കൃഷി



By arshad..

renish, uttu, leena..ivare pole njanum panithu oru veedu..in farm ville.. avare atra onnum ethaan pattiyilla..pattukayum illa..avrokke endha krishikkaar..
 
 
നിങ്ങള്‍ വിജരിക്കും എനിക്ക് ഒരു പണിയും ഇല്ല എന്ന്... അങ്ങനെ തന്നെ അങ്ങ് കൂട്ടിക്കോ..
 
എനിക്ക് ആരെയും പേടിയില്ല...



Jino

njaan pandee nirthy... aadhyam ee krishi oru haram aayirunnu.. pinnedu maduthu.. pakshe renish.... avan krishiyude aashaan aanu.... aarkkum tholppikkan pattatha pole aanu renish krishiyidangal vaangi koottunnathum, krishi nadathunnathum :)

Lijin

ടെ ഉട്ടു ,
                ജയ് ജവാന്‍ ജയ് കിസാന്‍ ( ജവാന്‍ മാര്‍ ജയിക്കട്ടെ കര്‍ഷകര്‍ ജയിക്കട്ടെ )

ടെ മുകളിലത്തെ ഹെഡ് ഞാന്‍ പറഞ്ഞത് അല്ല ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്ന മാമ്മന്‍ പറഞ്ഞതാണ്‌ ...

എല്ലാവര്ക്കും ആദ്യം ഇ കൃഷി ഒക്കെ ഹരം ആണ് ... പിന്നെ മടുക്കും ....നീ അപ്പോള്‍ കൃഷി എല്ലാം നിര്‍ത്തിയോ ..? ഇപ്പൊ എല്ലാം പുറത്തു നിന്ന് ആവും വാങ്ങുന്നത് അല്ലെ ..? അല്ലേലും കഷ്ട്ടപ്പെട്ടു കൃഷി  ഇറക്കിയിട്ട്‌ ഒന്ടകുന്നത് ഒക്കെ മണ്ട അടച്ചു പോകുകയോ ... ഇടി വീണു പോകുകയോ ചെയ്താല്‍ സമയം പോയത് മിച്ചം .. ശരിയ ഉട്ടു ചായ കുടിക്കാന്‍ ആരേലും തേയില തോട്ടം വാങ്ങുമോ ..?

ഏതായാലും നീ കൃഷി മുഴുവന്‍ ആയി നിര്‍ത്തണ്ട യിരുന്നു ...വല്ലപ്പോഴും വല്ല ചീരയോ , വെണ്ടക്കായ , പയറോ ഒക്കെ നടനം ...വെറുതെ എന്തിനാ ഭൂമി തരിശു ഇടുന്നത് ...അല്ലെങ്കില്‍ ആര്‍ക്കു എങ്കിലും പാട്ടത്തിനു കൊടുക്ക്‌ ... ഇല്ലെങ്കില്‍ ഭൂമി ശാപം കിട്ടും ... പിന്നെ ഇപ്പോള്‍ പാട്ടത്തിനു കൊടുത്താല്‍ ഭൂമി തിരിച്ചു കിട്ടാനും പ്രയാസം ആണ് ...TATA ക്ക് മൂന്നാറില്‍ കൃഷി ചെയ്യാന്‍ കൊടുത്തിട്ട് കണ്ടില്ലേ ...വിശ്വാസം ഉള്ള ആര്കെങ്കിലും കൊടുക്ക്‌ ...

 രേനിഷ് കൃഷി യുടെ ആശാന്‍ ആണ് ...അത് എനിക്ക് പണ്ടേ അറിയാം ... പിന്നെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത പോലെ ആണോ രേനിഷ് കൃഷി ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല. അത് മത്സരിച്ചു തോറ്റവര്‍ക്ക് അല്ലെ അറിയൂ ... പണ്ട് ആദ്യം കുട്ടിക്കനത് ആയിരുന്നു അവനു കൃഷി ... പിന്നെ ഹൈദ്രബാദ് ആയി ...പിന്നെ banglore ... hydrabad അവന്റെ കൂടെ കൂട്ട് കൃഷി നടത്തിയിരുന്ന ടോണി അവസാനം ഉള്ളതെല്ലാം വിട്ടു പെറുക്കി നാടിലേക്ക് പോന്നു  . banglore പിന്നെ വന്‍ കൃഷി ക്കാര്‍ ഉള്ളത് കാരണം രേനിഷ് കൃഷി ഒക്കെ നഷ്ടത്തില്‍ ആയിരുന്നു എന്നാ കേട്ടെ ... അവന്‍ ഇപ്പോള്‍ വീട്ടില്‍ തന്നെ  അല്ലറ ചില്ലറ കൃഷി യും കാര്യങ്ങളും ആയി ജീവിക്കുന്നു എന്നാ ഞാന്‍ അറിഞ്ഞത് .

ഉട്ടു നീ പറഞ്ഞ പോലെ കൃഷി ഒക്കെ നഷ്ടം ആണന്നെ ... പിന്നെ എന്താ മുഴുവന്‍ ആയി അങ്ങ് നിര്‍ത്തേണ്ട എന്നെ ഉള്ളു ...സാമ്പാറില്‍ ഇടാന്‍ രണ്ടു കറിവേപ്പില വേണമെങ്കില്‍ പിന്നെ അപ്പുറത്തെ വീട്ടില്‍ പ്പോയി  ചോദിക്കണ്ടേ ... നീ ഇപ്പൊ അവിടെ ചെന്ന് കറിവേപ്പില ചോദിച്ചാല്‍ വീട്ടിലെ ചേട്ടന്‍ നു ഇഷ്ടമായി എന്ന് വരില്ല ...അതാ ഞാന്‍ പറഞ്ഞത് കൃഷി ഒറ്റ അടിക്കു നിര്‍ത്താതെ ..ഒരു കറിവേപ്പില ചെടിയോ , രണ്ടു പാവക്കയോ ..ഒരു മൂട് ഇഞ്ചി യോ ഒക്കെ വളരെ അത്യാവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ഇങ്ങോട്ടും ഓടി നടക്കണ്ടല്ലോ ..? ഏതു ഞാന്‍ പറഞ്ഞത് ശരി അല്ലെ ..?

പിന്നെ വെറുതെ കൃഷി ഇടങ്ങള്‍ വാങ്ങി കൂട്ടിയിട്ടു കാര്യം ഇല്ല ...കൃഷി ചെയ്യണ്ടേ ...കേരളം മുഴുവന്‍ ഇപ്പോള്‍ ഭൂമി കയ്യേറ്റ ക്കാര്‍ ആണ് ഭൂമി മാഫിയ ...കയ്യേറി കയ്യേറി എല്ലാം കൊട് പോകും ..ഏതായാലും കൃഷി യെ നീ കുറ്റം പറയരുത് ...നീ ഉള്‍പ്പടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌ കൃഷി യുടെ ഫലം ആയി ആണ് ..കൃഷി ഇല്ലെങ്കില്‍ കഴിക്കാന്‍ ഒന്നും കിട്ടാതെ നമ്മള്‍ ചത്ത്‌ പോകില്ലേ ... പിന്നെ നിന്റെ കാര്യത്തില്‍ കൃഷി ചെയ്താ ആള്‍ക്ക് നഷ്ടം വന്നിറ്റൊണ്ട് ആയിരിക്കാം ...പക്ഷെ എല്ലാവരും അങ്ങനെ അല്ലല്ലോ ..? നടുന്ന എല്ലാ തെങ്ങും മണ്ടരി പിടിച്ചു പോകില്ല ...ചില തൊക്കെ പോകും.. നല്ല തൈ നോക്കി വാങ്ങി നടണം... എന്നാ കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവന്‍ ആയി ബന്ധപെട് ...ഓക്കേ ..ബൈ 




പഴയ കലാകാരന്മാര്‍

അജോ പി ജോയുടെ creativity ലോകം എങ്ങനെ കാണുന്നു

കടപ്പാട് :- അജോ പി ജോയുടെ ഓര്‍ക്കുട്ട് ഫോട്ടോ

റെനിഷ് - യു എസ ടി

ഒരു ലിജിന്‍ കലാ ശ്രുഷ്ടി

പ്രിയപ്പെട്ട വിനോദ് സര്‍


By Vinod sir

Hello,
                Last Friday Lijin and I had a bet. It is very simple. Will “SARANYA” bus starting from Kottarakkara touch Adoor or not? I said that the route is via adoor. Friends could you please respond

Bet is one full SMIRNOFF. I am pretty sure that if I win the bet, Lijin will not keep his words.


