മഹാത്മാ ഗാന്ധി യുണിവേഴ്സിടി സ്കൂള്‍ ഓഫ് അപ്ലികബിള്‍ സയന്‍സ് ഡയറക്ടര്‍ ആയി ജോലി ചെയ്യുക ആയിരുന്നു മെന്‍ടെസ് സാര്‍. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വിധ്യാര്ധികള്‍ക്ക് മികച്ച സൌകയങ്ങള്‍ പ്രദാനം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടെ, IPSR എന്ന സ്ഥാപനം 1999-ല്‍ കോട്ടയത്ത് തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി IPSR പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്നു. കോട്ടയത്തെ ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനി ആണ് IPSR. സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്, വെബ് ഡിസൈന്‍, നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍ എന്നെ മേഖലയില്‍ ആണ് IPSR പ്രവര്‍ത്തിക്കുന്നത്.
കുട്ടിക്കാനം മരിയന്‍ കോളേജില്‍ എം സി എ അനുമതി കിട്ടിയപ്പോള്‍ മുതല്‍, ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസം അവര്‍ക്ക് നല്‍കാനും, നല്ല ഒരു വഴികാടിയായി IPSR എന്നും ഉണ്ട്. ഗ്രീന്‍ കേരള ഹെരിറെജ് ബില്‍ഡര്‍ എന്ന സ്ഥാപനവും IPSR -ന്‍റെ ഭാഗം ആണ്. ഏറ്റുമാനൂര്‍ പല സ്റ്റേറ്റ് ഹൈവേയില്‍ വെട്ടിമുകളില്‍ പണിയുന്ന 'റോസ് മൌണ്ട്' എന്ന 40 വീടുകള്‍ ഉള്‍പ്പെടുന്ന പാര്‍പ്പിട സമുച്ചയം ആണ് ഗ്രീന്‍ കേരളയുടെ ഇപ്പോളത്തെ പദ്ധതി.
Operation research-ല്‍ പി എച് ഡി ധാരി ആണ് സര്‍. 16 പേപ്പറുകള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. 2003 മുതല്‍ IPSR ലിനെക്സില്‍ ട്രെയിനിംഗ് സെന്റര്‍ തുടങ്ങുകയും, പെന്‍ഗ്വിന്‍ പ്ലാനെറ്റ് എന്ന്‍ പേരില്‍ ലിനെക്ഷിനു വേണ്ടി മാത്രം ഒരു പരിശീലന കേന്ദ്രം തുടങ്ങുകയും ചെയ്തു. ഏഷ്യ പസഫിക് മേഖലയിലെ മികച്ച റെഡ്ഹാറ്റ് പരിശീലന കേന്ദ്രത്തിനുള്ള അവാര്‍ഡുകള്‍ പല തവണ IPRS കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലും കോഴിക്കോടും IPSR ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാലയ വിദ്യാഭ്യാസം പൂരത്തി ആകിയതിനു ശേഷം, ഒരു ജോലി അന്തരീക്ഷം പരിചയ പെടുത്തുന്നതിനു വേണ്ടി IPRS ഫിനിഷിംഗ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. http://vibrantipsr.blogspot.com/ എന്ന ബ്ലോഗിലൂടെ IPRS -ന്‍റെ പുതിയ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു. IPSR -ന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ ദൂരദര്‍ശന്‍ സംപ്രേഖനം ചെയ്യുക ഉണ്ടായി. മരിയന്‍ കോളേജിനു പുറമേ ചെര്പുങ്കല്‍ കോളേജ് പോലെ മറ്റു പല കോളേജ്-കലുമായും IPSR ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
1 അഭിപ്രായം:
മെന്റെസ് സാറിന്റെ ഒരു ക്ലാസ്സില്‍ പോലും ഞാന്‍ ഉറങാത്തതായി ഇല്ല ..ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉറങ്ങിയിട്ടുള്ളത് സാറിന്റെ ക്ലാസ്സില്‍ വെച്ചാണ് ...
നന്ദി......
നന്ദി.....
നന്ദി.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