കൊണ്ടോട്ടി അര്‍ഷു സാഹിബ്‌

വിജ്ഞാനം (അറിവ് ) നേടുക എന്നതാണ് മോക്ഷതിലേക്ക് ഉള്ള ഏക മാര്‍ഗം .''സാ വിദ്യാ യാ വിമുക്തയെ '' (വിദ്യ ഇല്ലാതെ മുക്തി ഇല്ല ) എന്നാണല്ലോ . കഴിഞ്ഞ വാരം നമ്മള്‍  'ഉട്ടു' എന്നാ അതികായന്റെ ജീവ ചരിത്രം പഠിച്ചു .നിങളുടെ അറിവിലേക്കായി ഈ വാരം പരിചയ പെടുത്തുന്ന മറ്റൊരു ഇതിഹാസം കൊണ്ടോട്ടി അര്‍ഷു സാഹിബ്‌  . ഇദ്ദേഹത്തെ കുറിച്ച് ഓര്‍കുമ്പോള്‍ ആദ്യമായി മനസ്സില്‍ തെളിയുന്ന ചിത്രം ഒരു ""പട്ടി "" ആണ് ..പിന്നെ അതിന്റെ വാലും . "പട്ടിയുടെ വാല് എത്ര കൊല്ലം കുഴലില്‍ ഇട്ടാലും വളഞ്ഞേ ഇരിക്കൂ '" എന്ന ചൊല്ല് ഇദ്ദേഹത്തെ കുറിച്ച് എഴുതപെട്ടത് ആണ് എന്ന് ഒരു ചരിത്രം പറഞ്ഞു കേള്‍ക്കുന്നു . അത് ഏതായാലും ജീസസ് നും ശ്രീ ബുദ്ധനും ശേഷം '' സ്നേഹം '' എന്ന വികാരത്തെ   ഇത്രയും പ്രായോഗികം ആയി ജീവിത്തില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മഹാന്‍ മാര്‍ വേറെ ഒണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിന്  അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുത് ആയിരുന്നു .സ്ത്രീകളെ  വളരെ അധികം  സ്നേഹിക്കുകയും , പരിരക്ഷിക്കുകയും , ചെയ്താ സാമൂഹിക പരിഷ് കര്‍ത്താവു ആയിരുന്നു സാഹിബ്‌ .ജീവിതത്തില്‍ ഒറ്റക്കായി സോറി ഒറ്റപെട്ടു പോകുന്ന സ്ത്രീകള്‍ എന്നും ഇദ്ദേഹത്തിനു ഒരു വേദന ആയിരുന്നു ..അതൊക്കെ വിശദം ആയി താഴെ പറയാം .ഇനി അദ്ധേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം . 

                   കൊണ്ടോട്ടിയിലെ ഒരു മുസ്ലിം കുടുംബത്തില്‍ 1981 (1982 ആണ് എന്നും അതും അല്ല  ഒരു തുലാവര്‍ഷ കാലത്ത് കല്ലായി പുഴയില്‍ ഒഴികി വന്ന കുട്ടിയെ രാത്രി പുഴയില്‍ ഒറ്റാല്‍ ഇടാന്‍ പോയ ആള്‍ക്കാര്‍ക്ക് കിട്ടുകയും അവര്‍ കൊണ്ടോട്ടിയില്‍ കൊണ്ട് വന്നു വളര്‍ത്തുകയായിരുന്നു എന്നും പറയപ്പെടുന്നു ) ആണ് ഇദ്ദേഹം ജനിച്ചത്‌ . ഏതായാലും ജനിച്ചപ്പോള്‍ തന്നെ മാറില്‍ ''ലവ്'' ചിഹ്നം പോലെ ഒരു മറുക് ഒണ്ടായിരുന്നു എന്നും ...sight അടിക്കാന്‍ എന്ന പോലെ ഒരു കണ്ണ് അടച്ചു പിടിച്ചിരുന്നു എന്നും പറയപ്പെടുന്നു ...  

കുട്ടിക്കാലത് ഓത്തു പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം പെണ്‍കുട്ടികളുടെ ടെ കാര്യത്തില്‍ പ്രത്യേക താത്പര്ര്യം കാണിച്ചിരുന്നു . കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞ അറബി മാഷിനെ  പെണ്‍കുട്ടികളുടെ മുന്‍പില്‍ ആളാകാന്‍ വേണ്ടി 7 വയസില്‍  കല്ലെടുത്ത്‌ എറിഞ്ഞു. റേഷന്‍ കടയില്‍ പഞ്ചാരയും മണ്ണെണ്ണയും വാങ്ങാന്‍ ഉമ്മ കൊടുത്തുവിട്ട കാശ് എടുത്തു സുഹറ ക്ക് കരിവള വാങ്ങിക്കൊടുത്തു, അത് അറിഞ്ഞ അവളുടെ വാപ്പ ഖാദര്‍ ഇക്ക മുഖത്ത് അടിച്ച അടിയുടെ പാട് കരിവള യെക്കാള്‍ കരുവാളിച്ചു സാഹിബ്‌ ന്റെ മുഖത്ത് കാണപെട്ടു . .ഖുര്‍ആന്‍ പഠനത്തിനിടെ മുല്ലാക്കാ പറഞ്ഞ വചനം "നിനക്കുള്ള ഓരോ  നെല്‍മണിയിലും നിന്റെ പേര് കുറിക്കപെട്ടിരിക്കുന്നു"" അദ്ദേഹം  ഇങനെ മാറ്റി ""വഴിയില്‍ കാണുന്ന ഓരോ പെണ്‍കുട്ടികളിലും എന്റെ പേര് കുറിക്കപ്പെട്ടിരിക്കുന്നു ."" പിന്നെ ആ ജീവിതം വനിതാ കള്‍ക്ക്  വേണ്ടി മാത്രം ആയിരിന്നു .തന്നെ പോലെ തന്റെ അയല്‍വക്കത്തെ പെന്കൊടികളെയും സ്നേഹിച്ചു മഹാനായ സാഹിബ്‌ . 

 യുവാവ്‌ ആയതോട്‌ കൂടി അര്‍ഷു സഹിബ്ന്റെ സാമൂഹിക പ്രതിബധ്തത യും വര്‍ധിച്ചു .ഭര്‍ത്താക്കന്‍ മാര്‍ അടുത്ത് ഇല്ലാതെ ചേച്ചി മാര്‍ക്ക് വേണ്ടി ""ഭാര്യ സമാജം "" എന്നാ പ്രസ്ഥാനം ഇദ്ദേഹം 1994 ലില്‍ കൊണ്ടോട്ടി യില്‍ സ്ഥാപിച്ചു .അവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടക്കുക , പച്ചക്കറി വാങ്ങിക്കുക , തുണി അലക്കുക ,  കുട്ടികളെ സ്കൂള്‍ കൊണ്ട് പോകുക, തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വ്യത്തില്‍ നടത്തി .സ്ത്രീകള്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ വേണ്ടി വളരെ അധികം നല്ല കാര്യങ്ങള്‍ ഇദ്ദേഹം ചെയ്തു വന്നിരുന്നു .
എടുത്തു പറയേണ്ട മറ്റൊരു കാര്യം ആധുനിക ടെക്നോളജികള്‍ സ്ത്രീ സമൂഹത്തില്‍ എത്തിക്കുന്നതില്‍ ഇദ്ദേഹം വളരെ ശ്രദ്ധ കൊടുത്തിരുന്നു . എസ്.എം .എസ് , ചാറ്റിങ് , വീഡിയോ ചാറ്റിങ് , ഇന്റര്‍നെറ്റ്‌ , തുടങ്ങി സ്ത്രീകളുടെ ഉന്നമനത്തിനു ആയി ഉള്ള അനവധി ആധുനിക സാങ്കേതിക വിദ്യകള്‍ ഇദേഹം പ്രചരിപ്പിച്ചിരുന്നു .എന്കാന്തത യുടെ തടവറയില്‍ കഴിയുന്ന വനിതകളെ മൊബൈല്‍ ഫോണ്‍ കൌണ്സിലിംഗ് ക്കൂടി ഇദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു . 1999 കേരള പോലീസ് ഇദ്ദേഹത്തിനു ""സഹോദരന്‍ '" എന്നാ അപര നാമം നല്‍കി ആദരിച്ചു അങ്ങനെ അദ്ദേഹം ""സഹോദരന്‍ അര്‍ഷു'" എന്ന് അറിയപ്പെട്ടു . 


 2002 ആയപ്പോഴേക്കും വിവരം പോര അഥവാ തീരെ ഇല്ല  എന്ന് തോന്നിയത് കൊണ്ടോ എന്തോ ഇദ്ദേഹം ''വിവര സാങ്കേതിക വിദ്യ"" പഠിക്കാന്‍ ആയി മരിയന്‍ വിദ്യ പീടത്തില്‍ എത്തി . എന്നാല്‍ അവിടെ പഠിപ്പിക്കാന്‍ വന്ന ഗുരുക്കാന്‍ മാര്‍ക്ക് തന്റെ അത്ര പോലും വിവരം ഇല്ല എന്ന് മനസിലാക്കിയ അദ്ദേഹം അകെ തകര്‍ന്നു പോയി .വിവരം കെട്ട ഒരു കൂട്ടം സുഹൃത്തുക്കളെ കൂടി കണ്ടപ്പോള്‍ ഷാജി ചേട്ടന്റെ മെസ്സ് ലെ ബീഫ് തിന്നു ആത്മഹത്യാ ചെയ്താലോ എന്ന് പോലും ചിന്തിച്ചു . ദുഖിതനായി പലപ്പോഴും ഒറ്റയ്ക്ക് തന്റെ കാല്‍ പന്തും ആയി മൈതാനത് ചെന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടുമായിരുന്നു .

 മരിയന്‍ വിദ്യപീടതിലെ പെന്കൊടിമാരുടെ സുവര്‍ണകാലം എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന കാലഖട്ടം ആയിരുന്നു അര്‍ഷു സാഹിബ്‌ പഠിച്ച 2002 - 2005 . രാവിലെ പഠനം തുടങ്ങുന്നതിനു മുന്‍പും , കഴിഞ്ഞതിനു ശേഷവും അദ്ദേഹം മുഴുവന്‍ സമയവും പെണ്‍കുട്ടികളുടെ  
പ്രയാസങ്ങള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി മാറ്റി വെച്ചിരുന്നു .റം-ല്‍ വെള്ളം ചേര്‍ന്ന പോലെ അദ്ദേഹം അവരില്‍ ഒരാളായി സ്വയം അലിഞ്ഞു ചേരുകയായിരുന്നു  .അദ്ധേഹത്തിന്റെ പ്രവര്‍ത്തനഗളിലും , ആശയങ്ങള്‍ ലും ആക്രിഷ്ടര്‍ ആയി മടത്തറ റിയസ് മുസലിയാര്‍ , തടിയൂര്‍ രേനിഷ് , കയല്കുളം കൊച്ചുണ്ണി യുടെ ചെറുമകന്‍ അയ കായംകുളം ദാര്‍ശന്‍, തുടങ്ങിയ അതിപ്രഗല്ഭാര്‍ അയ സന്നദ്ധ സേവകരും ഇദ്ദേഹം ത്തിനു ഒപ്പം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരില്‍ മുന്‍പന്തിയില്‍ ആണ് .

ഏതു പാതിരാത്രിയില്‍ പോലും മൊബൈല്‍ ഫോണ്‍ വഴി  പെണ്‍കുട്ടികളുടെ  ദുഖങ്ങള്‍ കേള്‍ക്കുന്നതിനു ഇവര്‍ തയാറായിരുന്നു . ജോസ് അണ്ണന്റെ ചായക്കടയില്‍ ഇരുന്നു തുരുമ്പിച്ച റേഡിയോ യില്‍ തോട്ടം പണി എടുക്കുന്ന കിളവന്മാര്‍ തിരഞ്ഞെടുപ്പ് ഫലം കേള്‍ക്കുന്ന ശ്രദ്ധ ആയിരുന്നു ഇവര്‍ക്ക് അപ്പോള്‍ .എത്ര തിരക്കുള്ള ഹോസ്റ്റല്‍ റൂം ആയാലും കട്ടിലിന്റെ അടിയിലും , അലമാരിയുടെ ഇടയിലും , ബാത്രൂം ന്റെ മറവിലും നിന്ന് ആരും കേള്‍ക്കാത്ത അത്ര പതിയെ ഫോണില്‍ സംസാരിക്കാന്‍ ഉള്ള കഴിവ് എത്ര പ്രസംസിച്ചാലും മതിയാവില്ല . ഹോസ്റ്റല്‍ റൂം ലെ ബെഡ് കിടന്നു ഫോണ്‍ ചെവിയോടു ചേര്‍ത്ത് സംസാരിക്കുമ്പോള്‍ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ കേരള കലാ മണ്ഡലം ത്തു കഥകളി പഠിപ്പിക്കുന്ന ആചാര്യന്‍ മാര്‍ക്ക് പോലും അഭിനയിച്ചു കാണിക്കാന്‍ ആവും എന്ന് തോന്നുന്നില്ല . ''എന്തരോ മഹാനു ഭാവലു ..""!!!.

ഇ ലേഖകന്റെ സമകലീനാര്‍ ആയിരുന്ന ഇ സാമൂഹിക പരിഷ്കര്‍ത്താക്കള്‍  ളുടെ  ഇ സാമൂഹിക പ്രവര്‍ത്തനത്തിന് നു ഇടയില്‍ വഴിമുടക്കികള്‍ ആയി കടന്നു വരുന്ന ചില സാമൂഹ്യ ദ്രോഹികളെ കുറിച്ച് കൂടി പറയട്ടെ . ഹോസ്റ്റല്‍ റൂം കള്‍ തോറും ഒരു കാര്യവും ഇല്ലാതെ തെണ്ടി നടക്കുന്ന lijo , sijo , മുട്ടാസ് തുടങ്ങിയ ചില വാല്‍ നക്ഷത്രങ്ങള്‍ , ആരുടെയെങ്കിലും കയില്‍ ബീഡി , ശംഭു, തീപെട്ടി ഇത്യാദി നിരോധിത വസ്തുക്കള്‍ ഒണ്ടോ എന്ന് തപ്പി നടക്കുന്ന ക്ഷുദ്ര ഗ്രഹങ്ങള്‍ അയ ബോബിന്‍ , പ്യാര്, അഭിലാഷ് , തുടങ്ങിയവര്‍ , പാതിരാത്രി മാത്രം പ്രത്യക്ഷ പെടുന്ന അപൂര്‍വ ഗ്രഹങ്ങള്‍  ആയ തോമാച്ചന്‍ , സതീഷ്‌ .., ''പരമമായ സത്യം '' ഏതെങ്കിലും റൂമില്‍ ഒണ്ടോ എന്ന് നോക്കി നടക്കുന്ന സ്വാമിജി .. ""പട്ടിക്കു ഒട്ടു പണിയും ഇല്ല എന്നാ നിന്ന് പെടുക്കാന്‍ നേരവും ഇല്ല ""
എന്ന് പണ്ടാരോ പറഞ്ഞത് സത്യം ആണ് എന്ന് തോന്നും വിധം തിരക്ക് പിടിച്ചു എന്തിനോക്കയോ ഓടി പാഞ്ഞു റൂമുകളില്‍ കയറി നടക്കുന്ന സനൂപ് ...ഹോസ്റ്റല്‍ warden എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ കഴിഞ്ഞാല്‍ അടുത്ത പോസ്റ്റ്‌ ആണ് എന്നാ വിചാരത്തില്‍  , ഇന്നലെ രാത്രി ഇ ഹോസ്റ്റല്‍ മുഴുവന്‍ താന്‍ വിലക്ക് വാങ്ങി എന്നാ ഭാവത്തില്‍  കൈയും പുറകില്‍ കെട്ടി റൂമുകള്‍ കേറി ഇറങ്ങുന്ന മാജിക്‌ മാത്യു, ആളുകളെ അവരതിക്കാന്‍ മാത്രം ആയി ജനിച്ച ഉട്ടു , ടോണി,സജിത്ത് നാഥ്  ... തമ്പാനൂര്‍ ലെ ഓട്ടോ ക്കാരെ പോലെ എവിടെയും ഇപ്പോഴും എങ്ങനെയും കേറി ചെല്ലുന്ന , പിന്നെ എണീറ്റ്‌ പോടെ എന്ന് പറയും വരെ അവിടെ പാര്‍ക്ക്‌ ചെയ്യപ്പെടുന്ന രഞ്ജിത് , പളനി മുരുകന് കാവടി എടുത്തു വീടുകള്‍ പോലും തെണ്ടും പോലെ  കയില്‍ ഇപ്പോഴും ഒരു വലിയ ബുക്ക്‌ താങ്ങി റൂമില്‍ കയറി  നടക്കുന്ന മൂപ്പന്‍ ..

ഇത്തരം ശകുനം മുടക്കികളെ എങ്ങനേലും ഒന്ന് ഓടിച്ചു വിട്ടു പെന്കൊടിമാരുടെ പ്രയാസങ്ങളും , സന്തോഷങ്ങളും വൈക്കത്തപ്പനെ യോ കൊട്ടാരക്കര ഗണപതിയെ പോലും വെല്ലുന്ന രീതിയില്‍ ശാന്തമായി കേട്ട് പരിഹരിക്കുന്ന അതുല്യ പ്രതിഭകളെ നമോവാകം ..അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് കൊണ്ടോട്ടി അര്‍ഷു സാഹിബ്‌  ..ഇനി കൂടുതല ആയി ഒന്നും യുഗപുരുഷനെ പറ്റി പറയേണ്ടല്ലോ ..കല്യാണം കഴിഞ്ഞു ഒരു വര്ഷം ആയപ്പോഴേക്കും പല പ്രായത്തില്‍ ഉള്ള  3 _4  കുട്ടികളുടെ പിതാവും ആയി ഇ മഹാന്‍ .