By Lijin

പ്രിയപ്പെട്ട വിനോദ് സര്‍ ,

sub : Saranya ഉം അടൂരും പിന്നെ ഞാനും ...
                               
സര്‍ നു എത്ര വയസായി ..താങ്ങള്‍ technopark ഒരു വലിയ കമ്പനി യില്‍ എഞ്ചിനീയര്‍ അല്ലെ..? വിവാഹിതനും ഒരു കുട്ടിയുടെ പിതാവും അല്ലെ.. കണ്ടാല്‍ 60 വയസു തോന്നും എങ്കിലും 40 വയസു എങ്കിലും ആയില്ലേ ..? ഒരു കാര്യം തുറന്നു ചോദിക്കട്ടെ ..കണ്ട തെണ്ടി പിള്ളരോടോക്കെ ഇങ്ങനെ 10 രൂപക്കും ..ഒരു കുപ്പി കള്ളിനും ഒരു കൂട് ബീഡി ക്കും ഒക്കെ bet വെക്കാന്‍ നാണം ഇല്ലേ..? അതും പോരാഞ്ഞു അത് ഒരു പബ്ലിക്‌ മെയില്‍ ഗ്രൂപ്പ്‌ ലേക്ക് ഓപ്പണ്‍ ഡിസ്കഷന്‍ ടോപ്പിക്ക് ആയി ട്രിഗേര്‍ ആക്കാന്‍ നാണം ഇല്ലേ ..? മാത്യു വിനെ പോലെ ഉള്ള രാജ്യാന്തര പ്രശസ്തരും , സ്വാമിജി യെ പോലുള്ള തത്വ ചിന്തകരും , റിജോ യെ പോലെ ഉള്ള റോമിയോ മാരും , അര്‍ഷുവിനെ പോലെ ഉള്ള Ex . പൂവാലന്‍ മാരും  രഞ്ജിത് നെ പോലെ ഉള്ള കാപെറുക്കി കളും , ഉട്ടുവിനെ പോലെ ഉള്ള  ജരമ്പ് കളും , അഭിലാഷ് നെ യും ബോബിനെയും പോലെ ഉള്ള ഗുണ്ടകളും , എന്തിനു ഒരു പാട് ഒരു പാട് നല്ല വ്യകതികളും മെംബേര്‍സ് അയ ഒരു ഗ്രൂപ്പ്‌ ലേക്ക് ആണോ ഇതൊക്കെ അയക്കുന്നത് 

                                                      നിങള്‍ ഒരു അധ്യാപകന്‍ അല്ലെ ..? Riaz നെയും , സതീഷ്‌ നെയും പോലെ 18 വയസിനു താഴെ പ്രായം ഉള്ള കുഞ്ഞു കുട്ടികള്‍ വരെ ഉള്ള ഒരു ഗ്രൂപ്പ്‌ ലേക്ക് ആണോ ""കുമളി saranya " കൊട്ടാരക്കര പോകുന്ന തു അടൂര്‍ വഴി ആണോ എന്നാ ബെറ്റ് കാര്യം ഒക്കെ പറയുന്നത് .അതും പോരഞ്ഞു അതിനു ഒരു കുപ്പി കള്ള് ബെറ്റ് വെച്ചു പോലും ..!!! അതും പോരാഞ്ഞു എഴുതി വിടുകയാണ് തനിക്കു  ഉറപ്പാണ്‌ പോലും അവള്‍കൊട്ടാരക്കര പോകുന്നത് അടൂര്‍ വഴി ആണ് എന്നു ..ഞാന്‍ ഒരുപാടു തവണ പോയതാണ് ..sure ആയി .ലിജിന്‍ ബെറ്റ് തോക്കും എന്ന് ...പഠിപ്പിച്ച പിള്ളാരുടെ മുന്‍പില്‍ ഇതൊക്കെ പറയാന്‍ നാണം ഇല്ലേ ..? സര്‍ ന്റെ വീട്ടുകാര്‍ ഇത് അറിഞ്ഞാല്‍ ...ഒരു വര്ഷം മരിയന്‍ കോളേജില്‍ പടിപ്പിച്ചപ്പോഴേക്കും ..മ്മം .. ഇന്ത്യ യുടെ ആദ്യത്തെ പ്രധാന മന്ത്രി ആരാന്നു അറിയില്ല ..ഓ.. കുമളി saranya കൊട്ടാരക്കര പോകുന്നത് അടൂര്‍ വഴി ആണ് പോലും... നാണം ഇല്ലേ മനുഷ്യ ... സാന്റോ സര്‍ വല്ലതും ഇതെങ്ങാന്‍ അറിഞ്ഞാല്‍ ..അങ്ങേരു അടുത്ത വണ്ടിക്കു കയറി അടൂര്‍ വരും... എന്റെ അവസ്ഥ നിങള്‍ ആലോചിക്കാത്തത് എന്താ.. ഞാന്‍ ഇനി എങ്ങനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും... MCA examinu ആരു എന്ത് തുണ്ട് കൊടുത്താലും subject പോലും നോക്കാതെ അതെല്ലാം സ്വന്തം ആന്‍സര്‍ പേപ്പര്‍ എഴുതി വെക്കുന്ന കാതു വിനെ പോലെയാണ് ഇപ്പൊ  ഉട്ടു.. കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ അത് ബ്ലോഗ്‌ ഇടുന്ന മൈ..ആണ് ... saranya അടൂര്‍ ..ഇതൊക്കെ നാട്ടുകാര്‍ അറിഞ്ഞാല്‍ ...അവിവാഹിതനായ എനിക്ക് ആരേലും പെണ്ണ് തരുമോ ..? സാനിയ mirza യെ പോലെ വല്ല പാകിസ്ഥാനിലും പോകേണ്ടി വരില്ലേ പെണ്ണ് കെട്ടാന്‍ ...

ഇനി എങ്കിലും നന്നായി ജീവിക്ക് ...സര്‍ നു നാണം ഇല്ലേ എന്നോടൊക്കെ ബെറ്റ് വെക്കാന്‍ ... ഒന്നും ഇല്ലെങ്കിലും എന്നേക്കാള്‍ 100 - 150 kg കൂടുതല്‍ weight ഇല്ലേ..? കൊട്ടാരക്കര saranya , കുട്ടിക്കാനം ശാന്ത ... നാണം ഇല്ലേ ..? രാവിലെ മുതല്‍ renjith വിളിച്ചു സല്യ്യം ചെയ്യകയാണ് saranya ആരാണ് എന്ന് ..ഞാന്‍ എന്താ ചെയ്യുക

ഞാന്‍ കുട്ടകളി നിര്‍ത്തി..ഇനി മുതല്‍ നന്നാവാന്‍ തീരുമാനിച്ചു

Lijin

ഞാന്‍ രഞ്ജിത് ക രാജു , വിനോദ് സര്‍ , RIAZ , arshu ,uttu എന്നിവരുമായുള്ള കമ്പനി വിട്ടു ...


reason thazhe ondu;

അജ്ഞാതന്‍ : ഹലോ ഞാന്‍ ലിജിന്‍ അല്ലെ ..?

ഞാന്‍ : അതെ ..

അജ്ഞാതന്‍ : ഞാന്‍ mendus ആണ് ..

ഞാന്‍ : ഓ ....സമ്മതിച്ചു എന്ത് വേണം (ഞാന്‍ വിചാരിച്ചു രഞ്ജിത് എന്ന അലവലാതി ആണ് എന്ന്)

അജ്ഞാതന്‍ : ഞാന്‍ മരിയന്‍ കോളേജ് ഇല്‍ നിന്ന് mendus ആണ്

ഞാന്‍ : നീ ഇപ്പോഴും മരിയന്‍ കോളേജ് -ഇല്‍ ആണോ..? ഓ..supply എഴുതാന്‍ കാണും അല്ലെ..?

