Eample to Reflection theory.. സൂര്യ പ്രകാശം തലയില്‍ തട്ടി reflect ചെയ്യിപ്പിച്ച് Electricity ഉണ്ടാക്കുന്ന സാന്റോ സര്... :)
അതൊന്നും അല്ല അളിയാ ... നീ ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ...എന്തൊരു confidence ആണ് ... ഒരു പിണറായി വിജയന് ടച്ച് ഇല്ലേ..? അണികള്‍ ഓരോരുത്തരായി ദിവസവും പാര്‍ട്ടി യില്‍ നിന്ന് കൊഴിഞ്ഞു പോകുന്നു ... എന്നിട്ടും സഖാവിനു എന്താ confidence ..അടുത്ത പ്രാവശ്യവും അധികാരത്തില്‍ വരും...!!! അതുപോലെ മുടികള്‍ ഓരോന്നായി ദിവസവും കൊഴിഞ്ഞു പോകുന്നു, സാന്റോ സാറിനും ഏതാ confidence അടുത്ത മാസവും മുടി വെട്ടും എന്ന്.. !!!!
1 അഭിപ്രായം:
kurachu koodi veyilathu maari ninnirunnankil aarenkilum thalayil mutta pottichoshiche enna polum venda nonstick cheenichatti thottupokummmm
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