രോഷിത് നമ്മുടെ ബ്ലോഗിനെ പറ്റി പറയുന്നത്

അമ്മക്(ക്ലാരിയോണ്‍) മുമ്പില്‍ മകന്‍(കുട്ടകളി)

മരിയന്‍ കോളേജ് എം സി എ ഡിപാര്‍ട്ട്‌മെന്‍റ് ഒഫീഷ്യല്‍ ബ്ലോഗ്‌ ആയ ക്ലാരിയോണിനും മുമ്പില്‍ ആയി വെറും ഒരു പ്രാദേശിക ക്ലാസ് ബ്ലോഗ്‌ ആയ കുട്ടകളി വായനക്കാരുടെ എണ്ണത്തില്‍. അതായത് ദേശീയ പത്രം ആയ ഇന്ത്യന്‍ എക്ഷ്സ്പ്രെസ്സിലും കൂടുതല്‍ സര്‍കുലേഷന്‍, പ്രാദേശിക പത്രം ആയ മനോരമ നേടിയപോലെ. ദേശീയ സാക്ഷരതയുടെ പതിന്മടങ്ങാണ് പത്ര വായനക്കാരുടെ എണ്ണം കേരളത്തില്‍ എന്നപോലെ, മൊത്തം എം സി എ ബ്ലോഗ്‌ വായനക്കാരുടെ എണ്ണത്തിലും വളരെ കൂടുതല്‍ ആണ്, 2005 ബാച്ച് ബ്ലോഗ്‌ വായനക്കാരുടെ എണ്ണം എന്നര്‍ഥം. ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ 9200 പേര്‍ മാതൃ ബ്ലോഗ്‌ ആയ ക്ലാരിയോണ്‍ വായിച്ചപ്പോള്‍ 9230 പേര്‍ കുട്ടകളി വായിച്ചു. 2009 ജൂണ്‍ 18 മുതല്‍ 97 പോസ്റ്റുകള്‍ ക്ലാരിയോണ്‍ ഇട്ടപ്പോള്‍, 2009 നവംബര്‍ 12 മുതല്‍ 90 പോസ്റ്റുകള്‍ ഇടാന്‍ കുട്ടകളിക്ക് ആയി. 45 രാജ്യങ്ങളില്‍ നിന്നാണ് കുട്ടകളിയില്‍ ആളുകള്‍ വിസിറ്റ് ചെയ്തിരിക്കുന്നത്. ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ മാത്രം മാതൃ ബ്ലോഗിനെ തോല്‍പ്പിക്കാന്‍ കുട്ടകളിക്ക് ആയിട്ടില്ല. ഈ ബ്ലോഗിലെ നല്ല ലേഖനങ്ങള്‍ ക്ലാരിയോണില്‍ പബ്ലിഷ് ചെയ്തത് ഞങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
  



ഉട്ടു എന്നാ മഹാ പ്രതിഭ അഥവാ പ്രതിഭാസം - മെയില്‍ ചെയിന്‍





goodmorning mail by simi mol...









By Jino (Uttu):
life is a a beautiful melody, only the lyrics are messed up.

ജീവിതം ഒരു രാഗം ആണ്, അതിലെ വരികള്‍ തെറ്റിച്ചു കൊടുത്തിരിക്കുവാ..

എന്നത് കൊണ്ട് എന്താണ് സിമി മോള്‍ ഉദ്ദേശിക്കുന്നെ:? ജീവിതതമാകുന്ന ഗാനത്തിന്‍റെ വരികള്‍ തെറ്റി എന്നത് കൊണ്ട് കവി സിമിമോള്‍ എന്താണ് സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്?


by simi mol :
ayyo.............
najn vanna mail forwrad cheyethu enne ullu........................
enikku onum paryan ille.................uttu thanne parnjo........

by Arshad:

ഉസ്താത് .. താങ്കളുടെ ആംഗലേയ ഭാഷയിലുള്ള അറിവിന്‌ മുമ്പില്‍ ഞാന്‍ വീണ്ടും വീണ്ടും തല കുനിക്കുന്നു... അങ്ങയുടെ ശിഷ്യത്തം സ്വീകരിക്കാന്‍
ഞാന്‍ എന്ത് ചെയ്യണം .. അങ്ങേക്ക് ഗുരു ദക്ഷിണ ആയിട്ട് എന്ത് വേണം... പറയൂ ഉസ്താത് .... :)


സിമി മോള്‍ടെ കവിതയിലെ മൂന്നാമത്തെ വരി താങ്ങള്‍ കാണാതെ പോയോ?
Author Unknown!!! - എന്തൊരു അര്‍ത്ഥ തലങ്ങള്‍ ഉള്ള വാക്കുകള്‍... എവിടെയോ ഒളിച്ചിരിക്കുന്ന Author .. !! ഈ വരിയെ കീറി മുറിച് വിശകലന്‍ ചെയ്യാന്‍ ഉസ്താധിനോദ് അഭ്യര്‍ഥിച്ചു കൊണ്ട് ...

by Jino ( Uttu) :

ഓതര്‍ അണ്‍നോണ്‍ (author unknown) :

ഓതര്‍ :- പത്തനംതിട്ട ജില്ലയിലെ ഓതറയും, പ്യാരിന്‍റെ(Lijin) സ്വഭാവം ആയ കൂതറയും ആണ് എന്‍റെ മനസിലേക്ക് വരുന്നത്. മാത്യു പ്രസിഡണ്ട്‌ ആയ പത്തനംതിട്ടയുടെ ഐശ്വര്യവും, കൂതറ lijinte ശല്യം മൂലം പൊരുതി മുട്ടുന്ന തിരുവനതപുരവും ആണ് കവി സിമിമോള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു..



അണ്‍ - നോണ്‍ :- ആണ്‍ വംശത്തിന്‍റെ പുരുഷാധിപത്യ സ്വഭാവമോ, ആണായി പിറക്കാന്‍ ഉള്ള തമ്പി അണ്ണന്റെ മോഹമോ ആണ് അണ്‍ എന്ന സിമിമോളുടെ ആ വരികളില്‍.
നോണ്‍ :- നോണ്‍ വെജ് കഴിക്കാന്‍ ഉള്ള ചട്കാലിന്റെ ആഗ്രഹമാണ് ഈ വരികളില്‍ എന്ന് തോന്നുന്നു..


എന്തായാല്ലും സിമിമോളുടെ ഓതര്‍ അണ്‍നോണ്‍, വളരെ അധികം അര്‍ഥം ഒളിച്ചു കിടക്കുന്നു...


By Lijin:

ഉട്ടു എന്നാ മഹാ പ്രതിഭ അഥവാ പ്രതിഭാസം


യുഗങ്ങള്‍ കൂടുമ്പോള്‍ ആണല്ലോ അവതാരങ്ങള്‍ ജന്മം എടുക്കുന്നത് ..ശ്രീകൃഷ്ണന്‍ , ജീസസ് , നബി ..അങ്ങനെ അവരെല്ലാം അവതര പുരുഷന്‍ മാര്‍ ആയിരുന്നു ... ഗാന്ധിജി , എബ്രഹാം ലിങ്കണ്‍ , Einstein , അങ്ങെനെ മനുഷ്യന്‍ ആയി പിറന്നു അത്ഭുദം ആയി മാറിയ വരും നമുക്ക് മുന്‍പില്‍ ഒണ്ടു ...
Hitler , Mussolini , Bin ലാദന്‍ ..അങ്ങനെ മനുഷ്യ കുലത്തെ നശിപ്പിക്കാന്‍ ആയി പിറന്നവരും നമുക്ക് മുന്നില്‍ ഒണ്ടു ....ഇതില്‍ ഒന്നും പെടാത്ത എന്നാല്‍ ഇവരോടൊക്കെ കിടപിടിക്കുന്ന ഒരു അവതാരം ഇതാ നമുക്ക് മുന്‍പില്‍ ... അധികം ആരും പറഞ്ഞു കേള്‍ക്കാത്ത ആ അവരാത സോറി അവതാര മൂര്‍ത്തി യെ കുറിച്ച് ആണ് ഇ ലേഖനം .


അതിനെ ഒരു അവതാരം എന്ന് വിളിക്കണോ അതോ പ്രതിഭാസം എന്ന് വിളിക്കണോ എന്ന് പറയാന്‍ ഞാന്‍ അത്ര അറിവ് ഉള്ള ആളു അല്ല ഞാന്‍ ...1981 ലാണ് എന്ന് ചരിത്രകാരന്‍ മാര്‍ പറയുന്നു അദ്ദേഹം നെടുംകണ്ടം എന്നാ സ്ഥലത്ത് ജനിച്ചു.

പ്രശ്സത സഞ്ചാരി അയ രേനിഷ് ന്റെ ലിഖിതങ്ങള്‍ നിന്ന് മനസിലാക്കവുന്നത് അദ്ദേഹം ഏതാണ്ട് ഇതേ കാലത്ത് ജന്മം എടുത്തു എന്ന് ആണ് ... അച്ഛന്‍ അമ്മ ഇവരെ കുറിച്ചോ അദേഹത്തിന്റെ ആദ്യകാല നാമം എന്ത് ആയിരുന്നു എന്ന് ആര്‍ക്കും ഒരു രൂപവും ഇല്ല ... എങ്കിലും നെടുംകണ്ടം ത്തു ഇദേഹത്തിന്റെ വീട് നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്ന് ചരിത്രകാരന്‍ മാര്‍ കുഴിച്ചു എടുത്ത പുരാവസ്തു ക്കള്‍ (ഒരു തുണ്ട് ബുക്ക്‌(കുളിര് ) , ശംഭു എന്നാ ഒരു പുകയില ഉത്പന്നം ന്റെ ചില അവശിഷ്ടങ്ങള്‍ , OPR എന്ന് എഴുതിയ ഒരു കുപ്പി , ഖുജരവോ ഗുഹാ ചിത്രങ്ങള്‍ ആലേഖനം ചെയ്താ കുറച്ചു CD , ആ കാലത്ത് സ്കൂള്‍ കുട്ടികള്‍ പഠിച്ചിരുന്ന ചില പുസ്തകങ്ങള്‍ ) നിന്ന് ചരിത്ര ഗവേഷകര്‍ എത്തുന്ന നിഗമനം ""കുട്ടിയയിരിക്കെ തന്നെ സകല കല വല്ലഭന്‍ ആയിരുന്നു ഇദ്ദേഹം എന്ന് ആണ് '". ബീര്‍ opener എന്നാ ഇരുമ്പ് കൊണ്ട് ഒണ്ടാക്കിയ വസ്തു , ചില്ല് ഗ്ലാസ്‌ എന്നിവ കുഴിച്ചു എടുത്തതില്‍ നിന്നും ഇരുമ്പ് , ഗ്ലാസ്‌ എന്നിവ അദ്ദേഹം ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു .എന്നാല്‍ റബ്ബര്‍ എന്നാ പദാര്‍ത്ഥം അന്ന് ഇദേഹം ഉപയോഗിച്ചിരുന്നതായി സൂചന ഒന്നും ഇല്ല .ഇദേഹ ത്തിനു ശേഷം ആയിരിക്കാം റബ്ബര്‍ യുഗം ആരംഭിച്ചത് .ഇല്ലെങ്കില്‍ ഇദ്ദേഹത്തെ പോലെ ഒരു പ്രതിഭയെ നുമുക്ക് നഷ്ടം ആയേനെ . ദൈവത്തിനു സ്തുതി ...



പിന്നെ കുറച്ചു കാലം ഇദ്ദേഹം എവിടെ ആയിരുന്നു എന്നതിനെ കുറിച്ച് ഒരു രൂപവും ഇല്ല . പിന്നെ ഇദ്ദേഹത്തെ കുറിച്ച് ഉള്ള രേഖകള്‍ കണ്ടെത്തുന്നത് പുരാതന സര്‍വകലാശാല അയ മരിയന്‍ വിദ്യാ പീടത്തില്‍ നിന്നാണ് .. ഇവിടെ വച്ച് ഇദ്ദേഹം സര്‍വഞ പീഠം കയറി എന്നാണ് . അന്നുമുതല്‍ ഉട്ടോപ്പ്യന്‍ എന്നാ നാമം സ്വീകരിച്ചു ..ബഹുമാനത്തോടെ എല്ലാവരും അദ്ധേഹത്തെ ഉട്ടു എന്ന് വിളിച്ചു . കുട്ടകളി , അവരാതം , എന്നി പുതിയ കലാരൂപങ്ങള്‍ ഇദേഹം സൃഷ്ടിച്ചതാണ് എന്ന് പറയപ്പെടുന്നു ആ കാലത്തു അദേഹത്തിന്റെ സതീര്‍ഥരായി പല മഹാന്മാരും ഒണ്ടായിരുന്നു എന്നും കാണുന്നു . സ്വാമി സന്ദീപനന്ദന്‍ , മഹാ മാന്ത്രികന്‍ കടമറ്റത്ത്‌ മാത്യു , ലവ് ഇലാഹി എഴുതിയ മൊഹമ്മദ്‌ കൊണ്ടോട്ടി അര്‍ഷു , ചൈനീസ് സഞ്ചാരി അയ മുട്ടാസ് ഹുയന്ഗ് , സര്‍വ വിജ്ഞാന കോശം എഴുതി എന്ന് പറയപ്പെടുന്ന അനീഷ്‌ അഗര്‍വാള്‍ PT , ആധുനിക വിപണന ശാസ്ത്രം നിറെ പിതാവ് കാതു അമ്മിക്കാട്ടു ,
മദ്യ സംഹിത രചിച്ച ബോബിന്‍ മുണ്ടക്കയം , പ്രശസ്ത അധ്യാപകര്‍ ആയിരുന്ന മൂലമറ്റം സാന്റോ ഗുരുക്കള്‍ , കപ്പലണ്ടി മുക്ക് വിനോദ് ഗുരുക്കള്‍ ...വിസ്താര ഭയത്താല്‍ അതൊന്നും കൂടുതല്‍ ആയി പറയുന്നില്ല



ഇദ്ദേഹത്തിന്റെ രൂപം എന്തായിരുന്നു എന്നതിനെ കുറിച്ച് ഗവേഷകര്‍ക്ക്‌ ഇടയില്‍ രണ്ടു അഭിപ്ര്യായം ഒണ്ടു . എങ്കിലും പ്രശസ്ത ചിത്രകാരന്‍ അയ തോമസ്‌ ഡാവിഞ്ചി പോള്‍ഐബി സത്രം ബാത്രൂം ചുവരുകളില്‍ വരച്ച ചില ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ 1960 കളിലെ KSRTC ബസ്‌ ന്റെ ഫ്രണ്ട് മാതിരി ആയിരുന്നു മുഖം എന്ന് അനുമാനിക്കാം . , ലാമ്പി scooter പുറകില്‍ സ്റെപ്പിനി ടയര്‍ വെച്ചപോലെ ഉള്ള മൂട് ,സെന്റര്‍ ബോള്‍ട്ട് ഇളകിയ പോലെ ഉള്ള നടത്തം എന്നിവ ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു . തുണികള്‍ കഴുകാതെ ഉപയോഗിക്കാന്‍ ഉള്ള എന്തോ വിദ്യ ഇദേഹത്തിനു അറിയാമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു . മന്ത്രി PJ ജോസഫ്‌ നെ പോലെ കൈകള്‍ക്ക് എന്തോ ഒരു പ്രത്യേകത ഇദ്ദേഹത്തിനും ഒണ്ടായിരുന്നു .

സര്‍വ വിജ്ഞാന കോശം എഴുതി എന്ന് പറയപ്പെടുന്ന അനീഷ്‌ അഗര്‍വാള്‍ PT അത് ഒറ്റയ്ക്ക് എഴുതിയത് അല്ല അതിനു ഉട്ടു സഹായിച്ചു എന്നും ഒരു വാദം നിലനില്‍ക്കുന്നു . ഏതായാലും ലോക കാര്യങ്ങളെ , ആത്മീയ കാര്യങ്ങളെ കുറിച്ച് അവസാന വാക്ക് ആയിരുന്നു ഇ യുഗ പ്രതിഭ . ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ അഗ്രഗണ്യന്‍ ആയിരുന്നു ഇ മഹാന്‍.

ഇദ്ദേഹത്തിന്റെ പുരോഗമന പരം ആയ ഉട്ടോപ്പ്യന്‍ ആശയങ്ങള്‍ യാഥസ്ഥിതികര്‍ അയ ചില ഭരണ അധികാരികള്‍ക്ക് രസിച്ചില്ല . അവര്‍ ഇദ്ദേഹത്തിനു എതിരെ ഗൂഢാലോചന നടത്തുകയും , ഭാരത സ്ത്രീകളെ തന്റെ ലേഖനങ്ങളില്‍ അപമാനിച്ചതിനുള്ള ശിക്ഷ ആയി പെണ്ണുകെട്ടിച്ചു ഓസ്ട്രലിയ യിലേക്ക് നാടുകടത്തുക ആയിരുന്നു എന്ന് പറയപ്പെടുന്നു ...

ആദ്യ രാത്രി .... :)

by Uttu:

Committed aaya renjith K Raajuvinu abhinathanangal



















By Arshad:

haha.. committed to തമ്പാനൂര്‍ ശാന്ത ... വെഞാരമൂദ് യെശോധ..കഴകൂട്ടം ശോഭ

By Uttu:

രെഞ്ഞിത്ത് ആദ്യ രാത്രി ഒന്ന് സങ്കല്‍പ്പിച്ചു നോക്കാം


രെഞ്ഞിത്ത് :- നമ്മള്‍ ഒരു പുതിയ ജീവിതം തുടങ്ങുവാ.. ആദ്യം ഞാന്‍ പയസച്ച്ചനെ അനുകരിച് കാണിക്കാം

ഭാര്യ :- ഈ രാത്രിയില്‍ തന്നെ വേണോ?
രെഞ്ഞിത്ത് :- പിന്നെ, അത് കഴിഞ്ഞു ഷാജി ചേട്ടന്‍, മെന്‍ട്ടസ് സര്‍ ഒക്കെ കിടക്കുന്നു
ഭാര്യ:- സമയം കിടക്കുവല്ലേ
രെഞ്ഞിത്ത് :- റിഞ്ഞു, ഡിഗ്രി പെങ്കൊച് വിളിക്കുന്നു .. ഹോള്‍ഡ്‌ ഓണ്‍ ഭാര്യ ....


2 മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്ത കൊണ്ട്, ഭാര്യ വിളിക്കാന്‍ ചെന്നു. അവിടെ അനുകരണം നടക്കുന്നതെ ഉള്ളു....


ഭാര്യ :- എന്നാല്‍ ഉറങ്ങാം ചേട്ടാ
രെഞ്ഞിത്ത് :- അയ്യോ, ഞാന്‍ കുട്ടിക്കനത്ത് വെച്ച് ലോക്കല്‍സും ആയി അടി ഉണ്ടാക്കിയ കഥ പറയാം ആദ്യം.
ഭാര്യ:- ചേട്ടാ പ്ലീസ്..
ആദ്യ രാത്രി ശല്യപെടുത്താന്‍ അലവലാതി പ്യാര്‍ മിസ്സ്ഡ് കാള്‍ അടിക്കുന്നു..


ഭാര്യ:- എല്ലാം കേട്ടില്ലേ ചേട്ടാ ഞാന്‍, ഇനി ഉറങ്ങാം...
രെഞ്ഞിത്ത്:- ഒരെണ്ണം കൂടെ, ജൂബിറ്റ്.. അത് കഴിഞ്ഞു ഉറപ്പായും ഉറങ്ങും..


കൊക്കര ക്കോ കോ.. കൌസല്യ സുപ്രഭാ.... നേരം വെളുത്തു...

By Lijin:

ഉട്ടു വിന്റെ ആദ്യ രാത്രി അല്ല ഏതേലും ഒരു രാത്രി

ഇത് ഒരു imagination മാത്രം ആണ് ... ഉട്ടു വിന്റെ ന്റെ യഥാര്‍ത്ഥ ജീവിതവും ആയി ഒരു ബന്ധവും ഇല്ല (പിന്നെ അവന്റെ സ്വഭാവം വെച്ച് ഇങനെ ഒക്കെ സംഭവിച്ചു കൂടാ എന്ന് ഇല്ല )

Location :Australia സീന്‍ :1 ( രാത്രി 12 മണി) : ലൈറ്റ് അപ്പ്‌ : Shadow filled low key :

രാത്രി 12 മണി ആയിട്ടും ഉറങ്ങാതെ കമ്പ്യൂട്ടര്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന ഉട്ടു . ഏതു നേരത്ത് ആണോ ഇ മരങ്ങോടനെ കല്യാണം കഴിക്കാന്‍ തോന്നിയത് എന്നാ ഭാവത്തില്‍ ഭാര്യ ...


ഭാര്യ : ടെ കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു വന്നു കിടക്കാന്‍ നോക്കിയേ ... പിന്നെ രാത്രി 12 മണിക്കാണ് അങ്ങേരുടെ ഒരു ലാപ്ടോപ് ... അതില്‍ ഇട്ടു കുത്തുന്നത് കണ്ടാല്‍ തോന്നും ഭൂമി കറക്കി വിടുന്നത് ഇങ്ങേരു ആണ് എന്ന്


ഉട്ടു : എന്നത് അന്നേ ...12 മണി അല്ലെ ആയുള്ളൂ ... ഹോസ്റലില്‍ പോലും ഞാന്‍ രാത്രി 2 മണിക്കാ കിടന്നു ഉറങ്ങുന്നത് ... ഇന്ത്യ യുടെ മുഖ്യ മന്ത്രി ആയിരുന്ന അബ്ദുല്‍ കലാം മദനി പറയുന്നത് 4 മണിക്കൂര്‍ മാത്രമേ ഉറങ്ങവൂ എന്നാ ...


ഭാര്യ : എങ്കില്‍ നിങള്‍ അങ്ങേരുടെ കൂടെ പോയി കിടന്നോ ...ദേ മനുഷ്യ ഇത് നിങളുടെ ചപ്പ്ലാച്ചി ഇന്ത്യ അല്ല ..ഓസ്ട്രേലിയ ആണ് ഓസ്ട്രേലിയ ....


ഉട്ടു : ഒരു അത്യാവശ്യ ജോലി ആണ്... ഒരു 10 മിനിറ്റ് ...am I Hav of a 10 minutes ..?


ഭാര്യ : എന്റെ കര്‍ത്താവേ ഇത്രയും ഇംഗ്ലീഷ് അറിയാന്‍ മേലാത്ത ഒരു മനുഷ്യന്‍ ... എത്ര പഠിപിച്ചാലും മനസിലാവില്ല എന്ന് വെച്ചാല്‍ ...ഇ കമ്പ്യൂട്ടര്‍ കുത്തി കുത്തി ഇരിക്കുന്ന സമയം വല്ല ഇംഗ്ലീഷ് പഠിക്കാന്‍ മേലായോ ...മനുഷ്യനെ നാണം കെടുത്താന്‍ ...
< ഉട്ടു : പിന്നെ ജപ്പാന്‍ കാര് ഇംഗ്ലീഷ് പഠിചിട്ടണോ ..ചൈന ക്കാര് എങ്ങനാ ..?


ഭാര്യ : അവര് പഠിക്കാത്തത് കൊണ്ട് ആണ് എങ്കിലും പറയാം ..നിങ്ങളോ ...LKG മുതല്‍ പഠിക്കുകയല്ലേ ... എന്നിട്ടും am I Hav of a 10 minutes ....


ഉട്ടു : എന്നതാ ഇത് ...ഇയാള്‍ ഒന്ന് മിണ്ടാതെ ഇരിക്കാമോ ...എന്റെ Concentration പോകുന്നു ...I am the loosing of Concentration ....


ഭാര്യ : ദേ വീട്ടില്‍ പറയുന്നത് ഇരിക്കട്ടെ ...വല്ല പാര്‍ട്ടി ക്കോ , function ഒക്കെ പോകുമ്പോള്‍ വായ തുറക്കരുത് ....ആരേലും ചോദിച്ചാല്‍ പല്ല് വേദന ആണ് എന്ന് പറഞ്ഞേക്ക് ... അല്ലെങ്കില്‍ ഊമ ആണ് എന്ന് ....


(ഗൂഗിള്‍ earth എടുത്തു വെച്ച് എന്തോ സൂക്ഷിച്ചു നോക്കുന്നു )
ഭാര്യ : എന്താ മനുഷ്യ ..ഇത്ര സൂക്ഷിച്ചു കമ്പ്യൂട്ടര്‍ നോക്കുന്നത് ...അതിനകത്തേക്ക് ഇപ്പൊ ഇറങ്ങി പോകും എന്ന് തോന്നുന്നല്ലോ ...?
ഉട്ടു : ഇല്ലടി ..ഞാന്‍ ആലോചിക്കുവാരുന്നു ...ഇ ഭൂമി കറങ്ങുകയല്ലേ ...അപ്പോള്‍ നമ്മള്‍ ഇന്ത്യ യില്‍ നിന്ന് വിമാനത്തില്‍ കയറി ഓസ്ട്രേലിയ എത്തുമ്പോള്‍ ഓസ്ട്രേലിയ കറങ്ങി അപ്പുറം പോകത്തില്ലേ ...
ഭാര്യ : ഇച്ചായ ..ഇച്ചായ എന്ന് വിളിച്ച നാവു കൊണ്ട് എന്നെ കൊണ്ട് വേറെ ഒന്നും വിളിപ്പികരുത് ...പാതി രാത്രി ആണ് അങ്ങേരുടെ ഒരു ഗൂഗിള്‍ എര്‍ത്ത് ..
ഉട്ടു : പിന്നെ പാതിരാത്രി ..ഇന്ത്യയില്‍ ഇപ്പോള്‍ വൈകീട്ട് 6 മണി ആയതേ ഉള്ളു ..അതാ എനിക്ക് ഉറക്കം വരാത്തത് ... (ആത്മഗതം : ഇവള്ക്കൊക്കെ ഇത് വല്ലതും അറിയാമോ ....ജനറല്‍ konowledge ഇല്ലാത്ത കഴുത ...അല്ല ഇ ഇ ഭൂമി കറങ്ങുകയല്ലേ ...അപ്പോള്‍ നമ്മള്‍ ഇന്ത്യ യില്‍ നിന്ന് വിമാനത്തില്‍ കയറി ഓസ്ട്രേലിയ എത്തുമ്പോള്‍ australia കറങ്ങി അപ്പുറം പോകത്തില്ലേ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ...mcamarian ഇട്ടു നോക്കാം ....ആരേലും ആന്‍സര്‍ തരും ...അത്രയ്ക്ക് ബുദ്ധി ഉള്ളവന്മാര്‍ അതില്‍ ഒണ്ടോ..? )



ഉട്ടു പയ്യെ ഭാര്യ യെ നോക്കുന്നു ....ആത്മഗതം : പണ്ടാരം ഒറങ്ങി രക്ഷപെട്ടു .... ഇനി സ്വസ്ഥമായി ഇരുന്നു വല്ലതും കാണാം ....

(സമയം ഇഴഞ്ഞു നീങ്ങുന്നു ...പോള്‍സണ്‍ നെ സാന്റോ സര്‍ ഓടിക്കുന്ന പോലെ സെക്കന്റ്‌ സൂചി ക്ക് പിറകെ ക്ലോക്ക് -ല്‍ minute സൂചി ഓടിക്കൊണ്ടേ ഇരുന്നു )


ഉട്ടു കമ്പ്യൂട്ടര്‍ തന്നെ കണ്ണും നട്ട് ഇരിക്കുന്നു ( ഇറച്ചി വില്‍ക്കുന്ന കടയില്‍ കാശ് ഇല്ലാതെ വന്നവന്‍ താടിയില്‍ കായും കൊടുത്തു ഇരിക്കുന്ന ഭാവം )


ഭാര്യ ഉണരുന്നു ...കമ്പ്യൂട്ടര്‍ നോക്കി ഇരിക്കുന്ന ഉത്ടുവിനെ കണ്ടു...ശബ്ദം ഒന്ടക്കാതെ പുറകിലൂടെ പതുങ്ങി പതുങ്ങി വരുന്നു ....


Computer സ്ക്രീന്‍ നോക്കിയാ ഭാര്യ ...പൊട്ടി തെറിക്കുന്നു (പരീക്ഷ ക്ക് തുണ്ട് വെച്ച പിള്ളേരെ കണ്ട റോയി അച്ഛന്റെ ഭാവം )


ഭാര്യ : ഭ ..ഭ ..ഭ ... അങ്ങേരുടെ ഒരു ഗൂഗിള്‍ എര്‍ത്ത് ....മറ്റുള്ളവര്‍ ഉറങ്ങും വരെ ഗൂഗിള്‍ എര്‍ത്ത് ...ഒറങ്ങി കഴിഞ്ഞാല്‍ ഗൂഗിള്‍ search .....അതും ...ഛെ നാണം ഇല്ലേ മനുഷ്യ ....


ശേഷം ചിന്ത്യം ..

വിവാഹ വാര്‍ഷിക ആശംസകള്‍

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മാത്യു-വിനു ആശംസകള്‍

By Jino:
Mathwe sir before and after marriage


















By Lijin:

പ്രിയപ്പെട്ട മാത്യു സര്‍ ,
sorry 4 the delay .....
ഒന്നാം വിവാഹ വാര്‍ഷികം ആഖോഷിക്കുന്ന ഇ വേളയില്‍ എല്ലാ മംഗളങ്ങളും നേരുന്നു ..