അജ്ഞാതന്‍ : ലിജിന്‍ അല്ലെ..?

ഞാന്‍ : അല്ല നിന്റെ അപ്പന്‍ രാജു ...

ഫോണ്‍ കട്ട്‌ ആകുന്നു...

വീണ്ടും കാള്‍ വരുന്നു..

അജ്ഞാതന്‍ : ഹല്ലോ ഞാന്‍ mendus ...സെമിനാര്‍ ഫണ്ട്‌ ന്റെ കാര്യം പറയാന്‍ ആണ്..

(അപ്പോഴാണ് എനിക്ക് അത് orginal mendus സര്‍ ആണ് എന്ന് മനസിലായത് )

ഞാന്‍ : സോറി സര്‍.. ഞാന്‍ വിചാരിച്ചു രഞ്ജിത് കെ രാജു സര്‍ ന്റെ sound imitate ചെയ്തു വിളിക്കുന്നതാണ് എന്ന്..

mendus sir : (3 min ചിരി മാത്രം)...

(ഞാന്‍ ഒരു 100 തവണ സോറി പറയുന്നു..)
പോലെ ആണോ..ഇത്രയും പ്രായം ഒക്കെ ആയില്ലേ..?
ഞാന്‍ : ഞങള്‍ എല്ലാം മാറി സര്‍ ..അവന്‍ ഇപ്പോഴും അതുപോലെ ആണ്..? സാന്റോ സര്‍ , പയസ് അച്ഛന്‍ ..ഇങനെ ഒക്കെ പറഞ്ഞു വിളിക്കും
mendus : എന്നാലും ഇങനെ അപ്പനെ ഒക്കെ വിളിക്കാമോ ?
ഞാന്‍ : സോറി സര്‍..ഒരു അബദ്ധം പറ്റിയതാ..പിന്നെ സെമിനാര്‍ ഫണ്ട്‌ ഞാന്‍ അടച്ചേക്കാം സര്‍..ലൈബ്രറി dues ഒണ്ടു എന്ന് അറിയാം സര്‍..
അന്ന് മരിയന്‍ ലൈബ്രറി യില്‍ നിന്ന് എടുത്ത ബുക്ക്‌ ഒക്കെ കളഞ്ഞു പോയി സര്‍ ....
mendus sir : ചിരി മാത്രം.. (സര്‍ ഇത്രയും ഉറക്കെ ചിരിക്കുന്നത് ഞാന്‍ ആദ്യം ആയി കാണുകയാണ്)....ചിരിയുടെ ഇടയില്‍ ...രഞ്ജിത് ബുക്ക്‌ എടുതിടോണ്ടോ..?
ഞാന്‍ : അറിയില്ല..മിക്കവാറും എടുത്തു കാണും സര്‍...
mendus sir : എന്നാല്‍ ഞാന്‍ അതിന്റെ കാര്യം അല്ല പറഞ്ഞത്..നിങളുടെ ഓഫീസ്-ഇല്‍ നിന്ന് വന്ന സെമിനാര്‍ ഫണ്ട്‌ details ariyan anu..santo sir വിളിച്ചു പറഞ്ഞതാണ്‌.... papers എല്ലാം എന്റെ ടേബിള്‍ ഒണ്ടു..അത് കണ്ടു വിളിച്ചതാണ്...

ശേഷം ഊഹിക്കുക...


ഗുണപാഠം : കൊടുത്താല്‍ കൊല്ലത്തും കിട്ടും ...എടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും...!!!!!!!!!!

sad news..


Hello,
             I am sorry to inform you all that Sajith Kumar’s dad has expired today.

Thanks and regards,
Vinod Sreekumar
---------------------------------------------------------------------------------------------------------------------------------------------------------------------

mmm..i called renjith now.. he, chandhu nd lijin r goin to his house now..they told..
 
innale ratri kuzhanju veenappol hospital=il kondu pokunna vazhikkatre marichadh.. full details ariyilla.. avar avide ethiyit details ariyikkaam ennu paranju..
 
may his sould rest in peace.. 
 
sajith..our prayers r der with u nd family.
-- 
Regards,
Arshad Kunnath.

സാന്റോ സര്‍ മാത്യുവിന്റെ കൂടെ Oracle -ല്‍

സാന്റോ സര്‍ ബാംഗ്ലൂര്‍ എത്തി. അദ്ദേഹം എസ് എ എസ് എസ് എന്‍ ഡി പി യോഗം കോളേജ് മാഗസിന്‍ എഡിടരും, മരിയന്‍ കോളേജ് ജനറല്‍ സെക്രട്ടറിയും, പൌള്‍ ഐബി ഹോസ്റ്റല്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍, ആസ്ടെക് സി ഇ ഓ, ഇപ്പോള്‍ oracle ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാത്യു-വും ആയി കൂടി കാഴ്ച നടത്തി. മാത്യു അദ്ദേഹത്തെ oracle കാന്റീനില്‍ വിളിച്ച സല്‍ക്കരിച്ചു. ബിയര്‍ അടിച്ചു രണ്ടു പേരും പൂസായി, സാന്റോ സര്‍ ഫീല്‍ ആയി. മാത്യു-ന്റെ പൊങ്ങച്ചം സഹിക്കാനാവാതെ അദ്ദേഹം അടുത്ത ബാര്‍ബര്‍ ഷോപ്പില്‍ തലമുടി വെട്ടിക്കാന്‍ പോയി. ബാര്‍ബര്‍ അദ്ദേഹത്തിന്റെ തലമുടി കണ്ടു അവിടുന്ന് ഇറക്കി വിട്ടു. ഒരു oracle ഡയറി അദ്ദേഹം സാറിനു സമ്മാനം ആയി കൊടുത്തു. കോളേജില്‍ ചെന്ന് അത് കാണിച്ചപ്പോള്‍ മേന്ടസ്സര്‍ അത് വാങ്ങി വെച്ച്, പുതുതായി വന്ന കുട്ടികലുല്‍ നിന്നും  5000 രൂപ കൂടുതല്‍ വാങ്ങി oracle IPSR  ആയി എന്നും പറഞ്ഞ.

വിനോദ് സാറും താക്കോലും

വിനോദ് സര്‍ മോഹന്‍ലാലില്‍ നിന്നും വീടിന്റെ താക്കോല്‍ വാങ്ങിയത് ഒരിടക്ക് വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ ആണ് അതിന്റെ സത്യാവസ്ഥ പുറത്തു വന്നത്. ഭാര്യയുടെ കയില്‍ ക്യാമറ കൊടുത്തിട്ട, മോഹന്‍ലാല്‍ നില്‍ക്കുന്നതിന്റെ അടുത്ത പോയി ചുഴലി വരുന്ന പോലെ അഭിനയിച്ചു തറയില്‍ വീണു. അപ്പോള്‍ മോഹല്ലാല്‍ ചുഴലി മാറാനായി താക്കോല്‍ കൊടുത്തു. ഭാര്യ ഫോട്ടോ എടുത്തു ഓര്‍ക്കുട്ടില്‍ ഇട്ടു. ഞങ്ങളെ പട്ടിക്കനാരുന്നോ സാറേ..

