entha parayuka ...nammude oro kaaryangal ..(by Lijin)

പ്രിയപ്പെട്ട അര്‍ഷാദ് & ഉട്ടു ,


നിങള്‍ MCA മരിയന്‍ ബ്ലോഗ്‌ ന്റെ കാര്യത്തില്‍ കാണിക്കുന്ന ഇ ആവേശത്തിന്റെ പകുതി എങ്കിലും കുടുംബ കാര്യങ്ങള്‍ നോക്കാന്‍ കൂടി കാണിക്കണം ...ബ്ലോഗ്‌ ലു പുതിയ 'articles ' തീരുന്ന മുറയ്ക്ക് പുതിയത് കണ്ടു പിടിച്ചും , സൃഷ്ട്ടിച്ചും , അടിച്ചുമാറ്റിയും ഒക്കെ നിറച്ചു ഇങനെ ജീവന്‍ നിലനിര്‍ത്തികൊണ്ട് പോകുന്ന ആര്‍ജവത്തോടെ തന്നെ വീട്ടിലെ അടുക്കളയില്‍ തീരുന്ന മുറയ്ക്ക് അരി , പച്ചക്കറി , പലവ്യഞ്ജനങ്ങള്‍ , ഒക്കെ വാങ്ങി കൊടുക്കാന്‍ മറക്കരുത് ...."ചുവര്‍ ഒന്ടെങ്കിലെ ചിത്രം വരയ്ക്കാന്‍ പറ്റു "... പിന്നെ നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി ... ഇത്തവണയും ചിത്രങ്ങള്‍ സന്ദര്‍ഭോചിതം ആയി ...ടോണി മുടിക്ക് പിടിക്കുന്നത്‌ പ്രതേകിച്ചും ...


-----------------------------------------

തമ്പി അണ്ണാ ,


ക്രിക്കറ്റ്‌ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു ... സത്യത്തില്‍ അണ്ണന്‍ പറഞ്ഞ പോലെ നമ്മുടെ സ്ഥിരം രചനകള്‍ ആയിരുന്ന അപ്പോളജി ക്ക് എത്ര 'പി' ആണു എന്നും അസ്സൈന്മെന്റ് എത്ര 'എസ് ' ആണു എന്നും നൂറോളം എണ്ണം പൂര്‍ത്തി അക്കിയിട്ടും നമ്മള്‍ക്ക് അത്ര നിശ്ചയം പോരായിരുന്നു അല്ലെ ... സത്യം ... പിന്നെ ക്യാമ്പസ്‌ ലു ആളാകാന്‍ വേണ്ടി നമ്മള്‍ ക്രിക്കറ്റ്‌ കളി ..കൊള്ളം...ടിറ്റോ ഗാംഗുലി യെ പോലെ ഗ്രൌണ്ട് 'മസില്‍ പെയിന്‍ ' വന്നു പിച്ചില്‍ വീണത്‌ മറക്കണ്ട ... അണ്ണാ ഇതോപോലെ ഓരോന്ന് പോരട്ടെ ....അമേരിക്ക ലു നല്ല സാധനം കിട്ടില്ലേ ...'Q " ഒന്നും നില്കണ്ടല്ലോ ..രണ്ടെണ്ണം വാങ്ങി വീശിയിട്ട് ഇരിക്ക് നല്ല പുള്ളിംഗ് കിട്ടും ..പിന്നെ നമ്മുടെ സ്വാമിയേ അവിടെ എങ്ങാന്‍ കണ്ടായിരുന്നോ ...സ്വാമി ഒരു പ്രതിന്ജ എടുത്തിട്ടാണ് ഇന്ത്യ വിട്ടത് അത് എവിടേം വരെ ആയി വല്ലതും നടന്നോ എന്ന് അറിയാനാണ് ...?

-------------------------------------

വിനോദ് സര്‍ ...


പോള്‍സണ്‍ ന്റെ 'reception " തിരുവോണത്തിന് തലേ ദിവസം അല്ലെ ..അതായതു ഉത്രാടം ...ദൈവമേ വീട്ടില്‍ സ്വന്തം റൂം ഒക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ അടിച്ചു വരുന്ന ദിനം ആണു ..ഇനി ഇ വര്ഷം അത് നടക്കില്ലേ ..? നമുക്ക് തിരുവോണം ഒരു ദിവസം മാറ്റാന്‍ പറ്റുമോ ..? 'reception ' മാറ്റണ്ട ..? പിന്നെ ഉത്രാടത്തിന്റെ അന്ന് സാധനം കിട്ടാന്‍ ഉള്ള Q അറിയാമല്ലോ ..? നില്ക്കാന്‍ എന്നെയും രേനിഷ് നോക്കേണ്ട ...സൊ അതും ഒന്ന് അറേഞ്ച് ചെയ്യണേ ..?


-----------------------------

ഉട്ടു മെയില്‍ ബ്ലോക്ക്‌ ചെയ്യാന്‍ എഴുതിയ പ്രോഗ്രാം* കണ്ടപ്പോള്‍ ആണു ടോണി യുടെ പഴയ ഒരു 'c പ്രോഗ്രാം' ഓര്‍ത്തത്‌
സാന്റോ സര്‍ ന്റെ ലാബ്‌ ..ഒണ്ടാക്കി പറയുന്നത് അല്ല ..ടോണി തന്നെ പറയട്ടെ സത്യം ആണോ എന്ന് ..


write a c program to print Armstrong number up to 200


Tony's program output


0 1 153


കറക്റ്റ് ആണു അല്ലെ ..? ഇതാ കോഡ്




main()
{
printf("0 1 153 ");
}


സംശയം തോന്നി ടോണി യുടെ കോഡ് നോക്കിയ സാന്റോ സര്‍ ന്റെ മുഖം ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു .... :):)

*Reference :- ഉട്ടു മെയില്‍ ബ്ലോക്ക്‌ ചെയ്യാന്‍ എഴുതിയ പ്രോഗ്രാം


Please find the simo mol good morning mail block update....

Anti virus update pole aanu, puthuthaayi simi mol kandu pidikkunna good morning subject-kal koode vechch nammal ella maasavum update cheyyum....


IF message FROM Simimol@gmail.com

and subject in {

Have a nice day,
Have-a-great-day- Good Morning..,
Good Morning..!!,
!!!..Good Morning..!!!,
MORNING MATE,
Good Morning,
Good Morning Friends,
: GD MNG,

}

then delete

അഭിപ്രായങ്ങളൊന്നുമില്ല: