഞേക്കാം ബാര്‍ അടക്കാന്‍ സമ്മതിക്കാതെ വീണ്ടും വീണ്ടും പെഗുകള്‍ ഓര്‍ഡര്‍ ചെയ്തു ഇരിക്കുന്ന ചില കുടിയന്‍ മാരെ ഓടിക്കാനുള്ള ഒരു തന്ത്രം ആണ് സജിത്ത് ന്റെ പട്ടു എന്ന്..അതില യാതൊരു സത്യവും ഇല്ല എന്ന് അറിയിക്കുന്നു)


എല്ലാം ഈശ്വരന്‍ നല്‍കിയ ഭാഗ്യം ... ജന്മ ജന്മാന്തര പുണ്യം...


സ്റ്റോറി 4 : വിവാഹിതര്‍ .


പൂമുഖ വാതുക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്ങള്‍ ആകുന്നു ഭാര്യ ... എന്നാണ് ശ്രീകുമാരന്‍ തമ്പി എഴുതിയത്... എന്നാല്‍ ചില കുടിയന്മാരുടെ ഓട്ടം കണ്ടാല്‍ പൂമുഖ വാതുക്കല്‍ ചൂല്‍ എടുക്കുന്ന പൂതന ആകുമോ ഭാര്യ എന്ന് തോന്നും .... പണ്ട് ഏതു നിലയില്‍ ജീവിച്ച ആള്‍ക്കാര്‍ ആണ്.. മലപ്പുറം കത്തി...അമ്പും വില്ലും ...മെഷീന്‍ ഗണ്‍ ...ഒലക്കേടെ മൂട് ..അവസാനം പവനായിയും ശവമായി ....


അവരുടെ ഇപ്പോളത്തെ ചില ഡയലോഗ് കേള്‍ക്കാം (voice modulation : ചാന്തുപൊട്ട് സ്റ്റൈല്‍ ) (ഇത് ഒരു പ്രതേക ആലിന്റെ dialoge മാത്രം അല്ല...ഇന്‍ ജനറല്‍ )


""ഓ...ഐ അം സോറി... ഞാന്‍ ഒരു ബിയര്‍ കഴിക്കാം...u konw ഐ ഹവ് ടു ഗോ.. എ little ഏര്‍ലി.. ഒരു പാര്‍സല്‍ എടുക്കാമോ... ചില്ലി ചിക്കന്‍ ... എല്ല് വേണ്ട കേട്ടോ...bonless ... എടാ രഞ്ജിത് വെള്ളം ചേര്‍ത്ത് കഴിക്കു...കൂമ്ബുവാടില്ലേ... പ്യരെ നീ ഓവര്‍ അകല്ലേ... നിന്റെ ലിവര്‍ ഫുള്‍ damage ആകും... ഓ...ചിക്കന്‍ ഏതു എരിവാനു ... climate ഈസ്‌ സൊ ..hot ...സൊ ഇ എരിവു ...ഓ..നോ... എനിക്ക് ഒരു ഐസ് ക്രീം...ഐസ് കൂടുതല്‍ ഇട്ടോ കേട്ടോ ..."" എടാ ചൈന മുട്ടാസ് നിനക്ക് വീട്ടില്‍ അമ്മയും പെങ്ങമാരും ഒന്നും ഇല്ലേ... ഇങനെ ആണോ... നേരത്തെ വീട്ടില്‍ പോടാ...


കാലം കലികാലം... (ഇത് ഒരാളെ മാത്രം ഉദ്യെസ്ച്ചു ഉള്ളത് ആണ്...ഒരാളെ മാത്രം..ആരാണ് എന്ന് നിങ്ങള്‍ തന്നെ പറയുക) പണ്ട് 100 പേരുടെ കയില്‍ നിന്ന് 50 ps വീതം വാങ്ങി പീരുമേട് beverage Q നിന്ന് ഫുള്‍ എടുത്തു ഉടുപ്പിന്റെ അടിയില്‍ വെച്ച് ഹോസ്ടളില്‍ കൂള്‍ ആയി കയറി പോകുന്ന ചിലര്‍ ഇപ്പോള്‍ ചിരിയുമായി വന്നു കമ്പനി തന്നു എന്ന് വരുത്തി... (നോമ്പ് ആണ്... സൊ നോ boozng ഓക്കേ...) ... പാര്‍സല്‍ വാങ്ങി വീട്ടില്‍ പോകുന്നു... കാലം കലി കാലം...


സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നമ്മള്‍ ഒക്കെ ഇപ്പോള്‍ പാടുന്ന പാട്ട് ""dady mummy വീട്ടില്‍ ഇല്ല... തടപോട ആരും ഇല്ല... വിളയാടാന്‍ പോകാം..."" but അദ്ദേഹത്തിന് ഇനി ഇങനെ പാടേണ്ടി വരും... ""wife വീട്ടില്‍ ഇല്ല.. തടപോടന്‍ ആരും ഇല്ല... വെള്ളമടിക്കാന്‍ പോകാം ബാറില്‍ കോളായി ...






ഇതോടെ ഇ പരമ്പര അവസാനിക്കുന്നു... ഇനി അടുത്ത ഒത്തുചേരല്‍ വരെ വണക്കം...

A letter to Ann miss - by Lijin

ഹായ് ആന്‍ മിസ്‌ ,


ആന്‍ മിസ്‌ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത്‌ രാജധാനി എക്സ്പ്രസ്സ്‌ ആണ് ...മാം എടുക്കുന്ന ഓരോ ക്ലാസും അത്ര സ്പീഡ് ആയിരുന്നല്ലോ ... സാന്റോ സര്‍ നടത്തുന്ന announcement ( മുന്നാമത്തെ പീരീഡ്‌ ആന്‍ മിസ്സ്‌ ന്റെ system സോഫ്റ്റ്‌വെയര്‍ ക്ലാസ്സ്‌ ആണ് . ) കേള്‍ക്കുമ്പോള്‍ എനിക്ക് ഇങനെ ആണ് തോന്നിയത് ..
"" മരിയന്‍ കോളേജ് സെ സിസ്റ്റം സോഫ്റ്റ്‌വെയര്‍ തക് ജാനേ വാലി ആന്‍ ബേബി മിസ്‌ എക്സ്പ്രസ്സ്‌ Hour no 3 പര്‍ ആ രഹി ഹേ......... ""


പിന്നെ എല്ലാം ഒരു ബഹളം ആണ്... ബുജികള്‍ എല്ലാം ട്രെയിന്‍ കയറി സീറ്റ്‌ ഒപ്പിക്കാന്‍ നോക്കുമ്പോള്‍ ഞങളെ പോലെ ചിലര്‍ ഒന്നും പിടികിട്ടാതെ platform ഇല്‍ ചായ..കാപ്പി...cooldrinks എന്നൊക്കെ പറഞ്ഞു നടക്കും... ചില അലവലാതികള്‍ ഇ ബഹളത്തിനു ഒക്കെ ഇടയില്‍ കപ്പലണ്ടി കച്ചവടം പോക്കറു അടി എന്നിവ നടത്തും...(രഞ്ജിത്, അര്‍ഷു,റിയസ് , ഉട്ടു എന്നിവരെ അല്ല ഞാന്‍ ഉദ്യേശിചത്) .
ശംഭു, പാന്‍ എന്നിവ വില്‍ക്കുന്ന ചില ക്രിമിനല്‍സ് ( ബോബിന്‍, അഭിലാഷ് എന്നിവര്‍ അല്ല ) , ചില സാഹിത്യ മാസികകള്‍ വിറ്റു ജീവിക്കുന്ന വര്‍ (മുട്ടാസ് , അല്ല ), വളരെ മാന്യമായി വേഷം ധരിച്ചു വന്നു ചിരിച്ചു കൊണ്ട് അധോലോക പ്രവര്‍ത്തനം നടത്തുന്നവര്‍ ( സജിത്ത് സ നാഥ്, തമ്പി അണ്ണന്‍ ,പ്രശാന്ത് എന്നിവര്‍ അല്ല ) , അങനെ എതെല്ല്ലം തരത്തില്‍ ഉള്ള ആളുകള്‍ ..




വാട്ട്‌ ഈസ്‌ എ sparse ട്രീ എന്ന് മാടം ചോദിച്ചപ്പോള്‍ ""ഉഷണ മേഖല വന പ്രദേശം ങ്ങളില്‍ കാണപെടുന്ന ഒരു തരം പൊക്കമുള്ള മരം ആണ് എന്ന് ടെസ്റ്റ്‌ പേപ്പര്‍ നു എഴുതിയ സജിത്ത് ""


അത് നോക്കി എഴുതി എങ്കിലും കോപ്പി അടിച്ചത് അല്ല എന്ന് കാണിക്കാന്‍ "ഉഷണ മേഖല വന പ്രദേശം ങ്ങളില്‍ കാണപെടുന്ന ഒരു തരം പൊക്കമുള്ള സസ്യം എന്ന് എഴുതിയ രഞ്ജിത്


difference between Top - down & Bottom - UP parsing നു : Top - down തുണ്ട് വെച്ച് എഴുതിയ ശേഷം അതെ ഉത്തരം പേപ്പര്‍ തല തിരിച്ചു വെച്ച് എഴുതിയ പ്രശാന്ത് .