അനുമോളും സ്കൂട്ടിയും

അരം പ്ലസ്‌ അരം കിന്നാരം സിനിമയിലെ ജഗതിയുടെ കാര്‍ പോലെ ആയിട്ടുണ്ട് അനുമോളുടെ പുതിയ സ്കൂട്ടി. ഏകദേശം 2 മാസം മുമ്പാണ് ഡെന്നി അനുമോള്‍ക്ക് സ്കൂട്ടി വാങ്ങി കൊടുത്തത്. പെട്ടന്ന് ഓഫീസില്‍ പോകാന്‍ ഉള്ള സൌകര്യതിനായാണ് ഇത് വാങ്ങിയത്. പക്ഷെ അത് ഇപ്പോള്‍ ഡെന്നിക്ക്    തവേദന ആയിരിക്കുക ആണ്. 2000 രൂപ കൊടുത്തു വാങ്ങിയ വണ്ടി ഇപ്പോള്‍ തന്നെ നഷ്ട പരിഹാരമായി 8000 റോപ്പ മുടക്കി. 3 കടകള്‍ , 2 വഴിയാത്രക്കാര്‍, 5 വണ്ടികള്‍ എന്നിവക്കിട്റ്റ് ഇപ്പോള്‍ ഈ സ്കോട്യി ഇടിച്ചു കഴിഞ്ഞു.

അനുമോള്‍ ഈ വണ്ടി ഉന്തി കൊണ്ടാണ് ഇപ്പോള്‍ ഓഫ്സില്‍ പോകുന്നത്. ഈ സ്കൂട്ടി മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ഡെന്നി നാട്ടിലെ നെല്ലും പുരയിടം വില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ  2 മാസത്തെ രണ്ടു പേരുടെയും ശമ്പളം മുഴുവന്‍ അനുമോളുടെ ഈ സ്കൂട്ടി ചിലവിലേക്ക്‌ പോയി. കൂടാതെ തമാശക്കാര ചേട്ടന്റെ കയില്‍ നിന്നും കുറച്ചു കടം കൂടെ വാങ്ങിയിടുന്ദ്.

ജിനോ ജ്യോതിഷത്തിന്റെ വഴിയേ..!!


സോഫ്റ്റ്‌വെയറും ജ്യോതിഷവും തമ്മിലുള്ള ബന്ധം .. ജ്യോതിഷത്തിലൂടെ എങ്ങനെ ബുഗ്സ് കണ്ടു പിടിക്കാം... എന്നീ വിഷയങ്ങളില്‍ പഠനം നടത്തുന്ന ജിനോക്ക് കതിനയുടെ എല്ലാ വിധ ആശംസകളും ...

ജിനോയുടെ വരികളിലൂടെ... "ഒരു പ്രത്യേകഗ്രഹത്തിനു കുറെ കാരകങ്ങളു കൊടുത്തിരിക്കാം. ആരാ കൊടുത്തത്? ഋഷിവര്യന്മാര്. എന്തുകൊണ്ടാ കൊടുത്തത്? അങ്ങനെയുള്ളതാ ഗ്രഹത്തിനെന്തുകൊണ്ടാ കൊടുത്തത്, ഒരൊറ്റ ഉത്തരേയുള്ളൂ. എന്തുകൊണ്ട് ഈ ഗ്രഹത്തിനു ഇങ്ങനെയുള്ള കാരകത്വം കൊടുത്തുയെന്നുള്ളതിനെന്താ ഉത്തരം? മലയാളത്തില് രണ്ടാമത്തെ അക്ഷരം. എന്താ ഉത്തരം? ആ!"

"കലിവർഷം സ്പെയിനിലും ജെർമനിയിലും അമേരിക്കയിലും!"

വൃത്തഭപഞ്ജരമദ്ധ്യേ
കക്ഷ്യാപരിവേഷ്ടിതഃ ഖമദ്ധ്യഗതഃ
മൃജ്ജലശിഖിവായുമയോ
ഭൂഗോളഃ സർ‌വ്വതോവൃത്തഃ

Congrax Mathew for the new car...

Arshu:-


Congrax Mathew sir for being the proud owner of Hundai Getz... You made us proud again and again...







4 വര്‍ഷങ്ങള്‍ക്കു മുംബ്  കയ്യില്‍ ഒരു ഭാണ്ഡം പേറി  കാല്‍ നടയായി  bangalore എന്നാ മഹാ നഗരത്തില്‍ എത്തിപെട്ടു.. കയ്യില്‍ ആകെയുള്ളത് കുറെ അനുഭവങ്ങള്‍ മാത്രം.. അവിടെന്നു തുടങ്ങിയ യാത്ര .. Siemens .. Aztech.. MindTree.. ഇപ്പോള്‍ Oracle... കാല്‍ നടയായി തുടങ്ങിയ യാത്ര ഇടെക്ക്  Activa-il ആയി..ഞാനും നീയും koodi ഒരിക്കല്‍  Activa-il കെട്ടി മറിഞ്ഞു വീണത്‌ ഓര്‍ത്തു  പോകുന്നു... പതിയെ പതിയെ യാത്ര  Pulsor-ന്റെ പുള്ളിങ്ങിലെക്കും വീര്യത്തിലെക്കും വഴി മാറി.. പിന്നീടങ്ങോട്ട് Week End എന്നത്  'Riding thru Ring roads and fishing' എന്നതായി... ഇപ്പോഴതാ ഇരു ചക്ര വാഹനത്തിനോട് വിട പറയാന്‍ പോകുന്നു.. ഇനി അങ്ങയുടെ കയ്കളില്‍ accelator -നു പകരം Steering.. ബാംഗ്ലൂര്‍ നഗരം ഇനി എന്നും  അങ്ങയുടെ  Getz കാര്‍-ന്റെ ചക്രങ്ങളിലൂടെ അനുഗ്രഹിക്കപെടട്ടെ .. എല്ലാത്തിനും സാക്ഷി ഈ ഞാന്‍ മാത്രം.....   
(ഈ സണ്‍‌ഡേ തന്നെ ഒരു ട്രിപ്പ്‌ അടിച്ചാലോ മാത്യു... ഫാമിലി ട്രിപ്പ്‌.. :) )

Lijin:

അളിയാ കൊള്ളാം congrats ... ഇന്നലെ അഫ്റെര്‍ൂണ്‍ ഓഫീസ് ഇല്ലായിരുന്നത് കൊണ്ട് ലൈവ് ആയി നീ കാര്‍ എടുത്ത കാര്യങ്ങള്‍ അറിയാന്‍ പറ്റിയില്ല ..ഇപ്പോളാണ് കണ്ടത് ... പിന്നെ എന്താ second ഹാന്‍ഡ്‌ വണ്ടി ...? പുതിയത് എടുത്തു കൂടെ ..? ഓടിച്ചു പഠിക്കാന്‍ നല്ലത് second ഹാന്‍ഡ്‌ കാര്‍ തന്നെ ... ഓടിച്ച കാര്‍ ആകുമ്പോള്‍ gear ഷിഫ്റ്റ്‌ , steering എല്ലാം smooth ആയിരിക്കും ... പിന്നെ gear ഒക്കെ പതുക്കെ വലിച്ചു ഇടണം ... ക്ലച് ഫുള്‍ അമര്‍ത്തി വേണം ഗീര്‍ ഇടാന്‍ ... second ഹാന്‍ഡ്‌ വണ്ടി ആണ് എന്ന് പറഞ്ഞു ആദ്യം തന്നെ 100 - 110 ല്  ഓടിക്കരുത് ഏത് വണ്ടി കിട്ടിയാലും നിനക്ക് ആദ്യമേ ആക്രാന്തം ആണ് അല്ലോ ..? പിന്നെ വലിവ് ഒക്കെ ഒണ്ടോ എന്ന് നോക്കിയാണോ എടുത്തത്‌ ... ഓയില്‍ ഫില്‍റ്റര്‍ ഒക്കെ നോക്കിയോ ..spark plug എങനെ ..ഒറ്റ അടിക്കു തന്നെ വണ്ടി എടുക്കുമോ ?സെക്കന്റ്‌ ഹാന്‍ഡ്‌ വണ്ടി ആയതുകൊണ്ടാണ് ഇതൊക്കെ ഇങനെ എടുത്തു ചോദിക്കുന്നത് ... coolant ഒക്കെ നോക്കണം ... പിന്നെ seat ബെല്‍റ്റ്‌ ഇട്ടു വേണം ഓടിക്കാന്‍ ..riding നു ഇടയില്‍ തെറിച്ചു പോകാതിരിക്കാന്‍ ആണ് ... ഓടിച്ച വണ്ടി ആയതുകൊണ്ട് ടയര്‍ alignment ഒക്കെ നോക്കണം ഇല്ലെങ്കില്‍ mileage കുറയും ... സെക്കന്റ്‌ ഹാന്‍ഡ്‌ ആകുമ്പോള്‍ സെക്യൂരിറ്റി ഒക്കെ നല്ല പോലെ നോക്കണം ...First aid box must ആയിട്ടു വേണം ... air ബാഗ്‌ ഒക്കെ ഒണ്ടോ ...  