പത്തനംതിട്ട യുടെ പൊന്നോമന പുത്രനും പിന്നെ കുട്ടിക്കനതിന്റെ കണ്ണിലുണ്ണിയും ഇപ്പോള്‍ ബംഗ്ലോര്‍ നഗരത്തിന്റെ ആവേശവും ആയി
മാറിയ അങ്ങേക്ക് ഒരായിരം ആശംസകള്‍ . നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത്‌ തിരുവനന്തപുരം - നെടുംകണ്ടം ബസ്‌ ആയിരുന്നു (പത്തനം തിട്ട വഴി ) അന്ന് പത്തനം തിട്ടയില്‍ നിന്ന് പപ്പയോടൊപ്പം ഒരു വലിയ ബെഡ് , കുറെ ജുബ്ബ ഒക്കെ പായ്ക്ക് ചെയ്തു KSRTC ബസ്‌ കയറിയ ആള്‍ കുട്ടിക്കാനം ടിക്കറ്റ്‌ എടുത്തപ്പോള്‍ ഞാന്‍ വിചാരിച്ചു കുട്ടിക്കനത്തു കഥ പ്രസംഗം പറയാന്‍ പോകുന്ന ഏതോ ഒരു കലാകാരന്‍ ആണ് എന്ന് ആയിരുന്നു.. പിന്നെ ഇരുപ്പും നോട്ടവും ഒക്കെ കണ്ടപ്പോള്‍ കരുതി കുട്ടിക്കാനം തോട്ടം തൊഴിലാളി കളെ സംഖടിപ്പിക്കാന്‍ പോകുന്ന ഏതോ വിപ്ലവകാരി ആണ് എന്ന് ...സംസാരിച്ചപ്പോള്‍ മനസിലായി MCA പഠിക്കാന്‍ പോകുകയാണ് എന്ന് ...
ആദ്യമായി ഹൈ റേഞ്ച് കയറി വരുന്നതിന്റെ പരിഭ്രമത്തില്‍ ഞാന്‍ ഇരുന്നപ്പോള്‍ ഓ നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാണ് എന്നാ ഭാവത്തില്‍ ഉള്ള ഇരുപ്പു ...ബസ്‌ ബ്രേക്ക്‌ ഡൌണ്‍ ആയാല്‍ സ്വന്തമായി ഇറങ്ങി കുട്ടിക്കാനം വരെ തള്ളി കേറ്റും എന്നാ ഭാവം ..(ഒന്നും പഠിക്കാതെ പരീക്ഷ എഴുതാന്‍ വരുന്ന സനൂപ് ന്റെ മുഖത്ത് മാത്രമേ ഇങനെ ഒരു ആത്മ വിശാസം ഞാന്‍ പിന്നെ കണ്ടിട്ടൊല്ല് ).

ഒരുമിച്ചു കേറി വന്ന നമ്മള്‍ക്ക് മീശ യില്ലാത്ത ഒരു അച്ഛന്‍ (അന്ന് പയസ് അച്ഛന്റെ പേര് അറിയില്ല ) ഒരേ റൂം തന്നെ തന്നു അന്ന് നീ ആ അച്ഛനോട് ആദ്യമായി ചോദിച്ചു ഇവിടെ "church '" ഒണ്ടോ എന്ന് . അച്ഛന്‍ പറഞ്ഞു ഇല്ല ചാപ്പല്‍ ഒണ്ടു എന്ന് ... ഓ What എ pity കുട്ടിക്കാനം എന്നാ ഭാവം നിന്റെ മുഖത്ത് മിന്നി മറഞ്ഞു ... കണ്ടക ശനീ കൊണ്ടേ പോകൂ എന്നാ പോലെ റിയാസ് എന്നാ അലവലാതി കൂടി നമ്മുടെ മുറിയില്‍ . അന്ന് മുറിയില്‍ വെച്ച് BCA കാരന്‍ ആയ നീ പട്ടി ചന്തക്കു പോകുന്ന പോലെ MCA പഠിക്കാന്‍ വന്ന എന്നെയും റിയാസ് നെയും MCA എന്ന് പറഞ്ഞാല്‍ Olympics പോലെ എന്തോ ആണ് എന്ന് പറഞ്ഞു പേടിപ്പിച്ചു ...പിന്നിട് വന്ന Joyal എന്നാ പച്ച പാവം പയ്യന്‍ പേടിച്ചു വിറച്ചു നാട് വിട്ടു .....വിവ്ഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഞാന്‍ ഇത് പറയാന്‍ കാരണം 365 ദിവസം ആയില്ലേ ...അപ്പോള്‍ നീ ബുദ്ധി ജീവി കളി ഒക്കെ നിര്‍ത്തി അല്ലെ ...അതോ നിര്‍ത്തി ച്ചോ ..? ഹ..ഹ ...

ഇനി വേറെ ഒരു കാര്യം നിന്റെ SASNDP യോഗം കോളേജ് കഥകള്‍(മഹാകാവ്യം), .മാഗസിന്‍ വിവാദം (adventurous സ്റ്റോറി) , പത്തനം തിട്ടയുടെ സൌന്ദര്യം (യാത്ര വിവരണം ) , ഞാന്‍ ഞാന്‍ ഞാന്‍ (ആത്മ കഥ ), പെണ്‍കുട്ടികളുടെ മനസ്സില്‍ എന്താണ് (psychology ) , ജാവ എന്റെ ജാവ (ടെക്നോളജി), എന്നിഗനെ ഉള്ള വന്ന അന്ന് മുതല്‍ farewell വരെ നീ ഞങളുടെ കാതുകളില്‍ ദിവസവും പറയാറുള്ള കാര്യങ്ങള്‍ ഞാന്‍ ഇ അവസരത്തില്‍ ഓര്‍ക്കുന്നു ...
അത് കേട്ട് കേട്ട് ആണ് എന്റെ കേള്‍വി ശാക്തി കുറഞ്ഞത്‌ . വിവ്ഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഞാന്‍ ഇത് പറയാന്‍ കാരണം നീ 365 തവണ ഭാര്യ യോട് പറഞ്ഞു കാണില്ല എന്ന് മനസിലായി ..(നിനക്ക് ഇതില്‍ ഏതെങ്കിലും കഥകള്‍ എന്നും ആരോടെങ്കിലും പറയാതെ ഉറക്കം വരില്ല ...ഇപ്പോള്‍ കണ്ണാടി നോക്കി ആവും പറയുക അല്ലെ ..?)


ഏതായാലും ഇനിയും ഇതുപോലെ 100 തവണ കൂടി നിനക്ക് ആശംസകള്‍ കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

Reply by Mathew:

danx for the wishes guys...(Now a days..I donn believe in Ceremonies though)

eda Lijine... annu first time KSRTC busil...mookalayum olippichu..aaa bhasi sirinte mundil thoongi vannavanaanu nee...(I asked many questions in the bus..YES NO marupadi maatram...oru paavam payyan...onnum samsaarikkathavan) Marianil vannu kayarunnathu vare oru small poolum kazhikkathavan(I think Lijin won't disagree)...I remember the orange shirt u wore when u come first tucked in, full sleeve,
buttons okke ittu.....






ivanmaar അവരതിക്കുംപോള്‍
feel aayi muriyil kayari irikkunnavan...pandu Riaz roomil onnu choodayappoleekkim karanjavan...Riaz inte vishwaroopam kandu naanichu nadannavan....






Ninne okke our vashalanaakkiyathu njangal thanne aaneda..ennittu ee njangaloodu thanne ya kali.. Guruthvam venameda guruthvam :)





-Mathew

ജന്മദിനാശംസ

ഇന്ന് മുപ്പത്തി ഏഴു തികക്കുന്ന രെഞ്ഞിത്ത് കെ രാജുവിന് ജന്മ ദിനാശംസകള്‍

വിവാഹ വാര്‍ഷിക ആശംസകള്‍

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മാത്യു-വിനു  ആശംസകള്‍

അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു

Arshad


ഈ ഫോട്ടോക്ക് അനുയോജ്യമായ അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു ... നല്ല അടിക്കുറിപ്പിനു ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ് ...
സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് 'സനൂപ് 12th ഓഫിസ് അസ്സോസിഅറെസ്'!!!!

Jino

അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ല..... 

Lijin




കൃഷി



By arshad..

renish, uttu, leena..ivare pole njanum panithu oru veedu..in farm ville.. avare atra onnum ethaan pattiyilla..pattukayum illa..avrokke endha krishikkaar..
 
 
നിങ്ങള്‍ വിജരിക്കും എനിക്ക് ഒരു പണിയും ഇല്ല എന്ന്... അങ്ങനെ തന്നെ അങ്ങ് കൂട്ടിക്കോ..
 
എനിക്ക് ആരെയും പേടിയില്ല...



Jino

njaan pandee nirthy... aadhyam ee krishi oru haram aayirunnu.. pinnedu maduthu.. pakshe renish.... avan krishiyude aashaan aanu.... aarkkum tholppikkan pattatha pole aanu renish krishiyidangal vaangi koottunnathum, krishi nadathunnathum :)

Lijin

ടെ ഉട്ടു ,
                ജയ് ജവാന്‍ ജയ് കിസാന്‍ ( ജവാന്‍ മാര്‍ ജയിക്കട്ടെ കര്‍ഷകര്‍ ജയിക്കട്ടെ )

ടെ മുകളിലത്തെ ഹെഡ് ഞാന്‍ പറഞ്ഞത് അല്ല ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്ന മാമ്മന്‍ പറഞ്ഞതാണ്‌ ...