വാട്ട്‌ ഈസ്‌ absolute loader എന്ന ചോദ്യത്തിന് "" വെള്ളം ചേര്‍ക്കാതെ കിട്ടിയ Full അതുപോലെ എടുത്തു അടിക്കുന്നവന്‍ ആണ് എന്ന് എഴുതിയ അഭിലാഷ്


എക്സാം നു ഏതു ചോദ്യം വന്നാലും ""വാട്ട്‌ ഈസ്‌ എ system software ""..? എന്ന answer മാത്രം എഴുതി 15 additional sheet വാങ്ങി പേപ്പര്‍ നിറക്കുന്ന സനൂപ് ...


സിസ്റ്റം സോഫ്റ്റ്‌വെയര്‍ ടെസ്റ്റ്‌ പേപ്പര്‍ നു Artificial intelligence ബുക്ക്‌ തുറന്നു വെച്ച് എഴുതിയ രേനിഷ് ....


തോമാച്ചന്റെ answer ഷീറ്റ് എത്തിനോക്കി സിസ്റ്റം software example എഴുതി അബദ്ധം പറ്റിയ റ്റിജോ
(റ്റിജോ ഒളിഞ്ഞു നോക്കിയപ്പോള്‍ തോമാച്ചന്‍ Driver എന്ന് എഴുതിയിരിക്കുന്നു ..റ്റിജോ സ്വന്തമായി 2 example കൂടി എഴുതി ""conductor "" , cleaner )




പറഞ്ഞാലും പറഞ്ഞാലും തീരാത്ത സംഭവങ്ങള്‍ അല്ലെ..?


ഒരുപാടു നാളുകള്‍ക്ക് ശേഷം madam മെയില്‍ അയച്ചതില്‍ സന്തോഷം ... സത്യത്തില്‍ എനിക്ക് ഇപ്പോഴും
അറിയില്ല എന്താ ഇ സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്ന്...? ആക്ച്വലി മാടം എല്ലാ സോഫ്റ്റ്‌വെയര്‍സും സിസ്റ്റംത്തില്‍ ഉപയോഗിക്കാന്‍ ഉള്ളതല്ലേ ... ഫ്രിഡ്ജ്‌ , TV , AC , ഇതിലൊക്കെ sofwares ഉപയോഗിക്കാറുണ്ടോ.. അതിനെ എന്താ വിളിക്കുക .. ?

മാത്യു-വിനുള്ള ലിജിന്‍ന്റെ മറുപടി ..

മാത്യു :
Anybody has a contact in Pareeksha Bhavan Trivandrum??

Lijin :

ഹായ് മാത്യു , എല്ലാം നമുക്ക് സരിയക്കം രഞ്ജിത് പറഞ്ഞപോലെ കാശ് ഇറക്കണം ...
**********************************************************************************
സേവനം ചാര്‍ജ്
************************************************
SSLC ബുക്ക്‌ പേര് മാറാന്‍ : 1500 RS


DATE of BIRTH മാറാന്‍ : 2000 (ഫാന്‍സി ഡേറ്റ് എക്സ്ട്രാ ചാര്‍ജ് )
eg : 1 / 1 / 1981 , 2 / 2 / 2000 )


അച്ഛന്റെ പേര് മാറാന്‍ : 3500 (famous പേര് വേണമെങ്കില്‍ EXTRA ചാര്‍ജ്)

eg : മംഗലശേരി നീലകണ്ഠന്‍, ആട് തോമ , സാഗര്‍ ഏലിയാസ് ജാക്കി ....



ജാതി മാറാന്‍ : SC / ST ഇലേക്ക് മാറാന്‍ 100000 rs (ജോലി റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് )


OBC / മുസ്ലിം 50000 rs ( ജോലി റിസര്‍വേഷന്‍ ഉള്ളതുകൊണ്ട്)

നായര്‍ , നമ്പൂതിരി 10 rs .