ഏറ്റവ്വും Important മാറ്റര്‍ : Second ഹാന്‍ഡ്‌ വണ്ടി ആയതുകൊണ്ട് ഓടിക്കാതെ ഇടരുത് ... ഓടിക്കതപ്പോള്‍ ദിവസവും സ്റ്റാര്‍ട്ട്‌ ചെയ്തു ഒക്കെ ഇടണം ...ഇല്ലെങ്കില്‍ പിന്നെ workshop നിന്ന് മേശിരി പിള്ളേരെ കൊണ്ട് വരേണ്ടി വരും ... നീ തൊട്ടാല്‍ അനങ്ങില്ല ...Battery ചാര്‍ജ് ഇറങ്ങും അതാ ...വണ്ടി Start ആവണ്ടേ ...? Renjith k രാജു നല്ല ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ വണ്ടി നോക്കി നടക്കുന്നു ..അവനും bgalore നിന്ന് ഒരെണ്ണം തരപ്പെടുത്തി കൊട് അളിയാ... holland കാരിയുടെ വേണ്ട ...വല്ല ആഫ്രിക്ക യോ മറ്റോ ..? 

ഗുരു ചരണം ശരണം ..

സന്ദീപ്‌ സ്വാമികള്‍ക്ക് തിരുവനന്തപുരത്തേക്കു  സ്വാഗതം

മെയില്‍ ചെയിന്‍ (വിസ ഇന്റര്‍വ്യൂ )

Leena:
I am back after two months of vacation....
oru week aayi ethiyittu...ellam onnu neere aakanulla thirakilarunnu...also Zane irikkan samayam thararilla...

Enikku chennai pooyi visa stamp cheyyanam aarunnu....it was a sudden visa change....oru divsam morning pooyi evening poonuu...

njan visa interview kazhinnju Exit nokki nadakumpo oru parijayam ulla mugham ingane aadi aadi varunnu... parijayam ulla aa mugham nammude oru classmate nte ....aaranennu parayamo ?

Jino:
visa officil parichayam ulla mugham.....? Renish... ? south korea-de thekku bhaagath etho exhibition undannu pathrathil vaayichaarunnu.. athinu pokuvaarikkum

Leena:Renish alla.....

Jino:Iny mooppan engaanum reb black blue yellow gren tree-ude onsite pokuvaano?

Leena:
alla alla alla

Vinod sir:South Korea anel it can be muttas (sajith)

Jino:
South corea-il muttas ulappedunna zieng zio aadivasi samooham bhoomi kayyeriyathinaal, avare north coreaolekku paalaayanam cheyyippichaarunnu... so, it may not be muttas...

Arshad:
aadi aadi varunna aal anel, onnugil renjith..alell abhilash..allel lijin...

Jino:
Ooohh.. pinne.. oru aadaaatha manushyan... Penkuttikalude aduth Madhya virodhi aayi abhinayichathinu ngangal thettonnum paranjillallo.. Appol aadaathavarkke aadunnavare kaliyaakakn yogyatha ullu....

Arshad:
choodavadhe sagave.....Njan aadunnavare alle paranjulloo.. naalu kaalil varunna ninne poleyullavare paranjitte illallo....

Renjith:
Thampi annan alle??

Lijin:
തമ്പി അണ്ണന്‍ അല്ലെങ്കില്‍ സന്ദീപ്‌ ...പ്രശാന്ത് ആണോ..?
ഏതായാലും താഴെ പറയുന്നവര്‍ അല്ല ...


രഞ്ജിത് (അവന്‍ ഏതായാലും ആടി ആടി വരില്ല ...ഇഴയും...അല്ലെങ്കില്‍ നിന്ന് ആടും ..)
ടിജോ (അവന്‍ ട്രെയിന്‍നില്‍ മാത്രമേ പോകൂ മാത്രവും അല്ല മോണ്ടി മോണ്ടി അല്ലെ നടക്കുന്നത് )
മാത്യു (കൂടെ Black cat commandos അല്ലേല്‍ പോലീസെ എസ്കോര്‍ട്ട് കാണും VIP അല്ലെ..)
രേനിഷ് (ആടി ആടി നടക്കുന്ന സമയം ഒണ്ടേല്‍ അവന്‍ ചെന്നൈ വഴി ലണ്ടന്‍ - പാരിസ് - തമ്പാനൂര്‍ എത്തും)
Riaz ( പൂച്ചക്ക് പൊന്നു ഉരുക്കുന്നടുത്തു എന്ത് കാര്യം )
മുട്ടാസ് ( ചൈന ക്കാരെ എവിടെ കണ്ടാലും തമിഴന്‍ മാര്‍ തല്ലി കൊല്ലും )
അനീഷ്‌ PT ( അവന്‍ എന്തായാലും അല്ല ... അവനു ചെന്നൈ ക്ക് പോകാന്‍ വഴി അറിയില്ല..ചെന്നൈ ഏതു രാജ്യത്തു ആണ് എന്ന് അറിയില്ല പിന്നയ ...ആടി ..ആടി..)
മൂപ്പന്‍ ( പാവം കാട് വിട്ടു നാട് കണ്ടിട്ടില്ല )
Subin ( ഇ വയസു കാലത്ത് ...വടിയും കുത്തി നടക്കുന്ന അവന്‍ ആണോ ..ആടി ആടി .?)
സിജോ KG ( ആടി ആടി എന്നതിന് പകരം ആട്ടി ...ആട്ടി എന്നയിരുന്നെകില്‍ ok ..)
ജിനോ ( അവന്‍ ഊരിപ്പോയ കൈ നന്നാക്കാന്‍ ഓസ്ട്രെലിയ ക്ക് പോയി...)
ലിജോ ( അവന്‍ കയില്‍ നിന്ന് 10 ര് കളഞ്ഞു പോയത് നോക്കി നടക്കും പോലെ അല്ലെ നടക്കുന്നത് ആടി ആടി അല്ലല്ലോ )
സനൂപ് (കൊള്ളം... പുരട്ചി തലൈവി വരുന്നതിനേക്കാള്‍ ബഹളം ആയിരിക്കും ബിസിനസ്‌ മാഗ്നെറ്റ് സനൂപ് അമ്മിക്കാട്ടു ഉണ്ണി (sanoop A U ) (അവന്റെ ബിസിനസ്‌ നെയിം ആണ് ) വന്നാല്‍ .....
സജിത്ത് സ നാഥ് (പാവങ്ങളുടെ John abraham അയ അവന്‍ ആണോ ആടി ആടി.. അവന്‍ ramp ല്‍ നടക്കുന്ന പോലെ അല്ലെ വരുന്നത് )
തോമാച്ചന്‍ ( ഹ..ഹ വരുന്നത് കാണാന്‍ പറ്റിയിട്ടു വേണ്ടേ ..)
സതീഷ്‌ ( അച്ഛന്റെ യോ അമ്മയുടെ യോ കൈ പിടിച്ചു അല്ലെ നടക്കുന്നത് ... കൊച്ചു പിള്ളേരെ ആരേലും ഒറ്റയ്ക്ക് വിടുമോ )
ബോബിന്‍ (അയ്യോ ...വീടിനു വെളിയില്‍ ഇറങ്ങിയാല്‍ നാട്ടുകാര്‍ തല്ലി കൊല്ലും )
അഭിലാഷ് (അവന്‍ ആടി ആടി വരുമോ... ഒളിച്ചും പാത്തും അല്ലെ നടന്നു പരിചയം ഒള്ളു....കയില്‍ കജ്ജവ് , ഹഷിഷ് ... ബ്രൌണ്‍ ഷുഗര്‍ ഒക്കെ കൊണ്ട് ആടി ആടി നടക്കാന്‍ പറ്റുമോ..)
സിജോ varghese (ഹ..ഹ..പൂച്ച എലിയെ പിടിക്കാന്‍ പോകും പോലെ നടക്കുന്ന അവന്‍ ആണോ ആടി ..ആടി..)
Desran (..കയ്യുടെ ഇടയില്‍ നാരങ്ങ വെച്ചത് പോലെ മസിലും കാട്ടി നടക്കുന്ന അവന്‍ ആണോ ആടി ആടി..?)
ടോണി (...അവനെ ലണ്ടന്‍ ലേക്ക് കെട്ടിച്ചു അയച്ചില്ലേ പിന്നെ എങ്ങനാ ചെന്നയില്‍ )...
Paulson ( അമേരിക്ക ക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അവന്‍ USA പോയില്ലേ ..?)
വിനോദ് സര്‍ (നമ്മുടെ ക്ലാസ്സ്‌ മേറ്റ്‌ അല്ലേലും...അതുപോലെ അയ അങ്ങേരു ആകാനും വഴിയില്ല ..വീട്ടില്‍ ഇപ്പോള്‍ വെള്ളം ഇല്ലാത്ത കാരണം കോവളം കടപ്പുറത്ത് പോയ അങ്ങേരു തുണി എല്ലാം അലക്കുന്നത്‌ ...വീട്ടു ജോലി ഒക്കെ കഴിഞ്ഞു അങ്ങേരു എപ്പോഴാണ് ചെന്നൈ വരുന്നത് )
പിന്നെ ഞാന്‍ ...ഹ..ഹ..സത്യമായിട്ടും എനിക്ക് ഓര്‍മയില്ല...അന്ന് രാവിലെ ഷാപ്പില്‍ പോയതാണ് കള്ള് അടിക്കാന്‍ ....ബോധം പോയപ്പോള്‍ അവന്മാര്‍ എന്നെ എടുത്തു ചെന്നൈ മെയില്‍ ഇട്ടോ എന്ന് അറിയില്ല.. ബോധം വന്നപ്പോള്‍ ഏതായാലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ നില്‍ ആയിരുന്നു ...സത്യം പറ ഞാന്‍ ആണോ..?
Arshad:
ഹഹ.. കിടിലം ....
പക്ഷെ saantappan ആകാന്‍ വഴിയില്ലേ പ്യാരേ? :)