എല്ലാവര്ക്കും ആദ്യം ഇ കൃഷി ഒക്കെ ഹരം ആണ് ... പിന്നെ മടുക്കും ....നീ അപ്പോള്‍ കൃഷി എല്ലാം നിര്‍ത്തിയോ ..? ഇപ്പൊ എല്ലാം പുറത്തു നിന്ന് ആവും വാങ്ങുന്നത് അല്ലെ ..? അല്ലേലും കഷ്ട്ടപ്പെട്ടു കൃഷി  ഇറക്കിയിട്ട്‌ ഒന്ടകുന്നത് ഒക്കെ മണ്ട അടച്ചു പോകുകയോ ... ഇടി വീണു പോകുകയോ ചെയ്താല്‍ സമയം പോയത് മിച്ചം .. ശരിയ ഉട്ടു ചായ കുടിക്കാന്‍ ആരേലും തേയില തോട്ടം വാങ്ങുമോ ..?

ഏതായാലും നീ കൃഷി മുഴുവന്‍ ആയി നിര്‍ത്തണ്ട യിരുന്നു ...വല്ലപ്പോഴും വല്ല ചീരയോ , വെണ്ടക്കായ , പയറോ ഒക്കെ നടനം ...വെറുതെ എന്തിനാ ഭൂമി തരിശു ഇടുന്നത് ...അല്ലെങ്കില്‍ ആര്‍ക്കു എങ്കിലും പാട്ടത്തിനു കൊടുക്ക്‌ ... ഇല്ലെങ്കില്‍ ഭൂമി ശാപം കിട്ടും ... പിന്നെ ഇപ്പോള്‍ പാട്ടത്തിനു കൊടുത്താല്‍ ഭൂമി തിരിച്ചു കിട്ടാനും പ്രയാസം ആണ് ...TATA ക്ക് മൂന്നാറില്‍ കൃഷി ചെയ്യാന്‍ കൊടുത്തിട്ട് കണ്ടില്ലേ ...വിശ്വാസം ഉള്ള ആര്കെങ്കിലും കൊടുക്ക്‌ ...

 രേനിഷ് കൃഷി യുടെ ആശാന്‍ ആണ് ...അത് എനിക്ക് പണ്ടേ അറിയാം ... പിന്നെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത പോലെ ആണോ രേനിഷ് കൃഷി ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല. അത് മത്സരിച്ചു തോറ്റവര്‍ക്ക് അല്ലെ അറിയൂ ... പണ്ട് ആദ്യം കുട്ടിക്കനത് ആയിരുന്നു അവനു കൃഷി ... പിന്നെ ഹൈദ്രബാദ് ആയി ...പിന്നെ banglore ... hydrabad അവന്റെ കൂടെ കൂട്ട് കൃഷി നടത്തിയിരുന്ന ടോണി അവസാനം ഉള്ളതെല്ലാം വിട്ടു പെറുക്കി നാടിലേക്ക് പോന്നു  . banglore പിന്നെ വന്‍ കൃഷി ക്കാര്‍ ഉള്ളത് കാരണം രേനിഷ് കൃഷി ഒക്കെ നഷ്ടത്തില്‍ ആയിരുന്നു എന്നാ കേട്ടെ ... അവന്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ  അല്ലറ ചില്ലറ കൃഷി യും കാര്യങ്ങളും ആയി ജീവിക്കുന്നു എന്നാ ഞാന്‍ അറിഞ്ഞത് .

ഉട്ടു നീ പറഞ്ഞ പോലെ കൃഷി ഒക്കെ നഷ്ടം ആണന്നെ ... പിന്നെ എന്താ മുഴുവന്‍ ആയി അങ്ങ് നിര്‍ത്തേണ്ട എന്നെ ഉള്ളു ...സാമ്പാറില്‍ ഇടാന്‍ രണ്ടു കറിവേപ്പില വേണമെങ്കില്‍ പിന്നെ അപ്പുറത്തെ വീട്ടില്‍ പ്പോയി  ചോദിക്കണ്ടേ ... നീ ഇപ്പൊ അവിടെ ചെന്ന് കറിവേപ്പില ചോദിച്ചാല്‍ വീട്ടിലെ ചേട്ടന്‍ നു ഇഷ്ടമായി എന്ന് വരില്ല ...അതാ ഞാന്‍ പറഞ്ഞത് കൃഷി ഒറ്റ അടിക്കു നിര്‍ത്താതെ ..ഒരു കറിവേപ്പില ചെടിയോ , രണ്ടു പാവക്കയോ ..ഒരു മൂട് ഇഞ്ചി യോ ഒക്കെ വളരെ അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഇങ്ങോട്ടും ഓടി നടക്കണ്ടല്ലോ ..? ഏതു ഞാന്‍ പറഞ്ഞത് ശരി അല്ലെ ..?

പിന്നെ വെറുതെ കൃഷി ഇടങ്ങള്‍ വാങ്ങി കൂട്ടിയിട്ടു കാര്യം ഇല്ല ...കൃഷി ചെയ്യണ്ടേ ...കേരളം മുഴുവന്‍ ഇപ്പോള്‍ ഭൂമി കയ്യേറ്റ ക്കാര്‍ ആണ് ഭൂമി മാഫിയ ...കയ്യേറി കയ്യേറി എല്ലാം കൊട് പോകും ..ഏതായാലും കൃഷി യെ നീ കുറ്റം പറയരുത് ...നീ ഉള്‍പ്പടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌ കൃഷി യുടെ ഫലം ആയി ആണ് ..കൃഷി ഇല്ലെങ്കില്‍ കഴിക്കാന്‍ ഒന്നും കിട്ടാതെ നമ്മള്‍ ചത്ത്‌ പോകില്ലേ ... പിന്നെ നിന്റെ കാര്യത്തില്‍ കൃഷി ചെയ്താ ആള്‍ക്ക് നഷ്ടം വന്നിറ്റൊണ്ട് ആയിരിക്കാം ...പക്ഷെ എല്ലാവരും അങ്ങനെ അല്ലല്ലോ ..? നടുന്ന എല്ലാ തെങ്ങും മണ്ടരി പിടിച്ചു പോകില്ല ...ചില തൊക്കെ പോകും.. നല്ല തൈ നോക്കി വാങ്ങി നടണം... എന്നാ കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവന്‍ ആയി ബന്ധപെട് ...ഓക്കേ ..ബൈ 




പഴയ കലാകാരന്മാര്‍

അജോ പി ജോയുടെ creativity ലോകം എങ്ങനെ കാണുന്നു

കടപ്പാട് :- അജോ പി ജോയുടെ ഓര്‍ക്കുട്ട് ഫോട്ടോ

റെനിഷ് - യു എസ ടി

ഒരു ലിജിന്‍ കലാ ശ്രുഷ്ടി

പ്രിയപ്പെട്ട വിനോദ് സര്‍


By Vinod sir

Hello,
                Last Friday Lijin and I had a bet. It is very simple. Will “SARANYA” bus starting from Kottarakkara touch Adoor or not? I said that the route is via adoor. Friends could you please respond

Bet is one full SMIRNOFF. I am pretty sure that if I win the bet, Lijin will not keep his words.


By Lijin

പ്രിയപ്പെട്ട വിനോദ് സര്‍ ,

sub : Saranya ഉം അടൂരും പിന്നെ ഞാനും ...
                               
സര്‍ നു എത്ര വയസായി ..താങ്ങള്‍ technopark ഒരു വലിയ കമ്പനി യില്‍ എഞ്ചിനീയര്‍ അല്ലെ..? വിവാഹിതനും ഒരു കുട്ടിയുടെ പിതാവും അല്ലെ.. കണ്ടാല്‍ 60 വയസു തോന്നും എങ്കിലും 40 വയസു എങ്കിലും ആയില്ലേ ..? ഒരു കാര്യം തുറന്നു ചോദിക്കട്ടെ ..കണ്ട തെണ്ടി പിള്ളരോടോക്കെ ഇങ്ങനെ 10 രൂപക്കും ..ഒരു കുപ്പി കള്ളിനും ഒരു കൂട് ബീഡി ക്കും ഒക്കെ bet വെക്കാന്‍ നാണം ഇല്ലേ..? അതും പോരാഞ്ഞു അത് ഒരു പബ്ലിക്‌ മെയില്‍ ഗ്രൂപ്പ്‌ ലേക്ക് ഓപ്പണ്‍ ഡിസ്കഷന്‍ ടോപ്പിക്ക് ആയി ട്രിഗേര്‍ ആക്കാന്‍ നാണം ഇല്ലേ ..? മാത്യു വിനെ പോലെ ഉള്ള രാജ്യാന്തര പ്രശസ്തരും , സ്വാമിജി യെ പോലുള്ള തത്വ ചിന്തകരും , റിജോ യെ പോലെ ഉള്ള റോമിയോ മാരും , അര്‍ഷുവിനെ പോലെ ഉള്ള Ex . പൂവാലന്‍ മാരും  രഞ്ജിത് നെ പോലെ ഉള്ള കാപെറുക്കി കളും , ഉട്ടുവിനെ പോലെ ഉള്ള  ജരമ്പ് കളും , അഭിലാഷ് നെ യും ബോബിനെയും പോലെ ഉള്ള ഗുണ്ടകളും , എന്തിനു ഒരു പാട് ഒരു പാട് നല്ല വ്യകതികളും മെംബേര്‍സ് അയ ഒരു ഗ്രൂപ്പ്‌ ലേക്ക് ആണോ ഇതൊക്കെ അയക്കുന്നത് 