മാര്‍ക്ക്‌ തിരുത്താന്‍ :


c യുടെ ആദ്യ അക്ഷരങ്ങള്‍ പഠിപ്പിച്ച സാന്റോ സര്‍ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ...


if mark > 500 :


c++;


charge = 25000;


i++; j++


else if mark > 400


charge = 20000 ;
charge--;


else if mark > 300


charge = 10000;


mark= mark+1;


else


charge = 2000;


getch();
goto para1;






ഇപ്പോള്‍ എല്ലാം മനസിലായില്ലേ... പിന്നെ പൂജപ്പുര പരീക്ഷ ഭവന്‍ അടുത്ത് തന്നെ സെന്‍ട്രല്‍ ജയില്‍ ഒണ്ടു സൊ പോകാന്‍ എളുപ്പം ആണ്...

നാളെ കേരളം നിശ്ചലം ആകുന്നു... വിഷ് യു എ ഹാപ്പി പണിമുടക്ക്‌ - Lijin

കേരള ത്തില്‍ ജീവിക്കുന്ന ഞങള്‍ ക്ക് തന്നെ ഇതൊക്കെ എത്ന്തിനാണ്, ഏതാണ് എന്ന് മനസിലാവുന്നില്ല ... പിന്നെ അല്ലെ മറുനാടന്‍ മലയാളികള്‍ക്ക് ... ഏതായാലും നാളെ ബസ്‌ , കാര്‍ , ഓട്ടോ, ടാക്സി ,ടെമ്പോ , ജീപ്പ് , ലോറി , ബൈക്ക് , സൈക്കിള്‍ ഒന്നും കേരളത്തില്‍ ഓടില്ല എന്ന് മാത്രം അറിയുക... പണിമുടക്ക്‌ ... പെട്രോള്‍ വില കൂടി... so നാളെ പണിമുടക്കുന്നു... സമരം ചെയ്യും , സമരം ചെയ്യും വിജയം വരെയും സമരം ചെയ്യും.. ഇന്ന് കേരളത്തില്‍ സാലറി ഡേറ്റ് ആണ് ...സൊ ഇന്ന് സമരം ഇല്ല...ഷോപ്പിംഗ്‌ ഒക്കെ നടത്തി നാളെ സുഖമായി വീട്ടില്‍ ഇരിക്കാം... മലയാളികളോട കളി... ലോകത്ത് ഒരു സംസ്ഥാനം മാത്രമേ OPEC പെട്രോള്‍ വില കൂടിയപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നുള്ളൂ അതാണ് കേരളം ... ദിവതിന്റെ സ്വന്തം നാട്...


ഒരു ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ലോകം നടുങ്ങും ... KSRTC ബസ്‌ ഓടിയില്ലേല്‍ OBAMA ഞെട്ടും ... നാളെ 3 ബൈക്ക് , 2 ബസ്‌ ന്റെ ഗ്ലാസ്‌ ഇവ എറിഞ്ഞു പൊട്ടിച്ചാല്‍ മന്‍മോഹന്‍ സിംഗ്, പ്രണബ്മുഖര്‍ജി എന്നിവര്‍ ഉറക്കം വരാതെ കിടക്കയില്‍ കിടന്നു ഉരുളും ...OPEC പെട്രോള്‍ വില കുറയ്ക്കും ...കേന്ദ്ര govt വില കുറയ്ക്കും... അങനെ പച്ചക്കറി വില കുറയും.. ജനങ്ങള്‍ രക്ഷപെടും ... ഇതാണ് മക്കളെ അഭിനവ COMMUNISM .... LAL സലാം... (മോഹന്‍ ലാല്‍ നെ അല്ല ഉദ്യേശിച്ചത് ...മാനനഷ്ട കേസ് പറയാന്‍ വയ്യ )

അര്‍ഷാദ് കമ്പനി മാറി

ബാംഗ്ലൂര്‍ താപ്പാന അര്‍ഷാദ് ബാംഗ്ലൂര്‍ തന്നെ ഉള്ള മറ്റൊരു കമ്പനിയിലേക്ക് സ്ഥലം മാറി.....

ജോസഫ്‌ അലക്സ്‌ കൊച്ചിക്ക്..

എം സി എ ക്ലാസ്സില്‍ എല്ലാവരും താരങ്ങള്‍ ആയപ്പോള്‍, താരം ആകാതെ താരം ആയി മാറിയ കളക്ടര്‍ തെവള്ളിപരംബില്‍ ജോസഫ്‌ അലക്സ്‌ തന്‍റെ മൊന്നു വര്‍ഷത്തെ ചെന്നൈ വാസം കഴിഞ്ഞു, കൊച്ചിയില്‍ പുതിയ കമ്പനിയിലേക്ക് സ്ഥലം മാറിയിരിക്കുകയാണ്. ചെന്നയില്‍ ഇപ്പോള്‍ നമുടെ ക്ലാസ്സില്‍ നിന്നും വെറും രണ്ടു പേര്‍, മൂപ്പനും, സിമി മോളും ആണ് അവശേഷിക്കുന്നത്. നേരത്തെ പത്രണ്ടോളം പേര്‍ ചെന്നയില്‍ ഉണ്ടായിരുന്നതാണ്. ജോസഫ്‌ അലക്സ്‌-നു കൊച്ചിയില്‍ എല്ലാ വിധ ഭാവുകങ്ങളും..

റെനിഷ് വിവാഹിതനായി.. സീന വിവാഹം ഉറപ്പിച്ചു

എം സി എ യുടെ മഗല്ലന്‍ എന്നറിയപ്പെടുന്ന റെനിഷ് വിവാഹിതനായി.. തന്‍റെ യാത്രയില്‍ ഇവളെയും കൂട്ടണം എന്ന് അച്ഛന്‍ വിവാഹ വേളയില്‍ പറഞ്ഞതായി വിനോദ് സര്‍ വെളിപെടുത്തി.. സജിത്ത്, രെഞ്ഞിനി, സിമി, റിയാസ്, രഞ്ജിത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു... കല്യാണാ ബൊക്ക ബ്രസീലില്‍ നിന്നും, ചിക്കന്‍ മലേഷ്യയില്‍ നിന്നും, കേക്ക് ഉക്രൈനില്‍ നിന്നും, കാറില്‍ വെക്കേണ്ട ചെണ്ട് ഇംഗ്ലണ്ട്-ല്‍ നിന്നും ആണു കൊണ്ട് വന്നത്.. കല്യാണം കഴിഞ്ഞു റെനിഷ് കാശ്മീര്‍ വഴി പെണ്ണിന്‍റെ വീട്ടില്‍ പോയി...

സീന, ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ സിബിനും ആയി ഉള്ള engagement കഴിഞ്ഞു...

birthday special PT intelligent commedies...............


Birthday special PT intelligent commedies.....

Pt Swapnayodu…
Swapne Oru Poocha Karanjaaal Enthaakum??
Swapna: Myau…
PT: Ennal teacherey 100 Poocha Karanjaal Oru Penkuttiyudey Name Aakum, Entha Name???
Swapna: Sorry Ariyilla PT.. Whats is that?
PT: Soumya (Sou = 100), ayye , Swapnakku Onnum Ariyilley????
--------

PT : Trainil rathri muzhuvan urakkam vannilla mukalile seatil ayirunu.
Swapna : PT-kku ennal exchange cheythudaruno.
PT: Aarumai cheyyana? Tazhathe seatil arenkilum vende!!

----------------
Ananthuvum PT-um Swapnayum dinner kazhikanirikkunnu…….
Swapna : Ananthu inu ninak amma ‘kanji’ tharam…
Ananthu (PT-ye choondi kond): ennennekkumai ee “kanji”ye enikku thannille? ath pore……………?
--------------

Teamil bahalam undakkunna team members-nodu
Team lead: “Whats the matter ?”
Budhimaanaaya team member PT, high school-le pazhaya ormma vech: “Matter is something that occupy space and has mass”

-----

PT: Swapnee, innu class edukkan vanna gurunu bhayankara maraviya.
Swapna: Athenna
PT: Guru boardil Mahabharatham annu ezuthi thirinju ninnu chodikkuva Mahabharatham ezuthiayathu arennu.
----------------
PT- ”swapne ee mutta eduthondu po..enikku kaananda..
Swapna - ”enthu patti PT..mutta kazhikkunnadhu naladhalle”
PT- ”e mutta kaanumbo enikku mathsil kittiya mark orma varunnu..konu po e mutta, veruthu poyi…”
-------
PT: chetta oru pepsi
Kadakkaran : mone evide pepsi illa
PT: annal oru mirinda thaa
Kadakkaran : PT ithu medical shop annu evide cool drinks onnum illa
PT: pinne enthinada koppe ni evide fridge vechekunae ……
--------------

PT wins 10 crores from lottery ticket. Dealer gave 7 crores after deducting tax.
Angry PT: “Give me 10 crores, otherwise give my 20 Rs back!!”
----------------------------
Kudichu poosaayi Baril ninnum varunna PT-od achan : ” Eda ithu nallathaano ?? ”
PT : ” Illacha Vyajanaa.. namukku vere Baril pokaam ”

--------------------

പോയ വര്‍ഷം(2009)- മരിയന്‍ എം സി എ (2005)

ഒട്ടേറെ സംഭവ വികാസങ്ങള്‍ നടന്നു2009 -ല്‍.