Lijin:
സാന്റോ സര്‍ അകില്ലടെ ... ഇതൊക്കയാണ് കാരണം


1 Campus ഇന്റര്‍വ്യൂ എന്ന് കേട്ടാല്‍ പോലും മുങ്ങുന്ന അങ്ങേരു ആണോ Visa interview നു പോകുക ... ഇന്റര്‍വ്യൂ ഒണ്ടു എന്ന് അറിഞ്ഞാല്‍ അങ്ങേരു ആ പ്രദേശം ത്തേക്ക് പോലും അടുക്കില്ല ....
2 Exit തപ്പി അല്ലെ ലീന നടന്നത്... COBOL MG university syllabus നിന്ന് മാറിയതോടെ അങ്ങേരു EXIT തപ്പല്‍ നിര്‍ത്തി ... എന്റെ ഒക്കെ COBOL പ്രോഗ്രാം ല്‍ Exit തപ്പി വട്ടു പിടിച്ചതാണ് ...Cobol lab ല്‍ വച്ച് Paulson നോട് പണ്ട് അങ്ങേരു ചോദിച്ചില്ലേ para1 ന്റെ Exit എവിടെ എന്ന് ..അവന്‍ വാതില്‍ക്കലേക്ക് ചൂണ്ടി കാണിച്ചതില്‍ പിന്നെ EXIT എന്ന് കണ്ടാലെ അങ്ങേര്‍ക്കു കാള ചുവപ്പ് കാണുന്നത് പോലെ ആണ് ....

3 പിന്നെ ആടി ആടി നടക്കാന്‍ ഒരു വഴിയും ഇല്ല ... വിഗ്ഗ് താഴെ പോയാലോ ..?

Leena:
ha ha ha .....ipola ivide neeram veluthe....Renjith u r right....Lijin good work

Jino:
Thampi anna....
American visheshangal panku vekku.....

Americayil evidaa?

Philadelphia? San fransisko? New york angane evidaa..?

Vinod sir-nte peronnum avide shabdichekkaruth... Avide 10 kadayil pattu paisa kodukkathe vinod sir americavil ninnum mungiyath... Kuththinu pidichu medikkum...

Thampi:
Weston,Florida
baakki onnum chodikkaruth...onnum ariyilla

Vinod sir:
Pedikenda, no more questions from Uttu…

Lijin:
vinod sir,
അങ്ങ് അമേരിക്ക യില്‍ എവിടെ ആയിരുന്നു..?

Jino:
Newyorkinte thekku bhaagathaayi oru pashu (cow) valarthal kendrathil aayirunnu vinod sir.. Chaankam kodruka, pashune kulippikkuka.. Ithaayirunnu pani....

Vinod sir:
Cedar Rapids, Iowa state

Lijin:
അവിടെ കഴിക്കാന്‍ എന്തൊക്കെ കിട്ടും എന്ന് അല്ല ചോദിച്ചത്...അങ്ങ് അമേരിക്ക യില്‍ എവിടെ ആയിരുന്നു ..?

Jino:
Cedar Rapids, Iowa state ennath venjaarammmodu pole americayile oru pattikkadaanu....

Arshad:
പ്യാരേ... ഇപ്പോള്‍ അമേരിക്ക എവിടെയാ എന്നാ എല്ലാവരും ചോദിക്കുന്നെ ...വിനോദ് സര്‍ നടക്കുമ്പോള്‍ അമേരിക്ക താഴേക്ക്‌ താഴേക്ക്‌ പോയി കൊണ്ടിരുന്നു... ഇപ്പോള്‍ തലശ്ശേരി കഴിഞ്ഞാല്‍ അടുത്ത stop വാഷിങ്ങ്ടന്‍ ആണത്രെ...

Lijin:
ഓ അപ്പോള്‍ നെടുംകണ്ടം നിന്ന് ഓസ്ട്രേലിയ ക്ക് പോകുന്നതിനെ യാണോ ഇ
"പട്ടി ചന്തക്കു പോയപോലെ എന്ന് പറയുന്നത്" ...? .

ലിജിന്‍:

വിനോദ് സര്‍ നെ അമേരിക്ക യിലേക്കും തിരിച്ചും കൊണ്ട് വന്ന സ്പെഷ്യല്‍ കാര്‍ഗോ ഫ്ലൈറ്റ് ...ANTINOV 225 ..
വിനോദ് സര്‍ ന്റെ ആല്‍ബംത്തില്‍ നിന്ന് ...



അതിന്റെ ടയര്‍ ..എത്രെണ്ണം ....


വിനോദ് സര്‍ നെ കാര്‍ഗോ പെട്ടിയില്‍ ആക്കി കെട്ടുന്നു ....



വിനോദ് സര്‍ ഇരുന്ന വിമാനത്തിന്റെ ഭാഗം താഴ്ന്നു നില്‍ക്കുന്നു





ഭാരം താങ്ങാന്‍ അകത്തെ വിമാനം തകര്‍ന്നു വീഴുന്നു ...
പൈലറ്റ് മാര്‍ ആത്മഹത്യാ ചെയ്തു എങ്കിലും വിനോദ് സര്‍ രക്ഷപെട്ടു..

Vinod sir:
Good one Lijin…correct combination :)

Puthiya Mcamarian Google ഗ്രൂപ്പ്‌ ഒരു മാഫിയ ഗ്രൂപ്പോ..?