                                                      നിങള്‍ ഒരു അധ്യാപകന്‍ അല്ലെ ..? Riaz നെയും , സതീഷ്‌ നെയും പോലെ 18 വയസിനു താഴെ പ്രായം ഉള്ള കുഞ്ഞു കുട്ടികള്‍ വരെ ഉള്ള ഒരു ഗ്രൂപ്പ്‌ ലേക്ക് ആണോ ""കുമളി saranya " കൊട്ടാരക്കര പോകുന്ന തു അടൂര്‍ വഴി ആണോ എന്നാ ബെറ്റ് കാര്യം ഒക്കെ പറയുന്നത് .അതും പോരഞ്ഞു അതിനു ഒരു കുപ്പി കള്ള് ബെറ്റ് വെച്ചു പോലും ..!!! അതും പോരാഞ്ഞു എഴുതി വിടുകയാണ് തനിക്കു  ഉറപ്പാണ്‌ പോലും അവള്‍കൊട്ടാരക്കര പോകുന്നത് അടൂര്‍ വഴി ആണ് എന്നു ..ഞാന്‍ ഒരുപാടു തവണ പോയതാണ് ..sure ആയി .ലിജിന്‍ ബെറ്റ് തോക്കും എന്ന് ...പഠിപ്പിച്ച പിള്ളാരുടെ മുന്‍പില്‍ ഇതൊക്കെ പറയാന്‍ നാണം ഇല്ലേ ..? സര്‍ ന്റെ വീട്ടുകാര്‍ ഇത് അറിഞ്ഞാല്‍ ...ഒരു വര്ഷം മരിയന്‍ കോളേജില്‍ പടിപ്പിച്ചപ്പോഴേക്കും ..മ്മം .. ഇന്ത്യ യുടെ ആദ്യത്തെ പ്രധാന മന്ത്രി ആരാന്നു അറിയില്ല ..ഓ.. കുമളി saranya കൊട്ടാരക്കര പോകുന്നത് അടൂര്‍ വഴി ആണ് പോലും... നാണം ഇല്ലേ മനുഷ്യ ... സാന്റോ സര്‍ വല്ലതും ഇതെങ്ങാന്‍ അറിഞ്ഞാല്‍ ..അങ്ങേരു അടുത്ത വണ്ടിക്കു കയറി അടൂര്‍ വരും... എന്റെ അവസ്ഥ നിങള്‍ ആലോചിക്കാത്തത് എന്താ.. ഞാന്‍ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും... MCA examinu ആരു എന്ത് തുണ്ട് കൊടുത്താലും subject പോലും നോക്കാതെ അതെല്ലാം സ്വന്തം ആന്‍സര്‍ പേപ്പര്‍ എഴുതി വെക്കുന്ന കാതു വിനെ പോലെയാണ് ഇപ്പൊ  ഉട്ടു.. കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ അത് ബ്ലോഗ്‌ ഇടുന്ന മൈ..ആണ് ... saranya അടൂര്‍ ..ഇതൊക്കെ നാട്ടുകാര്‍ അറിഞ്ഞാല്‍ ...അവിവാഹിതനായ എനിക്ക് ആരേലും പെണ്ണ് തരുമോ ..? സാനിയ mirza യെ പോലെ വല്ല പാകിസ്ഥാനിലും പോകേണ്ടി വരില്ലേ പെണ്ണ് കെട്ടാന്‍ ...

ഇനി എങ്കിലും നന്നായി ജീവിക്ക് ...സര്‍ നു നാണം ഇല്ലേ എന്നോടൊക്കെ ബെറ്റ് വെക്കാന്‍ ... ഒന്നും ഇല്ലെങ്കിലും എന്നേക്കാള്‍ 100 - 150 kg കൂടുതല്‍ weight ഇല്ലേ..? കൊട്ടാരക്കര saranya , കുട്ടിക്കാനം ശാന്ത ... നാണം ഇല്ലേ ..? രാവിലെ മുതല്‍ renjith വിളിച്ചു സല്യ്യം ചെയ്യകയാണ് saranya ആരാണ് എന്ന് ..ഞാന്‍ എന്താ ചെയ്യുക

ഞാന്‍ കുട്ടകളി നിര്‍ത്തി..ഇനി മുതല്‍ നന്നാവാന്‍ തീരുമാനിച്ചു

Lijin

ഞാന്‍ രഞ്ജിത് ക രാജു , വിനോദ് സര്‍ , RIAZ , arshu ,uttu എന്നിവരുമായുള്ള കമ്പനി വിട്ടു ...


reason thazhe ondu;

അജ്ഞാതന്‍ : ഹലോ ഞാന്‍ ലിജിന്‍ അല്ലെ ..?

ഞാന്‍ : അതെ ..

അജ്ഞാതന്‍ : ഞാന്‍ mendus ആണ് ..

ഞാന്‍ : ഓ ....സമ്മതിച്ചു എന്ത് വേണം (ഞാന്‍ വിചാരിച്ചു രഞ്ജിത് എന്ന അലവലാതി ആണ് എന്ന്)

അജ്ഞാതന്‍ : ഞാന്‍ മരിയന്‍ കോളേജ് ഇല്‍ നിന്ന് mendus ആണ്

ഞാന്‍ : നീ ഇപ്പോഴും മരിയന്‍ കോളേജ് -ഇല്‍ ആണോ..? ഓ..supply എഴുതാന്‍ കാണും അല്ലെ..?

അജ്ഞാതന്‍ : ലിജിന്‍ അല്ലെ..?

ഞാന്‍ : അല്ല നിന്റെ അപ്പന്‍ രാജു ...

ഫോണ്‍ കട്ട്‌ ആകുന്നു...

വീണ്ടും കാള്‍ വരുന്നു..

അജ്ഞാതന്‍ : ഹല്ലോ ഞാന്‍ mendus ...സെമിനാര്‍ ഫണ്ട്‌ ന്റെ കാര്യം പറയാന്‍ ആണ്..

(അപ്പോഴാണ് എനിക്ക് അത് orginal mendus സര്‍ ആണ് എന്ന് മനസിലായത് )

ഞാന്‍ : സോറി സര്‍.. ഞാന്‍ വിചാരിച്ചു രഞ്ജിത് കെ രാജു സര്‍ ന്റെ sound imitate ചെയ്തു വിളിക്കുന്നതാണ് എന്ന്..

mendus sir : (3 min ചിരി മാത്രം)...

(ഞാന്‍ ഒരു 100 തവണ സോറി പറയുന്നു..)
പോലെ ആണോ..ഇത്രയും പ്രായം ഒക്കെ ആയില്ലേ..?
ഞാന്‍ : ഞങള്‍ എല്ലാം മാറി സര്‍ ..അവന്‍ ഇപ്പോഴും അതുപോലെ ആണ്..? സാന്റോ സര്‍ , പയസ് അച്ഛന്‍ ..ഇങനെ ഒക്കെ പറഞ്ഞു വിളിക്കും
mendus : എന്നാലും ഇങനെ അപ്പനെ ഒക്കെ വിളിക്കാമോ ?
ഞാന്‍ : സോറി സര്‍..ഒരു അബദ്ധം പറ്റിയതാ..പിന്നെ സെമിനാര്‍ ഫണ്ട്‌ ഞാന്‍ അടച്ചേക്കാം സര്‍..ലൈബ്രറി dues ഒണ്ടു എന്ന് അറിയാം സര്‍..
അന്ന് മരിയന്‍ ലൈബ്രറി യില്‍ നിന്ന് എടുത്ത ബുക്ക്‌ ഒക്കെ കളഞ്ഞു പോയി സര്‍ ....
mendus sir : ചിരി മാത്രം.. (സര്‍ ഇത്രയും ഉറക്കെ ചിരിക്കുന്നത് ഞാന്‍ ആദ്യം ആയി കാണുകയാണ്)....ചിരിയുടെ ഇടയില്‍ ...രഞ്ജിത് ബുക്ക്‌ എടുതിടോണ്ടോ..?
ഞാന്‍ : അറിയില്ല..മിക്കവാറും എടുത്തു കാണും സര്‍...
mendus sir : എന്നാല്‍ ഞാന്‍ അതിന്റെ കാര്യം അല്ല പറഞ്ഞത്..നിങളുടെ ഓഫീസ്-ഇല്‍ നിന്ന് വന്ന സെമിനാര്‍ ഫണ്ട്‌ details ariyan anu..santo sir വിളിച്ചു പറഞ്ഞതാണ്‌.... papers എല്ലാം എന്റെ ടേബിള്‍ ഒണ്ടു..അത് കണ്ടു വിളിച്ചതാണ്...

ശേഷം ഊഹിക്കുക...


ഗുണപാഠം : കൊടുത്താല്‍ കൊല്ലത്തും കിട്ടും ...എടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും...!!!!!!!!!!

sad news..


Hello,
             I am sorry to inform you all that Sajith Kumar’s dad has expired today.

Thanks and regards,
Vinod Sreekumar
---------------------------------------------------------------------------------------------------------------------------------------------------------------------

mmm..i called renjith now.. he, chandhu nd lijin r goin to his house now..they told..
 
innale ratri kuzhanju veenappol hospital=il kondu pokunna vazhikkatre marichadh.. full details ariyilla.. avar avide ethiyit details ariyikkaam ennu paranju..
 
may his sould rest in peace.. 
 
sajith..our prayers r der with u nd family.
-- 
Regards,
Arshad Kunnath.