ഇവന്‍ എന്ത് പ്രതിഞ്ഞ ആണോ ആവൊ എടുത്തേ ....


"ഈ കോളേജ്  എന്‍റെ ബാപെടെ വക  ആകുന്നു ..ഇവിടുത്തെ എല്ലാ പെന്പില്ലെരും ഇജ്ജിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കും .എല്ലാ മോനജതി മാരുടെയും  ക്ഷേമത്തിനും,ഐശ്വരിയത്തിനും  സന്തോഷത്തിനു ഇജ്ജു നമ്മുടെ പെരേം, പറമ്പും, കുടുംബോം  വരെ വിക്കും .എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഇജ്ജു ഓരോ പെണ്‍കുട്ടികള്‍ക്ക് ലവ് ലെറ്റര്‍ കൊടുതിടും .ഈ കോളേജിലെ  എല്ലാ പ്രേമ ബന്ടങ്ങള്‍ക്കും ,ഒളിചോട്ടത്തിനും   വേണ്ടി  ഞാന്‍ നില കൊല്ലും ...ഇതു സത്യം സത്യം സത്യം എന്‍റെ അപ്പുറത്ത് നിക്കുന്ന ബുഷറ ആണേ സത്യം" 

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഈ ഫോട്ടോയില്‍ അര്‍ഷാദ് ചേട്ടന്‍ ആണ് അല്ലെ ഉള്ളത് .ചുമ്മാതല്ല ...ഇങനെ ഒരു പ്രതിഞ്ഞ

Arshu പറഞ്ഞു...

njan aanu ithilennu lokathod vilichu parayaan nee cheytha budhi kollaameda... :) hihi..

അജ്ഞാതന്‍ പറഞ്ഞു...

Appol photoyil Arshukka analle...hi hi !!!!