By Lijin


Mcamarian Google ഗ്രൂപ്പ്‌ ഒരു മാഫിയ ഗ്രൂപ്പോ..? 
പ്രിയപ്പെട്ട Superstar ഉട്ടു & Megastar arshu ,

നിങളുടെ പുതിയ mcamarian Google group  സഖടനയില്‍ അഗത്വം എടുക്കണോ വേണ്ടയോ എന്ന് എന്നെ പ്പോലെ ഒരുപാടു പേര്‍ക്ക് സംശയം ഒണ്ടു .. നിങള്‍ ദയവായി ഞാന്‍ ചോദിക്കുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം  നല്‍കുമോ ..? (സംശയം ചോദിക്കുമ്പോള്‍ ഒരുമാതിരി സാന്റോ സര്‍ പറയുന്നപോലെ കണ കുന എന്ന് പറയരുത് )

അണ്ണന്മാരെ ഇതിലേക്ക് മെയില്‍ അയക്കാന്‍ കാശ് കൊടുക്കണോ ..?  അച്ചടക്കം ലംഖിച്ചാല്‍ ഇ ഗ്രൂപ്പ്‌ മെയില്‍ നിന്ന് suspend ചെയ്യുമോ ..? കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമോ..? വിശദീകരണം ചോദിക്കുമോ ..? വിശദീകരണം തൃപ്തികരം അല്ലെങ്കില്‍  ആജീവനാന്തം group മെയില്‍ നിന്ന് പുറത്താക്കുമോ..? ആരാ ഇ ഗ്രൂപ്പ്‌ മെയില്‍ association ന്റെ പ്രസിഡന്റ്‌ ..? അച്ചടക്ക സമിതിയില്‍ ആരൊക്കെ ഒണ്ടു ..? ഗ്രൂപ്പ്‌ മെയില്‍ നിന്ന് പുറത്തു ആക്കിയാലും വീണ്ടും സഹകരിപ്പിക്കുമോ ..? Teachers അസോസിയേഷന്‍ മെംബേര്‍സ് ആരേലും പ്രത്യേക ക്ഷണിതാവ് ആയി ഇ ഗ്രൂപ്പ്‌ ഇല് ഒണ്ടോ ..? ഗ്രൂപ്പ്‌ മെംബേര്‍സ് നു എതിരെ അപവാദ പ്രചരണം നടത്തിയാല്‍ എന്താണ് punishment ..? arshu , ജിനോ , എന്നി മെഗാ സ്റ്റാര്‍ കളുടെയും അവരുടെ സ്തുതി പാടുന്ന വരുടെയും   ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു മാഫിയ ആണോ ഇ ഗ്രൂപ്പ്‌ ..? അവര്‍ പറയുന്ന രീതിയില്‍ മെയില്‍ അയക്കാതാവരെ Spam മെയില്‍ എന്ന് മുദ്രകുത്തി ഒതുക്കുന്ന രീതി പുതിയ mcamarian ഗ്രൂപ്പ്‌ ഒന്ടകുമോ ..?   മാത്യു വിനെ പോലെ ഉള്ള സീനിയര്‍ മെംബേര്‍സ് ഇപ്പോള്‍ വെറും തുണ്ട് സൈറ്റ് കളില്‍ മെയില്‍ അയച്ചു ജീവിക്കേണ്ടി വരുന്ന സ്ഥിതിക്ക് മാറ്റം ഒന്ടകുമോ ..?  സുബിന്‍ നെ പോലെ രണ്ടോ മൂന്നോ മെയില്‍ കള്‍ മാത്രം ജീവിതത്തില്‍ അയച്ചിട്ടുള്ള വരെ ഇ Mcamarian ഗ്രൂപ്പ്‌ മെയില്‍ അസോസിയേഷന്‍ ന്റെ തലപ്പത്തു നിന്ന് മാറ്റുമോ ..? Bilu , Dersan , Riaz , Ajopijo , Thampi , രേനിഷ് , റിജോ,ബബിത , സജിത്ത് സ നാഥ് ,  തുടങ്ങി mcamarian yahoogroup ന്റെ കാലത്ത് കൈ നിറയെ മെയില്‍ കളും ആയി നടന്നവര്‍ ഇപ്പോള്‍ നിങളുടെ മാഫിയ , ഏകാതിപധ്യ രീതികളില്‍   മനം മടുത്തു ജീവിതത്തിന്റെ കറുത്ത ഇടനാഴികളില്‍ അലയുന്നത് പുതിയ ഗ്രൂപ്പ്‌ ന്റെ നേതാക്കള്‍ അറിയുമോ..? അവര്‍ക്ക് ഒരു അവശത പെന്‍ഷന്‍ എങ്കിലും നല്‍കുമോ..? arshu , ഉട്ടു എന്നി ഉണങ്ങിയ വടവൃക്ഷങ്ങള്‍ ഇനിയെങ്കിലും മെയില്‍ അയപ്പുകള്‍ നിര്‍ത്തുക ..? നിങളുടെ യുവത്വം നഷ്ടമായി കൊണ്ട് ഇരിക്കുന്ന സത്യം മനസിലാക്കുമോ..നിങളുടെ യഥാര്‍ത്ഥ രൂപം കണ്ടാല്‍ നിങളുടെ മെയില്‍ കല്‍ , സ്ക്രാപ്പ് കല്‍ വായിച്ചു രസിക്കുന്ന മധുരപതിനെഴുകാരികള്‍ ബോധം കേട്ട് വീഴും  ? സതീഷ്‌ , Riaz , തുടങ്ങിയ യുവാക്കളുടെ മെയില്‍ കള്‍ പ്രോത്സാഹിപ്പിക്കുമോ ..? Lenna alex , Anu joseph , Simi * 2 (രണ്ടു സിമി) , എന്നി വയസായ നായിക മാരെ  മാത്രം നിങള്‍ എല്ലാ മെയില്‍ കളിലും ഉള്പെടുതുന്നത് മലബാര്‍ - കോട്ടയം ലോബി കളുടെ കളിയാണ്‌ ...അതിനു മാറ്റം വരുത്തുമോ..? സുര്യ അശോകന്‍ നെ പോലെ പുതിയ  തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെയും , ഹോളി വുഡ് , മിഡില്‍ ഈസ്റ്റ്‌ മൊത്തം തരംഗം ആയി മരികൊണ്ട് ഇരിക്കുന്ന  ബിലു വിനെ പോലുള്ള വരുടെയും മെയില്‍ കള്‍ ഉള്‍പ്പെടുത്തുമോ ..?  പഴയ mcamarian yahoogrouops വില്ലന്മാര്‍ അയ Bobin , അഭിലാഷ് എന്നിവരെ വീണ്ടും മുഖ്യ ധാരയിലേക്ക് കൊണ്ട് വരുമോ..?    ലൈഫ് ടൈം മെമ്പര്‍ അയ എന്നെ പുറത്താക്കാന്‍ നിഗള്‍ക്ക് കഴിയില്ല ... പുതിയ ഗ്രൂപ്പ്‌ ഇല്‍ എനിക്ക് വിശ്വാസം ഇല്ല ..നിങളുടെ പല വൃത്തികെട്ട കഥകളും എനിക്ക് അറിയാം ... ഞാന്‍ അതെല്ലാം പുറത്തു പറയും...വേണ്ടി വന്നാല്‍ പുതിയ ഗ്രൂപ്പ്‌ തുന്ടങ്ങും ... തട്ടുകട .കോം ,  മലയാളംപാഠം .കോം എന്നി പുതിയ സൈറ്റ് കല്‍ എന്നെ മെയില്‍ അയക്കാന്‍ വിളിച്ചിട്ട് ഒണ്ടു .. അതിനും നിങള്‍ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ നിങളുടെ വീട്ടില്‍ വന്നു സത്യാഗ്രഹം ഇരിക്കും ... പ്രതികരിക്കാന്‍ കഴിയാതെ ഗ്രൂപ്പ്‌ ഇല്‍ നിങളെ പേടിച്ചു കഴിയുന്ന ഒരുപാടു പേര് എന്റെ കൂടെ ഒണ്ടു ...പുതിയ ഗ്രൂപ്പ്‌ നായി പണം മുടക്കാന്‍ വ്യവസായി അയ കാതു അമ്മിക്കട്ടു  റെഡി ആണ് ...   പ്രമുഖ പ്രാസഗികണ്‍ അയ രഞ്ജിത്കോഴി ക്കോട്   ഇതില്‍ ഇടപെടാം എന്ന് പറഞ്ഞിട്ടൊണ്ട്‌ ... നിങളുടെ മറുപടി പ്രതീക്ഷിക്കുന്നു ... 