അര്‍ഷദ്, മാത്യു, ജിനോ, സിജോ കെ ജി, ടോണി, മിനിമോള്‍ എന്നിവര്‍ വിവാഹിതരായി.

ടോണി വെറും മൂന്നു ദിവസം കൊണ്ട് വിവാഹം നിശ്ചയിച്, ഹണിമൂണ്‍ വരെ നടത്തി.

മാത്യു പ്രഥമ വനിതയെ കണ്ടു പിടിച്ചു.

ലീന അലക്സ്‌, നിഷ മോള്‍, സജിത്ത്-രെഞ്ഞിനി, അജോ തമ്പി എന്നിവര്‍ മാതാപിതാക്കള്‍ ആയി.

അജോ തമ്പിയെ പോലെ തന്നെ ഓമനത്തം തുളുമ്പുന്ന ഒരു പെണ്‍കുഞ്ഞ.

അജോ പി ജോ, സന്ദീപ്‌ എന്നിവര്‍ അമേരിക്ക-ല്‍ പോയി. പോള്‍സണ്‍ അമേരിക്കയില്‍ വെച്ച അജോ പിജോയെയും, പയസ് അച്ഛനെയും കണ്ടു.

മാത്തു കുട്ടി സര്‍ oracle കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോസഫ്‌ അലക്സ്‌ വിര്‍ച്ചുസാ വിട്ടു, പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തു.

സിജോ കെ ജോര്‍ജ് സൌത്ത് ആഫ്രിക്കയിലും, ടോണി അയര്‍ലണ്ട്-ലും ചെന്നു.

വിനോദ് സര്‍ അമേരിക്കയില്‍ നിന്നും തിരുവന്തോരത്ത് വന്നു യു എസ ടി -ല്‍ ജോലി വാങ്ങി, മോഹന്‍ ലാലില്‍ നിന്നും വീടും വാങ്ങി .

സതീഷ്‌ ടി സി എസ്-ലും, രേനിഷ് യു എസ് ടി-ലും ജോലിയില്‍ പ്രവേശിച്ചു.

ദര്‍ശന്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് തന്നെ പ്രണയം സഭാലമാക്കി.

റിയാസ് ദുബായില്‍ ജോലി കരസ്ഥമാക്കി.

അര്‍ഷദ്, അനീഷ്‌, ജിനോ എന്നിവര്‍ മരിയന്‍ കോളേജ് സന്തര്‍ശിച്ചു. സനൂപിന്‍റെ 23 -മത്തെ കമ്പനിയും പൂട്ടി.

പോള്‍സണ്‍ ഫീല്‍ കൌണ്ട് 100000 തികച്ചു.

 ലെക്ഷ്മി-ടെ കൊച്ച്  യു പി സ്കൂളില്‍ ചേര്‍ന്നു.

 അനു മോള്‍ക്ക് നീണ്ട കാത്തിരിപ്പിന് ശേഷം, തന്‍റെ ശമ്പളത്തിന്റെ പകുതി കൊടുത്തു വേലക്കാരിയെ കിട്ടി.

രഞ്ജിത്, സജിത്ത്, പ്യാര്‍, വിനോദ് സര്‍, രെനിഷ് എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തു കൂടി കല്ല്‌ കുടിച്ച ഓര്‍മ്മകള്‍ പങ്കിട്ടു.

 ലിജിന്‍ കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറി.

ലിജോ സെബാസ്റ്റ്യന്‍ സ്റ്റേറ്റ് ബാങ്ക് - കാളകെട്ടി ബ്രാഞ്ചില്‍ ജോലി മാറ്റം കിട്ടി.

സുര്യ എ ബാംഗ്ലൂര്‍ പുതിയ കമ്പനിയിലേക്ക് ജോലി മാറി.

അഭിലാഷ് ഏഷ്യാനെറ്റ്‌ തിരുവനന്ത പുറത്തേക്കു മാറി.

ബിലു ദുബായില്‍ ഇത് ആര്‍ ആയി ജോലിയില്‍ കയറി.

ജിനോ ബാബിതയുടെ ഇരട്ട കുട്ടികളെ സന്തര്‍ശിച്ചു.