ഒരു മെയില്‍ പോലും അയക്കാന്‍ കാശ് ഇല്ലാതെ ..എന്തിനു ഗൂഗിള്‍ , യാഹൂ എല്ലാം കിട്ടാക്കനി ആയി മാറി ..കുഞ്ഞുങ്ങള്‍ക്ക്‌ ഒരുനേരത്തെ noodles , പിസ യും വാങ്ങാന്‍ ആയി IT കമ്പനികളുടെ തണുപ്പും ഇരുട്ടും നിറഞ്ഞ തടവറകളില്‍ ഇരുന്നു കൂലിക്ക് Coding നടത്തി മാനേജര്‍ മാരുടെ ആട്ടും തുപ്പും സഹിച്ചു നിത്യ ചിലവിനു ബുദ്ധിമുട്ടുന്ന പഴയകാല yahoogroups മെംബേര്‍സ് നു വേണ്ടി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു .

സ്വാമിജി സന്ദീപ്‌ തോമസാനന്ദന്‍ തിരുവടികള്‍ ക്ക് അനന്തപുരി യിലേക്ക് സ്വാഗതം ...

മഗലാപുരം ആശ്രമ ജീവിതം അവസാനിപ്പിച്ച്‌ അടുത്ത  തിങ്കള്‍ ആഴ്ച പുലര്‍ച്ചെ ഉള്ള ബ്രഹ്മാണ്ട യാമത്തില്‍ തിരുവനന്തപുരം ഇന്‍ഫോസിസ് സിദ്ധാശ്രമത്തിലേക്ക് തന്റെ ഭൌതിക ജീവിതം മാറ്റുന്ന ബ്രഹ്മശ്രീ സ്വാമിജി സന്ദീപ്‌ തോമസാനന്ദന്‍ തിരുവടികള്‍ ക്ക് സ്വാഗതം .. അനതപുരിയുടെ മണ്ണ് ഇതാ സ്വാമിജിയുടെ പാദ സ്പര്‍ശതല ധ്യന്യം ആകാന്‍ പോകുന്നു.. ഇതുവരെ മഗലപുരത്തിന് മാത്രം സ്വന്തം ആയിരുന്ന ദെര്‍ശന പുണ്യം ഇനി മലയാള നാടിന്റെ രാജധാനിക്കും സ്വന്തം . തിരുവനന്ത പുറം Technopark നു സമീപം വലിയ ഒരു കപ്പലിന്റെ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള മനോഹരമായ ഇന്‍ഫോസിസ് ആശ്രമം ത്തില്‍ ഇരുന്നു ആയിരിക്കും ഇനി സ്വാമിജി ഭക്ത ലക്ഷങ്ങള്‍ക്ക് ദെര്‍ശനം നല്‍കുക ... സ്വാമിജി യുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടു കല്‍ അയ wills മാല , കാജ ബീഡി മാല ,കഞ്ജാവ് ധൂമം , വിദേശ മദ്യ അഭിഷേകം എന്നിവ നടത്താന്‍ എല്ലാ ഭക്ത ജനങ്ങള്‍ക്കും അവസരം നല്‍കുന്നതാണ്.. സ്ത്രീകള്‍ അയ ഭക്തകള്‍ക്ക് സ്വാമിജി പ്രത്യേക ദെര്‍ശനവും പ്രസാദവും നല്‍കുന്നതാണ് ..
കുട്ടിക്കാനം മലനിരകളില്‍ നിരന്തരമായ തപസില്‍ കൂടി അത്ഭുത സിദ്ധികള്‍ വരമായി ലഭിച്ച പുണ്യ ആത്മാവ് ആണ്  ബ്രഹ്മശ്രീ സ്വാമിജി സന്ദീപ്‌ തോമസാനന്ദന്‍ തിരുവടികള്‍... ശത്രുസംഹാരം , ഐശ്വര്യ പൂജ , ദാമ്പത്യ പ്രശ്നപരിഹാരം , 
പ്രേമസാഫലല്യം, കമ്പ്യൂട്ടര്‍ ജാതകം എന്നിവയ്ക്ക് സ്വാമിജി യെ സന്ദര്‍ശിക്കുക ( സന്താന ഭാഗ്യത്തിന് എല്ലാ അമാവാസി നാളിലും രാത്രി 12 മുതല്‍ 2 . 30 വരെ ഉള്ള മുഹൂര്‍ത്തത്തില്‍ സ്വാമിജി പ്രത്യേക പൂജകള്‍ ചെയ്തു കൊടുക്കുന്നതാണ് )
സ്വഭാവ ദൂഷ്യം ഉള്ള യുവാക്കള്‍ , വിക്രിതികള്‍ അയ കുട്ടികള്‍ , കുടിയന്മാര്‍ , മടിയന്മാര്‍ , എന്നിവരെ അവര്‍ അറിയാതെ തന്നെ നല്ല വരായി മാറ്റി എടുക്കാന്‍ കഴിയുന്ന അത്ഭുത മരുന്നും സ്വാമിജി നല്‍കുന്നു ... മറ്റു നാടന്‍ സ്വമികളില്‍ നിന്ന് വ്യതസ്ത മായി hitech സ്വാമി കൂടി അയ ഇദ്ദേഹം അത്ഭുതകരമായ ചില നൂതന പൂജ കളും ചെയ്തു വരുന്നു . IT fest കല്‍ , Computer സാക്ഷരത ക്ലാസുകള്‍ , സര്‍വേ കല്‍ , ട്രെയിന്‍ യാത്രകള്‍ , Industrial വിസിറ്റ് എന്നിവ മംഗളം ആയി നടത്തുന്നതിന് ഉള്ള പ്രത്യേക പൂജകളും , Certification (മൈക്രോസോഫ്ട്‌,Linux ) എന്നിവ എഴുതിഎടുക്കാന്‍ കഴിവ് ഉള്ള മാന്ത്രിക ഏലസ് കളും തയാര്‍ ചെയ്തു നല്‍കുന്നു ..
CD / DVD എന്നിവ Scratch വീണതുമൂലം നിങള്‍ സിനിമ കല്‍ കാണാന്‍ പറ്റാതെ വിഷമിക്കുന്നുവോ ..? Internet നിന്നും കഷ്ട്ടപെട്ടു ഡൌണ്‍ലോഡ് ചെയ്താ bit , ഫയല്‍ ഫോര്‍മാറ്റ്‌ സപ്പോര്‍ട്ട് ചെയ്യന്ന player ഇല്ലാത്തതുമൂലം കാണാന്‍ കഴിയാതെ നിരാശരകുന്നുവോ..? വൈറസ്‌ /ട്രോജന്‍ കല്‍ നിങളെ വല്ലാതെ ശല്‍ല്യം ചെയ്യ്ന്നുവോ ..? Folder lock /Hide ഇല്ലാതെ ബുദ്ധിമുട്ടുന്നുവോ ..? Broad ബാന്‍ഡ് connection എടുത്തിട്ട് പോലും സ്പീഡ് കിട്ടുന്നില്ലാതെ ദുഖിതര്‍ ആണോ..? വര്‍ഷങ്ങള്‍ ആയി ചാറ്റ് ചെയ്തിട്ടും ആരെയും വീഴ്ത്താന്‍ കഴിയാതെ നിരാശരാണോ ..? നിങള്‍ എപ്പോള്‍ പെണ്‍കുട്ടികളെ വിളിച്ചാലും ഔട്ട്‌ ഓഫ് coverage area / busy tone ആണോ കേള്‍ക്കുന്നത് ..? ഇനി വിഷമിക്കേണ്ട ഇതാ സ്വാമികള്‍ ഇനി മുതല്‍ തിരുവനന്തപുരത്ത്...